സെന്‍സസിനൊരുങ്ങുമ്പോള്‍, മറക്കരുത് മലയാളത്തെ !അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ കുറയുന്നു

ഡബ്ലിന്‍: രാജ്യം സെന്‍സസിന് തയ്യാറെടുക്കവേ പല അപ്പാര്‍ട്ട്‌മെന്റുകളിലും സെന്‍സസ് ഫോം വിതരണം ചെയ്യാനാകുന്നില്ലെന്നു പരാതി. ഗേറ്റ് പൂട്ടിയ നിലയില്‍ കാണപ്പെടുന്ന പല കെട്ടിടങ്ങളിലും ഫോം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവയിലെ താമസക്കാരുടെ കൃത്യമായ കണക്ക് നല്‍കാന്‍ അപ്പാര്‍ട്ട്‌മെന്റ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫിസ് (സി.എസ്.ഒ). ഏപ്രില്‍ 24 ഞായറാഴ്ച നടക്കുന്ന സെന്‍സസിനു മുമ്പ് ഫോമുകള്‍ എല്ലായിടത്തും എത്തിക്കേണ്ടതുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും നേരിട്ടു തന്നെ ഫോം എത്തിക്കണമെന്നും, അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും സി.എസ്.ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ വീടുകളില്‍ … Continue reading സെന്‍സസിനൊരുങ്ങുമ്പോള്‍, മറക്കരുത് മലയാളത്തെ !അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ കുറയുന്നു