Monday April 24, 2017
Latest Updates

News - Category

ഐഇഎല്‍ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും അയര്‍ലണ്ടിലെത്തി പഠനത്തോടൊപ്പം മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാനുള്ള പദ്ധതിയൊരുക്കി ലീമറിക്ക് യൂണിവേഴ്സിറ്റി

Permalink to ഐഇഎല്‍ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും അയര്‍ലണ്ടിലെത്തി പഠനത്തോടൊപ്പം മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാനുള്ള പദ്ധതിയൊരുക്കി ലീമറിക്ക് യൂണിവേഴ്സിറ്റി

ലീമറിക്ക് :ഐഇ എല്‍ ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും വിദേശത്തു നിന്നുള്ള ബിഎസ് സി നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ എത്തി ജോലിചെയ്യാനാവുമോ?പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്.ഇപ്പോഴിതാ ... Read More »

അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

Permalink to അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

പാരീസ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം ... Read More »

‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി

Permalink to ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി

കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍ മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ ... Read More »

ഓണ്‍ ലൈന്‍ പെണ്‍ വാണിഭങ്ങള്‍ക്കും അയര്‍ലണ്ടില്‍ വിലക്ക്

Permalink to ഓണ്‍ ലൈന്‍ പെണ്‍ വാണിഭങ്ങള്‍ക്കും അയര്‍ലണ്ടില്‍ വിലക്ക്

ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന വെബ്സൈറ്റുകള്‍ക്ക് അയര്‍ലണ്ടില്‍ വിയന്ത്രണമേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്ക് വിലപറഞ്ഞു സ്ത്രീകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സഹായിച്ചതിന്റെ പേരില്‍ പിടിയിലായ വെബ്സൈറ്റ് ഉടമ പീറ്റര്‍ മെക്കോര്‍മിക്ക് വേശ്യാവൃത്തി ... Read More »

അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ യൂ എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരുപതോളം മലയാളികളുമെന്ന് സൂചനകള്‍

Permalink to അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ യൂ എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരുപതോളം മലയാളികളുമെന്ന് സൂചനകള്‍

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ജിബിയു 43 ബോംബ് ആക്രമണത്തില്‍ ഇരുപതോളം മലയാളി ഭീകരര്‍ മരിച്ചതായി ... Read More »

തിരികെ നല്‍കുന്ന വാട്ടര്‍ ചാര്‍ജില്‍ നിന്നും ഗ്രാന്റ് നല്‍കിയ തുക കുറയ്ക്കുമെന്ന് സര്‍ക്കാര്‍

Permalink to തിരികെ നല്‍കുന്ന വാട്ടര്‍ ചാര്‍ജില്‍ നിന്നും ഗ്രാന്റ് നല്‍കിയ തുക കുറയ്ക്കുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജ് സംബന്ധിച്ച 20 ടിഡിമാരടങ്ങുന്ന പാര്‍ലിമെന്ററി കമ്മറ്റിതയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചു.തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ടിഡിമാര്‍ തമ്മിലുള്ള ചര്‍ച്ചയും നടന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ ... Read More »

സിറിയയിലെ രാസായുധ ആക്രമണം: ഉഭയകക്ഷി അന്വേഷണത്തിന് യുഎസും റഷ്യയും തമ്മില്‍ കരാര്‍

Permalink to സിറിയയിലെ രാസായുധ ആക്രമണം: ഉഭയകക്ഷി അന്വേഷണത്തിന് യുഎസും റഷ്യയും തമ്മില്‍ കരാര്‍

സിറിയയില്‍ കഴിഞ്ഞയാഴ്ച നടന്ന രാസായുധ ആക്രമണത്തെപ്പറ്റി സംയുക്തമായി അന്വേഷിക്കാന്‍ യുഎസും റഷ്യയും തമ്മില്‍ ധാരണയിലെത്തി. നേരത്തെ ആക്രമണത്തിനു പിന്നില്‍ റഷ്യ പിന്തുണയ്ക്കുന്ന സിറിയന്‍ ഭരണകൂടമാണെന്ന് യുഎസും, അതല്ല ... Read More »

അയര്‍ലണ്ട് മറ്റൊരു ഒരു ഗള്‍ഫാകുമോ ?കെറിയില്‍ എണ്ണ ഖനനം ആരംഭിക്കുന്നു

Permalink to അയര്‍ലണ്ട് മറ്റൊരു ഒരു ഗള്‍ഫാകുമോ ?കെറിയില്‍ എണ്ണ ഖനനം ആരംഭിക്കുന്നു

കെറി :വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പിനും ശേഷം ശേഷം അയര്‍ലണ്ടില്‍ എണ്ണയ്ക്കായി ഖനനം ആരംഭിക്കുന്നു. കെറി കടല്‍ത്തീരത്താണ് ഐറിഷ് കമ്പനിയായ പ്രൊവിഡന്‍സ് റിസോഴ്സസ് ഖനനം ആരംഭിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ജൂണില്‍ ... Read More »

സര്‍ക്കാര്‍ അവഗണിച്ച ബസ് ജീവനക്കാരെ സംരക്ഷിക്കാന്‍ ലേബര്‍ കോര്‍ട്ട് തുണയായി,ബസ് സമരം ഇന്ന് പിന്‍വലിക്കും

Permalink to സര്‍ക്കാര്‍ അവഗണിച്ച ബസ് ജീവനക്കാരെ സംരക്ഷിക്കാന്‍ ലേബര്‍ കോര്‍ട്ട് തുണയായി,ബസ് സമരം ഇന്ന് പിന്‍വലിക്കും

ഡബ്ലിന്‍:മൂന്നാഴ്ച നീണ്ട ബസ് എറാന്‍ സമരം ഒത്തുതീര്‍പ്പാകാന്‍ വഴിയൊരുങ്ങുന്നു.മൂന്നാഴ്ചയായി സമരം ചെയ്ത തൊഴിലാളികളെ കണ്ട ഭാവം പോലും നടിക്കാതെ അവഗണിച്ച സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ ലേബര്‍ ... Read More »

അയര്‍ലണ്ടിലെ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കൂടുന്നു,വര്‍ദ്ധനവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍

Permalink to അയര്‍ലണ്ടിലെ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കൂടുന്നു,വര്‍ദ്ധനവില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍

ഡബ്ലിന്‍:ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അയര്‍ലണ്ടില്‍ ഹിന്ദൂയിസം വളരുന്നതായി കണക്കുകള്‍.അയര്‍ലണ്ടില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദൂയിസം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ ... Read More »

Scroll To Top