Thursday October 18, 2018
Latest Updates

General - Category

ഭവന വില പത്തു വര്‍ഷത്തേയ്ക്ക് കുറയില്ലെന്ന വ്യാജ പ്രചാരണവുമായി ഭവന മാഫിയ….കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ മാധ്യമ ലോബികള്‍ 

Permalink to ഭവന വില പത്തു വര്‍ഷത്തേയ്ക്ക് കുറയില്ലെന്ന വ്യാജ പ്രചാരണവുമായി ഭവന മാഫിയ….കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ മാധ്യമ ലോബികള്‍ 

ഡബ്ലിന്‍ : ഭവനനിര്‍മ്മാണ ലോബിക്കെതിരായ സര്‍ക്കാര്‍ നീക്കം മുന്നില്‍ക്കണ്ട് അതിന് തടയിടാന്‍ വ്യാജ പ്രചാരണം.അയര്‍ലണ്ടിലെ ഭവനരംഗത്തെ ചൂഷണം, വിവാദവും വാര്‍ത്തയുമായിട്ട് കാലാകാലങ്ങളായെങ്കിലും ഭവന നിര്‍മ്മാതാക്കളുടെയും ഭൂ ഉടമകളുടെയും ... Read More »

ലിയോ വരദ്കറുടെ ‘പുരുഷ പക്ഷപാതം’ വീണ്ടും വാര്‍ത്തയില്‍, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘അനുരാഗി’യായി പ്രധാനമന്ത്രി

Permalink to ലിയോ വരദ്കറുടെ ‘പുരുഷ പക്ഷപാതം’ വീണ്ടും വാര്‍ത്തയില്‍, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘അനുരാഗി’യായി പ്രധാനമന്ത്രി

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രിക്ക് സഹമന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘പുരുഷപ്രേമം’.വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതില്‍ എണ്‍ഡ കെന്നിയേക്കാള്‍ പിശുക്ക് കാട്ടിയെന്നും ലിംഗപരമായ തുല്യത പാലിക്കാന്‍ ലിയോ വരദ്കര്‍ക്ക് കഴിഞ്ഞില്ലെന്നാണ് മുഖ്യ വിമര്‍ശനം.മന്ത്രിസഭാ ... Read More »

പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍

Permalink to പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍

ഡബ്ലിന്‍ :ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഇപ്പോള്‍ത്തന്നെ റെഡിയാണെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്‍.ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തെരേസ മെയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ... Read More »

വട്ടം കറക്കിയേക്കാം;പമ്പരം കളി വേണ്ട:അയര്‍ലണ്ടിലെത്തിച്ച രണ്ടുലക്ഷം പമ്പരങ്ങള്‍ പിടിച്ചെടുത്തു

Permalink to വട്ടം കറക്കിയേക്കാം;പമ്പരം കളി വേണ്ട:അയര്‍ലണ്ടിലെത്തിച്ച രണ്ടുലക്ഷം  പമ്പരങ്ങള്‍ പിടിച്ചെടുത്തു

ഡബ്ലിന്‍ :വിദേശത്തുനിന്നെത്തിയ പമ്പരങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കോംപിറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ (സിസിപിസി) മുന്നറിയിപ്പ്.യാതൊരു തരത്തിലുള്ള ഗുണനിവവാര പരിശോധനയുമില്ലാതെയാണ് പമ്പരങ്ങള്‍ കടല്‍കടന്നെത്തിയിട്ടുള്ളതെന്നു സിസിപിസി പറയുന്നു. സ്‌കൂള്‍ കുട്ടികളുടെ ... Read More »

അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങണോ? അമ്പതിനായിരം യൂറോയെങ്കിലും കൈവശം കരുതണമെന്ന് വേണമെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍

Permalink to അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങണോ?  അമ്പതിനായിരം യൂറോയെങ്കിലും കൈവശം കരുതണമെന്ന് വേണമെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍

ഡബ്ലിന്‍ :വീട് വാങ്ങണോ? അമ്പതിനായിരം യൂറോയെങ്കിലും കൈവശം ഡിപ്പോസിറ്റ് വേണമെന്ന് കണക്കുകള്‍. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട പുതിയ സാമ്പത്തിക അറിയിപ്പിലാണ് മോര്‍ട്ട്‌ഗേജ് സംബന്ധിച്ച അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വിശദാംശങ്ങളുള്ളത്. ... Read More »

Scroll To Top