കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ മൃതദേഹം ഇന്ന് ദേവലോകം അരമനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭൌതിക ശരീരം ഇന്നലെ ... Read More »
Keralam - Category
കൊച്ചി ടീമിന് പിന്തുണ തേടി സച്ചിന് കേരളത്തില്‍
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ കേരളത്തില്‍ എത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന് വാങ്ങിയ കൊച്ചി ടീമിന് പിന്തുണ തേടിയാണ് സച്ചിന് കേരളത്തില്‍ എത്തിയത്. രാവിലെ 8.45-ഓടെ ... Read More »
ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു. 94 വയസായിരുന്ന. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പരുമല ... Read More »
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സിപിഎം എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എംഎല്‍എമാരായ സി.കൃഷ്ണന്, കെ.കെ.കൃഷ്ണന് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ ... Read More »