Friday December 09, 2016
Latest Updates

കാവനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച 

കാവനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച 

കാവന്‍ :കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 5 ന് ശനിയാഴ്ച്ച ബാലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെടും.രാവിലെ 10 മണിയ്ക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ 5 മണി വരെ നീണ്ടു നില്‍ക്കും 

വടംവലി മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ ഗയിംസുകളും ഓണസദ്യയും ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാവന്‍ മേഖലയിലുള്ള എല്ലാ മലയാളികളെയും ഓണാഘോഷപരിപാടികളിലേയ്ക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു 

Scroll To Top