Monday April 24, 2017
Latest Updates

Spiritual - Category

കില്‍ക്കെനിയില്‍ ഇന്ന് പെരുന്നാള്‍ സമാപനം:അമ്പു പ്രദക്ഷിണം ഒരു മണിയ്ക്ക് തുടങ്ങും

Permalink to കില്‍ക്കെനിയില്‍ ഇന്ന് പെരുന്നാള്‍ സമാപനം:അമ്പു പ്രദക്ഷിണം ഒരു മണിയ്ക്ക് തുടങ്ങും

കില്‍ക്കെന്നി:കില്‍ക്കെന്നി ഇന്ത്യന്‍ കത്തോലിക്ക് കമ്മ്യൂണിറ്റിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു വരുന്ന   പരിശുദ്ധ കന്യാമറിയത്തിന്റെയും ,വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുന്നാളിന് ഇന്ന് സമാപനമാവും.കില്‍ക്കെന്നി സെന്റ് കനീഷ്യസ് (st ... Read More »

ഡബ്ലിന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29,30 തീയതികളില്‍

Permalink to ഡബ്ലിന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29,30 തീയതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും. ഏപ്രില്‍ 29 ... Read More »

കില്‍ക്കെന്നിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷവും അമ്പു പ്രദക്ഷണവും,നൊവേനയും വ്യാഴാഴ്ച്ച തുടങ്ങും

Permalink to കില്‍ക്കെന്നിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷവും അമ്പു പ്രദക്ഷണവും,നൊവേനയും വ്യാഴാഴ്ച്ച തുടങ്ങും

കില്‍കെന്നി:കില്‍ക്കെന്നി ഇന്ത്യന്‍ കത്തോലിക്ക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും ,വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുന്നാള്‍ ആഘോഷം ഏപ്രില്‍ 20,21,22,23 തീയതികളില്‍ നടത്തപ്പെടും.തിരുനാളിനോടൊപ്പം സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും നടത്തപ്പെടും. ഏപ്രില്‍ 20 ... Read More »

ഡബ്ലിനില്‍ വി.ബി എസ് ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ :അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും

Permalink to ഡബ്ലിനില്‍ വി.ബി എസ് ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ :അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 19 ,20 ,21 (ബുധന്‍,വ്യാഴം,വെള്ളി )ദിവസങ്ങളില്‍ ടൈറല്‍സ്ടൗണിലുള്ള പവേര്‍സ്ടൗണ്‍ എഡ്യൂക്കേറ്റ് റ്റുഗെതെര്‍ സ്‌കൂളില്‍ ... Read More »

അയര്‍ലണ്ടിലും വിഷു ആഘോഷം ഭക്തി സാന്ദ്രമായി

Permalink to അയര്‍ലണ്ടിലും വിഷു ആഘോഷം ഭക്തി സാന്ദ്രമായി

ഡബ്ലിന്‍:സനാതന അയര്‍ലണ്ട് വിഷു ആഘോഷിച്ചു. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബള്‍ ട്രസ്റ്റ് , ‘സനാതന അയര്‍ലണ്ട്’ ഏപ്രില്‍ 14 വെള്ളിയാഴ്ച വിഷു ആഘോഷിച്ചു. ഡബ്ലിനിലെ ഫിസ്‌ബ്രോയിലുള്ള സെന്റ് ... Read More »

ഡബ്ലിനിലെ നോമ്പുകാല ധ്യാനം ഇന്ന് സമാപിക്കും

Permalink to ഡബ്ലിനിലെ നോമ്പുകാല ധ്യാനം ഇന്ന് സമാപിക്കും

ഡബ്ലിന്‍ :ഈശോയുടെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ... Read More »

സീറോ മലബാര്‍ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍

Permalink to സീറോ മലബാര്‍ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ ഫാ.ജോര്‍ജ് ബേഗലി ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു ... Read More »

പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി,അയര്‍ലണ്ടിലും വിവിധ സ്ഥലങ്ങളില്‍ മലയാളം ശുശൂഷകള്‍

Permalink to പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി,അയര്‍ലണ്ടിലും വിവിധ സ്ഥലങ്ങളില്‍ മലയാളം ശുശൂഷകള്‍

ഡബ്ലിന്‍:തിരുവത്താഴ സ്മരണ പുതുക്കിയ പെസഹ വ്യാഴത്തിനു ശേഷം ഇന്നു ദു:ഖവെള്ളിയാഴ്ച.ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നോമ്പിന്റെ വ്രതശുദ്ധതിയില്‍ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കും.ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നുപീഡാനുഭവ വായനയുണ്ടാകും. അയര്‍ലണ്ടിലെ ... Read More »

പ്രശസ്ത ധ്യാനഗുരു ഫാ.ടൈറ്റസ് ജോണ്‍(തലവൂര്‍) മുള്ളിംഗറില്‍ സുവിശേഷ സന്ദേശം നല്‍കും

Permalink to പ്രശസ്ത ധ്യാനഗുരു ഫാ.ടൈറ്റസ് ജോണ്‍(തലവൂര്‍) മുള്ളിംഗറില്‍ സുവിശേഷ സന്ദേശം നല്‍കും

ഡബ്ലിന്‍:ധ്യാനഗുരുവും,ഗായകനും ശാലോം ടിവി ദിവ്യസന്ദേശം പരിപാടി നിര്‍മ്മാതാവും സെറാഫിം മ്യൂസിക് ടീം ഡയറക്ടറുമായ ഫാ.ടൈറ്റസ് ജോണ്‍ തലവൂര്‍ ഏപ്രില്‍ 17 തിങ്കളാഴ്ച വൈകുന്നേരം 5.00-7.00 pm മുള്ളിംഗാര്‍ ... Read More »

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

Permalink to അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന്   തുടക്കമാവും

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന്  (ഓശാന ഞായര്‍)തുടക്കമാവും. ഓശാന ഞായര്‍:ഓശാനയുടെ ശുശ്രൂഷകള്‍ ഇന്ന്  ഉച്ചകഴിഞ്ഞു 2.30 നു ഡബ്ലിന്‍ ക്ളോഡാല്‍കിനിലെ റൗള ചര്‍ച്ച് ... Read More »

Scroll To Top