Monday March 27, 2017
Latest Updates

News - Category

ധീരപോരാളിയെ യാത്രയാക്കാന്‍ പതിനായിരങ്ങള്‍,മക് ഗിന്നസിന് ആദരപൂര്‍വം വിട

Permalink to ധീരപോരാളിയെ യാത്രയാക്കാന്‍ പതിനായിരങ്ങള്‍,മക് ഗിന്നസിന് ആദരപൂര്‍വം വിട

ഡബ്ലിന്‍:അന്തരിച്ച നോര്‍ത്തേണ്‍ അയര്‍ലണ്ട് മുന്‍ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും,ഐറിഷ് സമാധാനപ്രക്രീയയുടെ മുന്നണിപോരാളിയും , മുതിര്‍ന്ന ഷിന്‍ ഫിന്‍ നേതാവുമായ മാര്‍ട്ടിന്‍ മക്ഗിന്നസിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. മുന്‍ ... Read More »

അയര്‍ലണ്ടില്‍ ഏഷ്യന്‍ ഫുഡിന് പ്രിയമേറുന്നു

Permalink to അയര്‍ലണ്ടില്‍ ഏഷ്യന്‍ ഫുഡിന് പ്രിയമേറുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഏഷ്യന്‍ ഫുഡിന് പ്രിയമേറുന്നതായി സര്‍വേ. ഐറിഷുകാര്‍ തങ്ങളുടെ ഭക്ഷണശീലത്തില്‍ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും നടത്തുന്നതിന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണം രുചിക്കാന്‍ തയ്യാറാകുന്നുണ്ട് എന്ന് ... Read More »

വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന വിമാനം വരുന്നു!

Permalink to വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന വിമാനം വരുന്നു!

ലണ്ടന്‍ :അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലണ്ടന്‍-പാരിസ് റൂട്ടില്‍ കൊമേഷ്യല്‍ ഇലക്ട്രിക് വിമാനം പറത്തുമെന്ന് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ റൈറ്റ് ഇലക്ട്രിക്. ഇന്ധനം ലാഭിക്കുന്നതുവഴി യാത്രാച്ചെലവും കുറയ്ക്കാം എന്നതാണ് ... Read More »

ഏറ്റവും കുറഞ്ഞ ജീവിതചെലവ് നിരക്കുള്ള ആഗോള നഗരമെന്ന ബഹുമതി ന്യൂ ഡല്‍ഹിയ്ക്ക് !,ഡബ്ലിനില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നു

Permalink to ഏറ്റവും കുറഞ്ഞ ജീവിതചെലവ് നിരക്കുള്ള ആഗോള നഗരമെന്ന ബഹുമതി ന്യൂ ഡല്‍ഹിയ്ക്ക് !,ഡബ്ലിനില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍:ആഗോള നഗരങ്ങളില്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ മുന്നിലുള്ള നഗരമായി ഡബ്ലിന്‍ മാറുന്നു. ലണ്ടന് ഒരു പോയിന്റ് മാത്രം പിന്നിലാണ് ഇപ്പോള്‍ ഡബ്ലിന്‍. ദി എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ആണ് ... Read More »

ലണ്ടന്‍ ഭീകരാക്രമണം: രക്ഷയ്ക്കെത്തിയത് നഴ്സുമാരും ഡോക്ടര്‍മാരും

Permalink to ലണ്ടന്‍ ഭീകരാക്രമണം: രക്ഷയ്ക്കെത്തിയത് നഴ്സുമാരും ഡോക്ടര്‍മാരും

ലണ്ടന്‍:ബുധനാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കുനേരെ ഭീകരരെന്നു സംശയിക്കപ്പെടുന്നവര്‍ ആക്രമണം നടത്തിയപ്പോള്‍ രക്ഷിക്കാനായി ആദ്യം ഓടിയെത്തിയത് തൊട്ടടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും. പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി ഇവരെത്തിയത് സമീപത്തെ ... Read More »

ചെലവുചുരുക്കലുമായി ബസ് എറാന്‍: സമരം ചെയ്യാന്‍ തൊഴിലാളികള്‍

Permalink to ചെലവുചുരുക്കലുമായി ബസ് എറാന്‍: സമരം ചെയ്യാന്‍ തൊഴിലാളികള്‍

ഡബ്ലിന്‍:കമ്പനിയുടെ നഷ്ടം നികത്താനായി ശമ്പളം വെട്ടി ചുരുക്കുന്നതടക്കമുള്ള നടപടികളുമായി ബസ് എറാന്‍ മുന്നോട്ടുപോകുമ്പോള്‍, തീരുമാനം ഏകപക്ഷീയമാണ് എന്ന വാദവുമായി സമരത്തിന് മുന്നിട്ടിറങ്ങി തൊഴിലാളികള്‍. ബസ് എറാന്‍ ആക്ടിങ് ... Read More »

ആരോഗ്യമേഖലയില്‍ സമൂലപരിവര്‍ത്തന നിര്‍ദേശവുമായി മന്ത്രി ഹാരിസ്: എച്ച്എസ്ഇയെ വിഭജിക്കും

Permalink to ആരോഗ്യമേഖലയില്‍ സമൂലപരിവര്‍ത്തന നിര്‍ദേശവുമായി മന്ത്രി ഹാരിസ്: എച്ച്എസ്ഇയെ വിഭജിക്കും

ഡബ്ലിന്‍ :ആരോഗ്യമേഖലയില്‍ എച്ച്എസ്ഇക്ക് പകരം സംവിധാനം കൊണ്ടുവരുന്നതടക്കം സമൂലമാറ്റവുമായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. എച്ച്എസ്ഇക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ സംവിധാനം കൊണ്ടുവരാനാണ് തന്റെ തീരുമാനമെന്ന് മന്ത്രി ഹാരിസ് ... Read More »

മാര്‍ട്ടിന്‍ മക്ഗിന്നസിന്റെ സംസ്‌കാരം ഇന്ന് : ക്ലിന്റനും ബ്ലെയറും പങ്കെടുക്കും

Permalink to മാര്‍ട്ടിന്‍ മക്ഗിന്നസിന്റെ സംസ്‌കാരം ഇന്ന് : ക്ലിന്റനും ബ്ലെയറും പങ്കെടുക്കും

ഡെറി :അന്തരിച്ച മുന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും ഷിന്‍ ഫിന്‍ നേതാവുമായ മാര്‍ട്ടിന്‍ മക്ഗിന്നസിന്റെ സംസ്‌കാരച്ചടങ്ങില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും, മുന്‍ ... Read More »

ഡാനിയേലയുടെ ദാരുണമരണത്തില്‍ അന്വേഷണം അവശ്യപ്പെട്ട് കുടുംബം,മൃതദേഹം ഇന്ന് ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് അയയ്ക്കും

Permalink to ഡാനിയേലയുടെ ദാരുണമരണത്തില്‍ അന്വേഷണം അവശ്യപ്പെട്ട് കുടുംബം,മൃതദേഹം ഇന്ന് ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് അയയ്ക്കും

ബന്‍ക്രാന: ഗോവയില്‍ കൊല്ലപ്പെട്ട ഐറിഷ് ടൂറിസ്റ്റ് ഡാനിയേല മക്ലോഗ്ലിന്റെ കൊലപാതകത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡാനിയേലയുടെ (28) കുടുംബവും സുഹൃത്തുക്കളും അവരുടെ സ്വദേശമായ ബന്‍ക്രാനയില്‍ ഒത്തുകൂടി. ഡാനിയേലയുടെ കൊലപാതകം ... Read More »

ഐറിഷ് പാര്‍ലിമെന്റില്‍ ഹിന്ദുമത പ്രാര്‍ഥനയും വേണമെന്ന ആവശ്യം പാര്‍ലിമെന്റ് സമിതി തള്ളി

Permalink to ഐറിഷ് പാര്‍ലിമെന്റില്‍ ഹിന്ദുമത പ്രാര്‍ഥനയും വേണമെന്ന ആവശ്യം പാര്‍ലിമെന്റ് സമിതി തള്ളി

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും തുടക്കം കുറിച്ച് കൊണ്ട് ദിവസേന ചെല്ലുന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനയോടൊപ്പം ഹിന്ദു പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ട് പാര്‍ലിമെന്റ് സമിതി.നടപടിയായി. അയര്‍ലണ്ടിലെ ഹിന്ദു ... Read More »

Scroll To Top