Sunday June 25, 2017
Latest Updates

കാവനില്‍ ഫാ.സജി ഓലിക്കല്‍ നയിക്കുന്ന വിശുദ്ധവാര ധ്യാനം മാര്‍ച്ച് 21 ന്

കാവനില്‍ ഫാ.സജി ഓലിക്കല്‍ നയിക്കുന്ന വിശുദ്ധവാര ധ്യാനം മാര്‍ച്ച് 21 ന്

കാവന്‍: പ്രശസ്ത ധ്യാനഗുരു ഫാ.സോജി ഓലിക്കല്‍ (സെഹിയോന്‍ മിനിസ്ട്രി, യു.കെ) നയിക്കുന്ന വിശുദ്ധവാര ഏകദിന ധ്യാനം മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ കാവന്‍ സെന്റ് പാട്രിക് കോളേജില്‍ നടത്തപ്പെടുന്നു.

വിശുദ്ധവാര ഏകദിന ധ്യാനത്തില്‍ വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണമെന്നു കാവന്‍ മലയാളി ക്രിസ്ത്യന്‍ ഗ്രൂപ്പ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെകാണുന്ന ഫോണ്‍ നമ്പരുകളിലോ ഇ മെയിലിലോ ബന്ധപ്പെടുക
ബെന്നി 0892287846
സോജി 0871313255
റോയി 0877831408
സജി 0879880154

emai:cavannightvigil@gmail.com

Scroll To Top