Monday April 24, 2017
Latest Updates

News - Category

മെറ്റേണിറ്റി ആശുപത്രി കന്യാസ്ത്രികള്‍ക്ക് തന്നെ; നിലപാടിലുറച്ച് ആരോഗ്യമന്ത്രി

Permalink to മെറ്റേണിറ്റി ആശുപത്രി കന്യാസ്ത്രികള്‍ക്ക് തന്നെ; നിലപാടിലുറച്ച് ആരോഗ്യമന്ത്രി

ഡബ്ലിന്‍ : സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കനുവദിച്ച മെറ്റേണിറ്റി ആശുപത്രിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ്.സെന്റ് വിന്‍സെന്റ് ആശുപത്രി ഗ്രൂപ്പ് ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ... Read More »

ഡബ്ലിനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് നിര്യാതനായി

Permalink to ഡബ്ലിനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് മുന്‍ ട്രഷറര്‍ ലൂക്കനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് കൊട്ടാരക്കര കരിക്കം തെങ്ങുവിള പുത്തന്‍ വീട്ടില്‍ ചാക്കോ കുഞ്ഞച്ചന്‍ (78) ... Read More »

ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് സിറ്റിസണ്‍ അസംബ്ലിയുടെ അനുമതി

Permalink to ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് സിറ്റിസണ്‍ അസംബ്ലിയുടെ അനുമതി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിലവിലുള്ള ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സിറ്റിസണ്‍ അസംബ്ലിയുടെ നിര്‍ദേശം.നിലവിലുള്ള എട്ടാം ഭരണഘടനാ ഭേദഗതിയില്‍ മാറ്റങ്ങള്‍ വരുത്തിയോ,കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയോ ഭേദഗതി വരുത്തണമെന്ന് ഐറിഷ് പാര്‍ലിമെന്റിനോട് ,സിറ്റിസണ്‍ അസംബ്ലി ... Read More »

വൈദീകരെ കിട്ടാനില്ല,ലീമെറിക്ക് രൂപതയില്‍ ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാന മുടങ്ങും

Permalink to വൈദീകരെ കിട്ടാനില്ല,ലീമെറിക്ക് രൂപതയില്‍ ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാന മുടങ്ങും

ലീമെറിക്ക് :വൈദീകരില്ലാത്തതിനെ തുടര്‍ന്ന് ലീമെറിക്ക് രൂപതയിലെ എല്ലാ പള്ളികളിലും അടുത്ത ചൊവ്വാഴ്ച്ച വിശുദ്ധ കുര്‍ബാന മുടങ്ങും.ഐറീഷ് സഭയുടെ 1829മുതലുള്ള ചരിത്രത്തിലെ ആദ്യ അനുഭവമാണ് ഇത്. പള്ളികളില്‍ അന്ന് ... Read More »

വേണ്ട വേണ്ട വംശീയത;ഞങ്ങളൊക്കെ ഐറിഷ് കാര്‍ തന്നെ…വിയറ്റ്നാമി യുവതി തുടക്കമിട്ട പുതിയ ക്യാംപെയിന് പിന്തുണയേറുന്നു

Permalink to വേണ്ട വേണ്ട വംശീയത;ഞങ്ങളൊക്കെ ഐറിഷ് കാര്‍ തന്നെ…വിയറ്റ്നാമി യുവതി തുടക്കമിട്ട പുതിയ ക്യാംപെയിന് പിന്തുണയേറുന്നു

ഡബ്ലിന്‍ :ലീമെറിക്കില്‍ ട്രയിനില്‍ ഇന്ത്യക്കാര്‍ക്കു നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിനെതിരെ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ വഴിമാറുന്നു. വംശീയാധിക്ഷേപത്തിനെതിരെ ആരോഗ്യകരമായ ചര്‍ച്ചകളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. റേസിസം ആപത്താണ്. ... Read More »

പങ്കാളി ഉപേക്ഷിച്ചു പോയ ഇന്ത്യാക്കാരനെ അയര്‍ലണ്ടില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ് , ദയ തേടി യുവാവ് കോടതിയില്‍:വിധി തിങ്കളാഴ്ച ഉണ്ടായേക്കും

Permalink to പങ്കാളി ഉപേക്ഷിച്ചു പോയ ഇന്ത്യാക്കാരനെ അയര്‍ലണ്ടില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ് , ദയ തേടി യുവാവ് കോടതിയില്‍:വിധി തിങ്കളാഴ്ച ഉണ്ടായേക്കും

ഡബ്ലിന്‍ : ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ പേരില്‍ നാടുകടത്താനുള്ള ജസ്റ്റിസ് മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവാവ് കോടതിയില്‍.ഡീപോര്‍ട്ടേഷന്‍ തീരുമാനത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ജയില്‍വാസം അനുഷ്ഠിക്കുകയാണ് ... Read More »

നിര്‍ദിഷ്ട കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍ വേ റൂട്ട് മാറ്റം വിവാദത്തില്‍

Permalink to നിര്‍ദിഷ്ട കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍ വേ റൂട്ട് മാറ്റം വിവാദത്തില്‍

ഡബ്ലിന്‍:കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍വേ ടിപ്പററി വഴി മാറ്റി വിടാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍.കോര്‍ക്ക് കൗണ്ടി എക്സിക്യൂട്ടീവ് ജീവനക്കാര്‍ ഇതിനെതിരെ രംഗത്തുവന്നു. നിര്‍ദിഷ്ട കോര്‍ക്ക് -ലിമെറിക് മോട്ടോര്‍ വേ ... Read More »

ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് രണ്ടല്ല,മൂന്നുവട്ടം ആലോചിക്കണം!

Permalink to ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് രണ്ടല്ല,മൂന്നുവട്ടം ആലോചിക്കണം!

ഡബ്ലിന്‍ : ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് മൂന്നുവട്ടം ആലോചിക്കുന്നതു വളരെ നന്നായിരിക്കും ,കാരണം ആ ദുശീലം അവരുടെ കുഞ്ഞുക്കള്‍ക്കും വിനയാകുമെന്നാണ് ശിശുരോഗവിദ്ഗ്ധന്‍ നല്‍കുന്ന മുന്നറിയിപ്പ്.ഇതു വെറുതെ പറയുകയല്ല.നവജാതശിശുക്കളില്‍ ... Read More »

ഗര്‍ഭഛിദ്രത്തിന് അനുകൂലമായി ഭരണഘടനാ ഭേദഗതി വേണോ? ;ഇന്ന് സിറ്റിസണ്‍ അസംബ്ലിയില്‍ വോട്ടെടുപ്പ്

Permalink to ഗര്‍ഭഛിദ്രത്തിന് അനുകൂലമായി ഭരണഘടനാ ഭേദഗതി വേണോ? ;ഇന്ന് സിറ്റിസണ്‍ അസംബ്ലിയില്‍  വോട്ടെടുപ്പ്

ഡബ്ലിന്‍ : ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമഭേദഗതി വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന സിറ്റിസണ്‍സ് അസംബ്ലിയില്‍ ഉണ്ടായേക്കും.കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അസംബ്ലിയില്‍ സമര്‍പ്പിച്ച ജനാഭിപ്രായത്തിന്റെ ... Read More »

ലീമെറിക്ക് സംഭവം ഏറ്റെടുത്ത് ഇന്ത്യന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ : ട്രെയിന്‍ യാത്രക്കിടെ ഐറീഷ് വനിതയുടെ വംശീയ വിദ്വേഷവും അസഭ്യ വര്‍ഷവും;വീഡിയോ ദൃശ്യങ്ങള്‍ വൈറലായി

Permalink to ലീമെറിക്ക് സംഭവം ഏറ്റെടുത്ത് ഇന്ത്യന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ : ട്രെയിന്‍ യാത്രക്കിടെ ഐറീഷ് വനിതയുടെ വംശീയ വിദ്വേഷവും അസഭ്യ വര്‍ഷവും;വീഡിയോ ദൃശ്യങ്ങള്‍ വൈറലായി

ഡബ്ലിന്‍:ലീമെറിക്കില്‍ ഇന്ത്യക്കാര്‍ക്കെതിരെ  ട്രയിന്‍ യാത്രക്കിടെയുണ്ടായ വംശവിദ്വേഷം പരത്തുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്തയും വൈറല്‍ ആകുന്നു.സംഭവത്തില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കനത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്. ... Read More »

Scroll To Top