Monday December 05, 2016
Latest Updates

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ സാരഥികള്‍:ജോജസ്റ്റ് സി മാത്യു പ്രസിഡണ്ട്,സൂസന്‍ അനില്‍ സെക്രട്ടറി

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ സാരഥികള്‍:ജോജസ്റ്റ് സി മാത്യു പ്രസിഡണ്ട്,സൂസന്‍ അനില്‍ സെക്രട്ടറി

കാവന്‍ :ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും നിലനിര്‍ത്താനും നല്ല മൂല്യങ്ങള്‍ പുതിയ തലമുറയ്ക്ക് അതേ ആര്‍ജവത്തോടെ കൈമാറാനുമുള്ള ലക്ഷ്യത്തോടെ നിലവില്‍ വന്ന കാവന്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ നേതൃനിര.പ്രസിഡണ്ട് ജോജസ്റ്റ് സി മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയുടെ സെക്രട്ടറിയായി സൂസന്‍ അനിലും,ട്രഷററായി ഫില്‍ജിന്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീകൃപ ഷണ്‍മുഖന്‍ ,സോജി സിറിയക്,സെബാസ്റ്റ്യന്‍ ജോര്‍ജ്,ഷിന്റോ തെറ്റയില്‍,ജോജോമോന്‍ പൌലോസ്,സഞ്ജു ജോര്‍ജ് ,സജി പോള്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു. .

Scroll To Top