Thursday October 18, 2018
Latest Updates

My City - Category

റോട്ടുണ്ട ആശുപത്രിയില്‍ ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു

Permalink to റോട്ടുണ്ട ആശുപത്രിയില്‍ ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു

ഡബ്ലിന്‍:ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു.ലിമെറിക്ക് സ്വദേശികളായ ജെയിംസ്, ഗ്രേസ് സ്ലറ്ററി ദമ്പതികള്‍ക്കാണ് നാല് കുട്ടികള്‍ പിറന്നത്. പത്ത് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്കാണ് ഇരട്ടി ... Read More »

അയര്‍ലണ്ടില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ 480 ഒഴിവുകള്‍

Permalink to അയര്‍ലണ്ടില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ കമ്പനികളില്‍  480 ഒഴിവുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 480 ഓളം തൊഴില്‍ അവസരങ്ങള്‍. വിപ്രോ ഉള്‍പ്പെടെയുള്ളകമ്പനികളിലാണ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപ്രോയില്‍ 100ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്. കമ്പനിയുടെ ഷാനന്‍ സെന്ററിലേക്കാണ്നിയമനം. വിപ്രോയെ കൂടാതെ ... Read More »

ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍ മോഷണം പോയി

Permalink to ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍ മോഷണം പോയി

ഡബ്ലിന്‍: ഡബ്ലിനിലെ ഓള്‍ ഹാലോസ് കോളജില്‍ നിന്ന് 100,000 യൂറോയുടെ പുസ്തകങ്ങള്‍മോഷണം പോയി. പുസ്തകങ്ങള്‍ കൂടാതെ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിപ്പുള്ളപെയിന്റിങ്ങുകളും മോഷണം പോയിട്ടുണ്ട്. ഓരോന്നിനും 5,000 യൂറോ ... Read More »

അര്‍നോട്ട്‌സ് സ്‌റ്റോറിന്റെ 140 മില്യന്‍ യൂറോയുടെ കടബാധ്യത യൂ കെ കമ്പനി ഏറ്റെടുക്കുന്നു 

Permalink to അര്‍നോട്ട്‌സ് സ്‌റ്റോറിന്റെ 140 മില്യന്‍ യൂറോയുടെ കടബാധ്യത യൂ കെ കമ്പനി ഏറ്റെടുക്കുന്നു 

ഡബ്ലിന്‍: ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറായ അര്‍നോട്ട്‌സിന്റെ 50 ശതമാനം ഓഹരിഏറ്റെടുക്കുന്നതിന് കോമ്പറ്റീഷന്‍ അതോറിറ്റി അംഗീകാരം നല്കി. ഫിറ്റ്‌സ്വില്യംസ് ഫിനാന്‍സും, സെല്‍ഫ് റിഡ്ജസും ചേര്‍ന്നാണു ഓഹരിഏറ്റെടുക്കുന്നത്. അര്‍നോട്ട്‌സിന്റെ അല്‍സ്റ്റര്‍ ബാങ്കിലെ ... Read More »

ഡബ്ലിന്‍ നഗരവും,ബി ജെ പി വിജയത്തില്‍ ആഹ്ലാദപൂര്‍വ്വം പങ്കുചേര്‍ന്നു 

Permalink to ഡബ്ലിന്‍ നഗരവും,ബി ജെ പി വിജയത്തില്‍ ആഹ്ലാദപൂര്‍വ്വം പങ്കുചേര്‍ന്നു 

ഡബ്ലിന്‍: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറിയതിന്റെ ആഹ്ലാദ ലഹരിയില്‍ അയര്‍ലണ്ടും.ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളിലായി ബി ജെ പി പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്ന് ... Read More »

Scroll To Top