Thursday February 23, 2017
Latest Updates

വാര്‍ത്തകള്‍ - Category

ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

Permalink to ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

ഡബ്ലിന്‍:ഭരണകക്ഷിയുടെ നേതൃമാറ്റപ്രശ്നം രൂക്ഷമാകുന്നു.ആറു വര്‍ഷം പാര്‍ട്ടിയെയും ഭരണത്തെയും ഒതുക്കി നിര്‍ത്തിയ എന്‍ഡ കെന്നിയെ സഹപ്രവര്‍ത്തകര്‍ സ്ഥാനഭ്രംശം ചെയ്യിക്കുമെന്നതില്‍ സംശയമൊന്നുമില്ലെങ്കിലും,എന്നാണ് കെന്നി അതിന് തയാറാവുന്നത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ... Read More »

ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

Permalink to ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

ബെല്‍ഫാസ്റ്റ്: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നത് യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും. ഇതോടെ നിലവില്‍ ... Read More »

തമിഴ്നാട് നിയമസഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ നാടകീയ രംഗങ്ങള്‍ ,കസേരയേറ്

Permalink to തമിഴ്നാട് നിയമസഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ നാടകീയ രംഗങ്ങള്‍ ,കസേരയേറ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ പിന്തുണ തെളിയിക്കുന്നതിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തില്‍ കയ്യാങ്കളി.. ഒ.പനീര്‍ശെല്‍വം പക്ഷത്തിന്റെയും പ്രതിപക്ഷമായ ഡി ... Read More »

മരുന്നിനായുള്ള കഞ്ചാവ് :ഐറിഷ് വിപണിയില്‍ ഇനി സുലഭമാക്കും

Permalink to മരുന്നിനായുള്ള കഞ്ചാവ് :ഐറിഷ് വിപണിയില്‍ ഇനി സുലഭമാക്കും

ഡബ്ലിന്‍:ഗുരുതര അസുഖം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി അയര്‍ലണ്ടില്‍ മരുന്ന് കഞ്ചാവ് ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമാകും. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, എപ്പിലെപ്സി, കീമോതെറാപ്പിയുടെ സൈഡ് എഫക്ട്സ് എന്നിവയെല്ലാം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകും പുതിയ ... Read More »

സെന്‍ട്രയിലും, കാര്‍ട്ടൂണ്‍ സലൂണിലും, റെഡ് ഹാറ്റിലുമായി നൂറുകണക്കിന് ജോലി ഒഴിവുകള്‍

Permalink to സെന്‍ട്രയിലും, കാര്‍ട്ടൂണ്‍ സലൂണിലും, റെഡ് ഹാറ്റിലുമായി നൂറുകണക്കിന് ജോലി ഒഴിവുകള്‍

വാട്ടര്‍ഫോര്‍ഡ് :കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലായി 200 പേര്‍ക്ക് ജോലി നല്‍കുമെന്ന് റീട്ടെയ്ലര്‍ കമ്പനിയായ സെന്‍ട്ര. ഇതിനുപുറമെ 20 മില്ല്യണ്‍ യൂറോ നിക്ഷേപം നടത്തി രാജ്യവ്യാപകമായി നൂറുകണക്കിന് അധിക ... Read More »

അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, ചെലവ് കാശ് കണ്ടെത്തണമെന്ന് മന്ത്രിമാര്‍ക്ക് രഹസ്യ മെമ്മോ

Permalink to അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, ചെലവ് കാശ് കണ്ടെത്തണമെന്ന് മന്ത്രിമാര്‍ക്ക് രഹസ്യ മെമ്മോ

ഡബ്ലിന്‍:രാജ്യത്ത് നടപ്പിലാക്കേണ്ട ആവശ്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കേ ചെലവ് കാശ് കണ്ടെത്താന്‍ വഴികളന്വേഷിക്കണമെന്ന് മന്ത്രിമാര്‍ക്ക് രഹസ്യ മെമ്മോ. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോയുടെ ഓഫിസില്‍ നിന്നാണ് മെമ്മോ അയച്ചിട്ടുള്ളത്. ... Read More »

ടെര്‍മിനലുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന് എയര്‍ ലിംഗസ് മേധാവി,പരിഹാസ പൂര്‍വം സോഷ്യല്‍ മീഡിയ

Permalink to ടെര്‍മിനലുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന് എയര്‍ ലിംഗസ് മേധാവി,പരിഹാസ പൂര്‍വം സോഷ്യല്‍ മീഡിയ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വിമാനത്താവളങ്ങളിലെ ടെര്‍മിനലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്നു മാറ്റി സ്വകാര്യവല്‍ക്കരിക്കണമെന്ന് എയര്‍ ലിംഗസ് സിഇഒ സ്റ്റീഫന്‍ കവാനാ. സ്വകാര്യവല്‍ക്കരിക്കുന്നതോടെ ടെര്‍മിനലുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ... Read More »

വീടുകള്‍ ഇഷ്ട്ടം പോലെ, നാമ കൊടുക്കാമെന്ന് പറഞ്ഞിട്ടും കൗണ്‍സിലിന് വേണ്ട,വാങ്ങിയത് വള്‍ച്ചര്‍ ഫണ്ടുകാര്‍

Permalink to വീടുകള്‍ ഇഷ്ട്ടം പോലെ, നാമ കൊടുക്കാമെന്ന് പറഞ്ഞിട്ടും കൗണ്‍സിലിന് വേണ്ട,വാങ്ങിയത് വള്‍ച്ചര്‍ ഫണ്ടുകാര്‍

ഡബ്ലിന്‍:നാമയുടെ കൈവശമുള്ള വീടുകള്‍ സോഷ്യല്‍ ഹൗസിങ്ങിന് നല്‍കാമെന്നു പറഞ്ഞിട്ടും സ്വീകരിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് മടി. ടാല ക്രോസിലെ 507 വീടുകളാണ് സോഷ്യല്‍ ഹൗസിങ്ങിനായി വിട്ടുകൊടുക്കാമെന്ന് ... Read More »

കരുതിയിരിക്കുക: ക്ലോണ്‍ അക്കൗണ്ടുകളുമായി ഫേസ്ബുക്ക് തട്ടിപ്പുകാര്‍

Permalink to കരുതിയിരിക്കുക: ക്ലോണ്‍ അക്കൗണ്ടുകളുമായി ഫേസ്ബുക്ക് തട്ടിപ്പുകാര്‍

ഡബ്ലിന്‍:ഒരാളുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടിന് സമാനമായി വ്യാജ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. ക്ലോണിങ് എന്നാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. ഒരു ... Read More »

അയര്‍ലണ്ടിലെ പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് ഓണ്‍ലൈനായി ട്രാക്ക് ചെയ്യാം

Permalink to അയര്‍ലണ്ടിലെ പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് ഓണ്‍ലൈനായി ട്രാക്ക് ചെയ്യാം

ഡബ്ലിന്‍: പാസ്പോര്‍ട്ട് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ഇനി അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി ട്രാക്ക് ചെയ്യാം. ഈ സംവിധാനമൊരുക്കാന്‍ കൂടുതല്‍ പണം സര്‍ക്കാര്‍ പദ്ധതിയിലേയ്ക്ക് ... Read More »

Scroll To Top