Saturday December 03, 2016
Latest Updates

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം:സജി പോള്‍ പുതിയ പ്രസിഡണ്ട്

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം:സജി പോള്‍ പുതിയ പ്രസിഡണ്ട്

കാവന്‍:കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം. 2015ലെ പുതിയ പ്രസിഡണ്ടായി  സജി പോള്‍ തിരുതനത്തിലിനെയും ,സെക്രട്ടറിയായി നിതിന്‍ ഫ്രാന്‍സിസിനെയും,ട്രഷററായി ജൊജോമോന്‍ പൗലോസിനെയും തിരഞ്ഞെടുത്തു.

സുസന്‍ മാത്യു , ജോജസ്റ്റ് മാത്യു , ഫില്ജിന്‍ ജോര്‍ജ് ജോസ്, ബിജോ വര്‍ഗ്ഗീസ്, റോയ് ഐസക് മറ്റം , മുന്‍ പ്രസിഡണ്ട് ബിനു ആന്റണി എന്നിവറെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Scroll To Top