Wednesday February 22, 2017
Latest Updates

News - Category

സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹ ജീവികകളെ കണ്ടെത്തിയോ?,സുപ്രധാന പത്രസമ്മേളനം നാളെ

Permalink to സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹ ജീവികകളെ കണ്ടെത്തിയോ?,സുപ്രധാന പത്രസമ്മേളനം നാളെ

ന്യൂയോര്‍ക്ക് :സൗരയൂഥത്തിനപ്പുറത്തെ രഹസ്യങ്ങളെപ്പറ്റി ഈയിടെ കണ്ടെത്തിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനായി യുഎസ് സ്പേസ് ഏജന്‍സിയായ നാസ പത്രസമ്മേളനം വിളിക്കുന്നു. ഫെബ്രുവരി 22ന് ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂയോര്‍ക്കിലാണ് പത്രസമ്മേളനം. ... Read More »

അയര്‍ലണ്ടിന്റെ വളര്‍ച്ച മുരടിക്കുന്നുവെന്ന് ഗവേഷകര്‍,ലക്ഷ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണെന്ന് വിമര്‍ശനം

Permalink to അയര്‍ലണ്ടിന്റെ വളര്‍ച്ച മുരടിക്കുന്നുവെന്ന് ഗവേഷകര്‍,ലക്ഷ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണെന്ന് വിമര്‍ശനം

ഡബ്ലിന്‍:രാഷ്ട്രീയ അസ്ഥിരതകള്‍ക്കിടയില്‍ അയര്‍ലണ്ടിലെ നേതൃത്വത്തെ അലോരസപ്പെടുത്തുന്ന ഒരു പഠനറിപ്പോര്‍ട്ടുമായി സാമ്പത്തിക വിദഗ്ദര്‍.വളര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകള്‍ പോലും അയാഥാര്‍ഥ്യമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ... Read More »

ഡബ്ലിന്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡെസ്മണ്ട് കോണല്‍ അന്തരിച്ചു

Permalink to ഡബ്ലിന്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡെസ്മണ്ട് കോണല്‍ അന്തരിച്ചു

ഡബ്ലിന്‍:ഡബ്ലിന്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡെസ്മണ്ട് കോണല്‍ അന്തരിച്ചു.1988 മുതല്‍ 2004 വരെ സുദീര്‍ഘമായ കാലം ഡബ്ലിന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു കര്‍ദിനാള്‍ ഡെസ്മണ്ട്. ... Read More »

നടിയെ പീഡിപ്പിച്ച സംഭവം:പ്രതി ‘ദൈവം തമ്പുരാനായാലും’ പിടിക്കപ്പെടുമെന്ന് സാംസ്‌കാരികമന്ത്രി ബാലന്‍

Permalink to നടിയെ പീഡിപ്പിച്ച സംഭവം:പ്രതി ‘ദൈവം തമ്പുരാനായാലും’ പിടിക്കപ്പെടുമെന്ന് സാംസ്‌കാരികമന്ത്രി ബാലന്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലന്‍. മാളത്തിലുള്ള എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരും. ദൈവം ആള്‍രൂപത്തില്‍ വന്നാല്‍ പോലും എല്ലാ പ്രതികളും പിടിക്കപ്പെടും. കേസില്‍ ... Read More »

3000 യൂറോ കൂടുതല്‍ കൊടുക്കാമെന്ന് സര്‍ക്കാര്‍,ജൂനിയര്‍ ഡോക്റ്റര്‍മാരുടെ സമരം വഴിമാറിയേക്കും

Permalink to 3000 യൂറോ കൂടുതല്‍ കൊടുക്കാമെന്ന് സര്‍ക്കാര്‍,ജൂനിയര്‍ ഡോക്റ്റര്‍മാരുടെ സമരം വഴിമാറിയേക്കും

ഡബ്ലിന്‍:ലിവിങ് ഔട്ട് അലവന്‍സായി 3000 യൂറോ അധികം നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം വഴിമാറുന്നു. ഏകദേശം 6 മില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതിനായി ഫണ്ട് ... Read More »

കോര്‍ക്കിലും കാര്‍ലോയിലുമായി ,ടോപാസും മക്ഡൊണാള്‍ഡ്സും 330 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

Permalink to കോര്‍ക്കിലും കാര്‍ലോയിലുമായി ,ടോപാസും മക്ഡൊണാള്‍ഡ്സും 330 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

കോര്‍ക്ക് :കോര്‍ക്ക്, കാര്‍ലോ എന്നിവിടങ്ങളില്‍ പുതിയ ഷോപ്പുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ടോപാസും മക്ഡൊണാള്‍ഡ്സും 330 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മോട്ടോര്‍വേയ്ക്ക് സമീപമാണ് രണ്ട് സ്റ്റോറുകളും ആരംഭിക്കുക. ഫെര്‍മോയിലെ ... Read More »

ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

Permalink to ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

ഡബ്ലിന്‍:ഭരണകക്ഷിയുടെ നേതൃമാറ്റപ്രശ്നം രൂക്ഷമാകുന്നു.ആറു വര്‍ഷം പാര്‍ട്ടിയെയും ഭരണത്തെയും ഒതുക്കി നിര്‍ത്തിയ എന്‍ഡ കെന്നിയെ സഹപ്രവര്‍ത്തകര്‍ സ്ഥാനഭ്രംശം ചെയ്യിക്കുമെന്നതില്‍ സംശയമൊന്നുമില്ലെങ്കിലും,എന്നാണ് കെന്നി അതിന് തയാറാവുന്നത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ... Read More »

അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് മുന്നോട്ട് , യൂറോസോണിനെക്കാള്‍ ഇരട്ടിയായി

Permalink to അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് മുന്നോട്ട് , യൂറോസോണിനെക്കാള്‍ ഇരട്ടിയായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശനിരക്ക് യൂറോസോണിനെ അപേക്ഷിച്ച് ഇരട്ടിയോളമെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലെ കണക്കനുസരിച്ച് ഐറിഷ് മോര്‍ട്ട്ഗേജ് പലിശനിരക്ക് 3.38% ആണ്. അതേസമയം യൂറോസോണിലെ ശരാശരി മോര്‍ട്ട്ഗേജ് പലിശ നിരക്കാകട്ടെ ... Read More »

മാധ്യമ സ്വാതന്ത്ര്യം:ടി വി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജോര്‍ജിയയില്‍ പ്രതിഷേധമിരമ്പി

Permalink to മാധ്യമ സ്വാതന്ത്ര്യം:ടി വി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജോര്‍ജിയയില്‍ പ്രതിഷേധമിരമ്പി

ടിബ്ലിസി: ജോര്‍ജിയയില്‍ ടിവി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. രാജ്യത്ത് ഏറ്റവും പ്രചാരമേറിയ റുസ്താവി 2 എന്ന ചാനല്‍ നിരോധിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഇരമ്പിയത്. ആയിരങ്ങളാണ് ... Read More »

ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

Permalink to ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

ബെല്‍ഫാസ്റ്റ്: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നത് യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും. ഇതോടെ നിലവില്‍ ... Read More »

Scroll To Top