Thursday October 18, 2018
Latest Updates

General - Category

കേരളാ ഹൗസ് കാര്‍ണിവലിന് തുടക്കമായി ,വടംവലി ,ക്രിക്കറ്റ് ഫൈനല്‍ മത്സരം ഉച്ചകഴിഞ്ഞ് 

Permalink to കേരളാ ഹൗസ് കാര്‍ണിവലിന് തുടക്കമായി ,വടംവലി ,ക്രിക്കറ്റ് ഫൈനല്‍ മത്സരം ഉച്ചകഴിഞ്ഞ് 

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളാ ഹൗസ് കാര്‍ണിവലിന് ഇന്ന് രാവിലെ 8 മണിയ്ക്ക് ആരംഭിച്ചു . അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ ... Read More »

അയര്‍ലണ്ട് നിരപരാധികളായ കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ ? ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ മറ്റ് ശവകുടീരങ്ങളുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കും 

Permalink to അയര്‍ലണ്ട് നിരപരാധികളായ കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ ? ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ മറ്റ് ശവകുടീരങ്ങളുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കും 

ഡബ്ലിന്‍: ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ രാജ്യത്തിന്റെ മറ്റ് മേഖലകളിലും കുട്ടികളെ അടക്കം ചെയ്തിരിക്കുന്ന ശവപ്പറമ്പുകള്‍ ഉണ്ടാകാമെന്ന് സംശയം. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഈ ആശങ്ക ഉന്നയിച്ചത്. ഗാള്‍വേയിലെപ്പോലെ ... Read More »

വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്ക് നഗരം ഒരുങ്ങി,ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

Permalink to വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്ക് നഗരം ഒരുങ്ങി,ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

ഡബ്ലിന്‍: മുപ്പത്തിയൊന്നാമത് ഫ്‌ലോറ വനിതാ മിനി മാരത്തോണ്‍ മത്സരങ്ങള്‍ക്കായി ഡബ്ലിന്‍ നഗരം ഒരുങ്ങി.. ഉച്ചകഴിഞ്ഞു 2 നു ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. 40,000 ... Read More »

ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

Permalink to ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്എമോണ്‍ ഗില്‍മോര്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി ആര് ലേബറിനെ നയിക്കുമെന്നചര്‍ച്ചകള്‍ സജീവമായി. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജോണ്‍ ബര്‍ട്ടന്റെ ... Read More »

യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

Permalink to യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

ഡബ്ലിന്‍: യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ അയര്‍ലണ്ട് ഉള്‍പ്പെടെ യൂറോപ്പിലാകമാനം ഇടതുപക്ഷ പാര്‍ട്ടികള്‍നിര്‍ണ്ണായക മുന്നേറ്റം കാഴ്ചവച്ചു. അയര്‍ലണ്ടില്‍ ഇടതുപക്ഷ ആശയങ്ങള്‍ഉയര്‍ത്തിപ്പിടിക്കുന്ന സിന്‍ ഫിന്‍ പാര്‍ട്ടി ... Read More »

Scroll To Top