Saturday July 29, 2017
Latest Updates

സെല്‍ബ്രിഡ്ജിലെ ജെ & ബി യില്‍ സെന്റ് സ്റ്റീഫന്‍സ് ഡേ ഡിസ്‌കൌണ്ട് സെയില്‍ ,50 % വരെ വിലക്കുറവ് 

സെല്‍ബ്രിഡ്ജിലെ ജെ & ബി യില്‍ സെന്റ് സ്റ്റീഫന്‍സ് ഡേ ഡിസ്‌കൌണ്ട് സെയില്‍ ,50 % വരെ വിലക്കുറവ് 



ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ വസ്ത്രവ്യാപാര സ്ഥാപനമായ സെല്‍ബ്രിഡ്ജിലെ ജെ & ബി സെന്റ് സ്റ്റീഫന്‍സ് ഡേ പ്രമാണിച്ച് ഡിസംബര്‍ 26 ന് (വെള്ളിയാഴ്ച്ച) എല്ലാത്തരം തുണിത്തരങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും 10 % മുതല്‍ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു 

oooഅതി മനോഹരമായ ചുരിദാറുകളുടെയും റെഡിമേഡ് കളക്ഷനുകളുടെയും പുതിയ സ്റ്റോക്ക് എത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.ചുരിദാറുകള്‍ക്ക് പുറമേ കുര്‍ത്തീസ് ,വിന്റര്‍ ടോപ്,ഫാന്‍സി കിഡ്‌സ് ഫ്രോക്കുകള്‍,ന്യൂ ബോണ്‍ സെറ്റുകള്‍,എന്നിവയും നാളെ 50 ശതമാനം ഡിസ്‌കൌണ്ടില്‍ ലഭിക്കുന്നതാണ്.

ലീ ,സുപ്പര്‍ ഡ്രൈ,റാന്ഗ്ലര്‍ ,യൂ എസ് പോളോ എന്നിവയുടെ ജന്റ്‌സ് ടീ ഷര്‍ട്ട് ,സ്വറ്ററുകള്‍,, ലേഡീസ്, കിഡ്‌സ് വെയറുകളുടെ ഏറ്റവും നൂതനമായ ഫാഷനുകള്‍, ഫാന്‍സി ടോപ്പുകള്‍,എന്നിവയ്ക്കും നാളെ വന്‍ വിലക്കുറവുണ്ട്. .

ഏത് അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണങ്ങളിലും ലഭിക്കുന്ന ആഭരണങ്ങളുടെ ശേഖരവും ജെ&ബിയുടെ സ്റ്റാളില്‍ ലഭ്യമാണ്.

അയര്‍ലണ്ടിലെ പ്രമുഖ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കായുള്ള യൂണിഫോമുകളും ജെ & ബിയില്‍ ലഭ്യമാണ്.അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തുമുള്ള നേഴ്‌സിംഗ് ഹോമുകള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നത്തിനുള്ള സംവിധാനവും ജെ & ബി ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
J & B Endeavor Limited,
T/A J & B Endeavor
3B The Green, Old Town Mill
Celbridge, Kildare, Ireland
Tel: 087 953 2561
info@jnbendeavor.com

Scroll To Top