Thursday November 15, 2018
Latest Updates

നിര്യാതരായി - Category

ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ മിനി ജോര്‍ജ് (58) നിര്യാതയായി 

Permalink to ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ മിനി ജോര്‍ജ് (58) നിര്യാതയായി 

ചങ്ങനാശേരി: ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ എം.ഡി. ജോര്‍ജിന്റെ ഭാര്യ മിനി ജോര്‍ജ് (58) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍. പരേത വാഴപ്പള്ളി കല്ലുകളം കുടുംബാംഗം.പരേതയുടെ ... Read More »

അനീഷ് ജോസിന്റെ മാതാവ് മേരിക്കുട്ടി നിര്യാതയായി 

Permalink to അനീഷ് ജോസിന്റെ മാതാവ് മേരിക്കുട്ടി നിര്യാതയായി 

കുമ്മണ്ണൂര്‍: കളപ്പുരയ്ക്കല്‍ പരേതനായ കെ.ജെ. ജോസഫിന്റെ (കുട്ടിസാര്‍) ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പത്തിന് മംഗളാരാം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ആറുമാനൂര്‍ പുളിക്കല്‍ ... Read More »

ബ്രേയിലെ മലയാളി നേഴ്‌സിന്റെ മാതാവ് നിര്യാതയായി

Permalink to ബ്രേയിലെ മലയാളി നേഴ്‌സിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍: ബ്രേ സീറോ മലബാര്‍ മാസ്സ് സെന്ററിലെ കമ്മറ്റിയംഗം തോംസണ്‍ തോമസിന്റെ ഭാര്യ  ബിനി ജോസഫിന്റെ (St.Columcilles Hospital Loughlinstown)മാതാവ് തൊടുപുഴ കലൂര്‍ പേപ്പതിയില്‍ പരേതനായ ജോസഫിന്റെ ... Read More »

ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നിര്യാതനായി 

Permalink to ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍ :ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നീറിക്കാട് വടക്കേതുരുത്തുവേലില്‍ (കറ്റുവീട്ടില്‍) വി.എല്‍.മാത്യു (മത്തായികുഞ്ഞ് സാര്‍82, റിട്ടയേഡ് അധ്യാപകന്‍) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഏലിക്കുട്ടി പേരൂര്‍ കുന്നത്തുശേരില്‍ ... Read More »

ഫിബ്‌സ്ബറോയിലെ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് നിര്യാതയായി 

Permalink to ഫിബ്‌സ്ബറോയിലെ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍ : ഡബ്ലിന്‍ ഫിബ്‌സ്ബറോ മാസ് സെന്ററിലെ അധ്യാപികയും,ഡബ്ലിന്‍ റോയല്‍ വിക്‌റ്റോറിയ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് പള്ളിക്കത്തോട് മണലുങ്കല്‍ ... Read More »

Scroll To Top