Sunday January 22, 2017
Latest Updates

News - Category

ഒരു പൈന്റിന്റെ കാശ് സംഭാവന കൊടുക്കാമോ ?

Permalink to ഒരു പൈന്റിന്റെ കാശ് സംഭാവന കൊടുക്കാമോ ?

ഡബ്ലിന്‍:ഒരു പൈന്റിന്റെ വിലയായ 5 യൂറോ വീടില്ലാത്തവര്‍ക്കായി സംഭാവന നല്‍കാനാവശ്യപ്പെട്ട് പുതിയ ക്യാംപെയ്ന്‍. #5GiveAFiverഉം സെന്റ് വിന്‍സന്റ് ഡി പോളും (SVP) ചേര്‍ന്നാണ് ക്യാപെയ്ന്‍ നടത്തുന്നത്. ക്രിസ്മസിനു ... Read More »

അയര്‍ലണ്ടും ക്രിസ്തുമസിനൊരുങ്ങി,ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍

Permalink to അയര്‍ലണ്ടും ക്രിസ്തുമസിനൊരുങ്ങി,ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍

ഡബ്ലിന്‍ :മഞ്ഞുപെയ്യുംരാവില്‍ കണ്ണുചിമ്മുന്ന നക്ഷത്രങ്ങളുടെ പ്രകാശത്തിലേക്ക് നാടുണരുകയായി. ക്രിസ്തുമസ് രാവണയാന്‍ മണിക്കൂറുകള്‍ മാത്രം; ആഘോഷത്തിന് ഒരുക്കങ്ങളായി സമാധാനത്തിന്റെ സന്ദേശവുമായി മണ്ണിലവതരിച്ച രക്ഷകനെ സ്വീകരിക്കാനായി ലോകം ഉണര്‍ന്നുകഴിഞ്ഞു . ... Read More »

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 87.5 മില്യണ്‍ യൂറോ മാത്രം !

Permalink to അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 87.5 മില്യണ്‍ യൂറോ മാത്രം !

ഡബ്ലിന്‍:വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ സ്വന്തം രാജ്യങ്ങളിലേയ്ക്കയച്ചത് 1.9 ബില്ല്യണ്‍ യൂറോ. 2015ലെ കണക്കാണ് ഇത്. നൈജീരിയ, യുകെ, പോളണ്ട്, ഫ്രാന്‍സ്, ... Read More »

റെന്റ് പ്രഷര്‍ സോണ്‍ പ്രഖ്യാപനം,വാടക പ്രതിസന്ധിയ്ക്ക് പരിഹാരമാവില്ലെന്ന് വിമര്‍ശനം

Permalink to റെന്റ് പ്രഷര്‍ സോണ്‍ പ്രഖ്യാപനം,വാടക പ്രതിസന്ധിയ്ക്ക് പരിഹാരമാവില്ലെന്ന് വിമര്‍ശനം

ഡബ്ലിന്‍:വാടകപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി പുതിയ ‘റെന്റ് പ്രഷര്‍ സോണ്‍’ (RPZ) പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലാണ് നിലവില്‍ റെന്റ് പ്രഷര്‍ ... Read More »

ട്രോളികളില്‍ കാത്തിരിക്കുന്ന രോഗികള്‍ 541; ഐഎന്‍എംഒ പ്രതിഷേധത്തില്‍,നഴ്സിങ് സ്റ്റാഫിന്റെ എണ്ണക്കുറവ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Permalink to ട്രോളികളില്‍ കാത്തിരിക്കുന്ന രോഗികള്‍ 541; ഐഎന്‍എംഒ പ്രതിഷേധത്തില്‍,നഴ്സിങ് സ്റ്റാഫിന്റെ എണ്ണക്കുറവ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്ന നഴ്സിങ് സ്റ്റാഫുകളുടെ എണ്ണക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് എച്ച്എസ്ഇയോട് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍. സ്റ്റാഫിന്റെ എണ്ണക്കുറവിനൊപ്പം രോഗകിള്‍ക്ക് ആവശ്യത്തിന് ബെഡ്ഡുകള്‍ ... Read More »

പുതിയ റെന്റല്‍ സ്‌കീം ഗോള്‍വേ,ലീമെറിക്ക്,വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും വേണമെന്ന് ഫിയനാഫാള്‍,രണ്ടു ശതമാനത്തില്‍ കൂടുതല്‍ വാടക വര്‍ദ്ധനവും അനുവദിക്കില്ല’

Permalink to പുതിയ റെന്റല്‍ സ്‌കീം ഗോള്‍വേ,ലീമെറിക്ക്,വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും വേണമെന്ന് ഫിയനാഫാള്‍,രണ്ടു ശതമാനത്തില്‍ കൂടുതല്‍ വാടക വര്‍ദ്ധനവും അനുവദിക്കില്ല’

ഡബ്ലിന്‍:ഡബ്ലിന്‍,കോര്‍ക്ക് എന്നീ നഗരങ്ങളിലെ വാടക നിരക്കും വാടക വര്‍ദ്ധനവും നിജപ്പെടുത്താന്‍ സര്‍ക്കാര്‍  പ്രഖ്യാപിച്ച റെന്റല്‍ പ്ലാന്‍ പ്രകാരം വാടക വര്‍ഷാവര്‍ഷം 4% വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫിയനാഫാള്‍.ഡബ്ലിന്‍,കോര്‍ക്ക് ... Read More »

അയര്‍ലണ്ടില്‍ വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുത്ത് ലക്ഷങ്ങള്‍ സമ്പാദിച്ച മൗറീഷ്യസ്‌കാരനെ നാട് കടത്തി:നിരവധി പേര്‍ നിരീക്ഷണത്തില്‍

Permalink to അയര്‍ലണ്ടില്‍ വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുത്ത് ലക്ഷങ്ങള്‍ സമ്പാദിച്ച മൗറീഷ്യസ്‌കാരനെ നാട് കടത്തി:നിരവധി പേര്‍ നിരീക്ഷണത്തില്‍

ഡബ്ലിന്‍:വിദേശത്തു നിന്നും കുടിയേറി അയര്‍ലണ്ടിലെത്തിയവര്‍ക്ക് വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുത്തതിലൂടെ ലക്ഷക്കണക്കിന് യൂറോ സമ്പാദിച്ച മൗറീഷ്യസുകാരനെ നാടുകടത്തി. റസന്‍ മോഡലി എന്നയാളാണ് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ (ജിഎന്‍ഐബി) നടത്തിയ ... Read More »

ഐറിഷ്‌കാരിയിലുണ്ടായ മക്കളെ തട്ടിയെടുത്ത് പാക്കിസ്ഥാനി ഭര്‍ത്താവ് നാടുവിട്ടു, യുവതി ധര്‍മ്മസങ്കടത്തിലായി

Permalink to ഐറിഷ്‌കാരിയിലുണ്ടായ മക്കളെ തട്ടിയെടുത്ത് പാക്കിസ്ഥാനി ഭര്‍ത്താവ് നാടുവിട്ടു, യുവതി ധര്‍മ്മസങ്കടത്തിലായി

വെക്‌സ്‌ഫോര്‍ഡ് :മുന്‍ഭര്‍ത്താവ് മക്കളെ തട്ടിയെടുത്തതായി യുവതിയുടെ പരാതി. പാക്കിസ്ഥാന്‍കാരനായ മുന്‍ഭര്‍ത്താവ് ഹമ്മദ് തുഫൈല്‍ (31) തങ്ങളുടെ രണ്ട് ആണ്‍കുട്ടികളെയും തട്ടിയെടുത്ത് പാക്കിസ്ഥാനിലേയ്ക്ക് പോയതായാണ് ലൂയിസ് റോഷേ (29) ... Read More »

കോര്‍ക്ക്-ലിമറിക്ക് മോട്ടോര്‍വേ അടക്കമുള്ള പദ്ധതികളില്‍ വലിയ മുതല്‍മുടക്ക് നടത്താന്‍ അധികൃതര്‍

Permalink to കോര്‍ക്ക്-ലിമറിക്ക് മോട്ടോര്‍വേ അടക്കമുള്ള പദ്ധതികളില്‍ വലിയ മുതല്‍മുടക്ക് നടത്താന്‍ അധികൃതര്‍

കോര്‍ക്ക് :കോര്‍ക്ക്-ലിമറിക്ക് മോട്ടോര്‍വേ അടക്കമുള്ള വികസന പദ്ധതികളില്‍ വലിയ മുതല്‍മുടക്ക് നടത്താന്‍ അധികൃതര്‍. ശനിയാഴ്ച നടന്ന കോര്‍ക്ക് ചേംബറിന്റെ ആന്വല്‍ ക്രിസ്മസ് മീറ്റിങ്ങിലാണ് തീരുമാനം. 2016-2021 ക്യാപിറ്റല്‍ ... Read More »

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കി,ഓരോ പാസ്പോര്‍ട്ടും സ്‌കാന്‍ ചെയ്യുന്നു,,നീണ്ട ക്യൂവിനെതിരെ യാത്രക്കാര്‍

Permalink to ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കി,ഓരോ പാസ്പോര്‍ട്ടും സ്‌കാന്‍ ചെയ്യുന്നു,,നീണ്ട ക്യൂവിനെതിരെ യാത്രക്കാര്‍

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ഓരോ പാസ്പോര്‍ട്ടും സ്‌കാന്‍ ചെയ്ത് മാത്രം യാത്രക്കാരെ കടത്തിവിടാന്‍ തുടങ്ങിയതായി സൂചന.അതേസമയം ഇത് നീണ്ട ക്യൂവിനു കാരണമായിരിക്കുകയാണ്. ഇത്രയും നീണ്ട ക്യൂ ... Read More »

Scroll To Top