Tuesday February 20, 2018
Latest Updates

News - Category

മാനനഷ്ടക്കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ തയ്യാറെന്ന് അരവിന്ദ് കേജ്രിവാള്‍

Permalink to മാനനഷ്ടക്കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ തയ്യാറെന്ന് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ വിസമ്മതിച്ച ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനു ഒടുവില്‍ മനംമാറ്റം.  കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ ... Read More »

ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

Permalink to ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്എമോണ്‍ ഗില്‍മോര്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി ആര് ലേബറിനെ നയിക്കുമെന്നചര്‍ച്ചകള്‍ സജീവമായി. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജോണ്‍ ബര്‍ട്ടന്റെ ... Read More »

മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് യാത്രതിരിച്ചു

Permalink to മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് യാത്രതിരിച്ചു

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലീം യുവാവ് ബൈക്കില്‍ അജ്മീറിലേക്ക് തിരിച്ചു. പാലക്കാട് സ്വദേശിയായ മുഹമ്മദ് നസീറാണ് മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അജ്മീറിലേക്ക് യാത്ര ... Read More »

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: സച്ചിന്റെ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

Permalink to ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: സച്ചിന്റെ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാങ്ങിയ ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് എന്ന് പേരിട്ടു. ടീമിന് പിന്തുണ തേടി കേരളത്തില്‍ എത്തിയ സച്ചിന്‍ ... Read More »

യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

Permalink to യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

ഡബ്ലിന്‍: യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ അയര്‍ലണ്ട് ഉള്‍പ്പെടെ യൂറോപ്പിലാകമാനം ഇടതുപക്ഷ പാര്‍ട്ടികള്‍നിര്‍ണ്ണായക മുന്നേറ്റം കാഴ്ചവച്ചു. അയര്‍ലണ്ടില്‍ ഇടതുപക്ഷ ആശയങ്ങള്‍ഉയര്‍ത്തിപ്പിടിക്കുന്ന സിന്‍ ഫിന്‍ പാര്‍ട്ടി ... Read More »

Scroll To Top