Saturday December 10, 2016
Latest Updates

കാവനില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 ന്

കാവനില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 ന്

കാവന്‍:സീറോ മലബാര്‍ സഭയുടെ കാവന്‍ ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്റെ നോമ്പ് കാല ധ്യാനം മാര്‍ച്ച് 28 ന് നടത്തപ്പെടും.കാവന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച രാവിലെ 10.30 ന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 5 .30 ന് സമാപിക്കും.

ജോസ് പള്ളിപ്പാട്ട് വചനസന്ദേശം നല്‍കും.തുടര്‍ന്ന് ആരാധനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

കുമ്പസാരത്തിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബെന്നി: 0876809732
ജിമ്മി: 089461 7200 

Scroll To Top