Monday April 24, 2017
Latest Updates

My City - Category

വിന്റര്‍ ബഗ് പടരുന്നു ,കരുതല്‍ വേണമെന്ന് എച്ച് എസ് ഇ

Permalink to വിന്റര്‍ ബഗ് പടരുന്നു ,കരുതല്‍ വേണമെന്ന് എച്ച് എസ് ഇ

ഡബ്ലിന്‍ :വിന്റര്‍ ബഗ് പടര്‍ന്നുപിടിച്ചിരിക്കുന്നതിനെ തുടര്‍ന്ന് ബ്യൂമൗണ്ട് ആശുപത്രിയിലും,റാഹെനിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലും സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.. തണുപ്പുകാലത്ത് പടരുന്ന ഒരുതരം വൈറസ് രോഗികളിലേക്ക് ... Read More »

കോര്‍ക്കില്‍ കാണാതായ കട്ടിയെ തിരിച്ചുകിട്ടി

Permalink to കോര്‍ക്കില്‍ കാണാതായ കട്ടിയെ തിരിച്ചുകിട്ടി

കോര്‍ക്ക്: കോര്‍ക്കില്‍ വച്ച് കാണാതായ നാലുവയസ്സുകാരന്‍ സുരക്ഷിതനായി തിരിച്ചെത്തി. കോര്‍ക്കിലെ വീട്ടില്‍ വച്ച് കാണാതായ ജാന്‍ റഹ്മാനാണ് അപകടമൊന്നും കൂടാതെ തിരിച്ചെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചതിന് പൊതുജനങ്ങളോടും ... Read More »

കോര്‍ക്കില്‍ ശുദ്ധജലവിതരണം തടസപ്പെട്ടു

Permalink to കോര്‍ക്കില്‍ ശുദ്ധജലവിതരണം തടസപ്പെട്ടു

കോര്‍ക്ക്: പൈപ്പ്‌ലൈന്‍ തകര്‍ന്നതു കാരണം കോര്‍ക്ക് നഗരത്തില്‍ ഭാഗികമായി കഴിഞ്ഞ ദിവസം കുടിവെള്ളം മുടങ്ങി. കോര്‍ക്ക് പ്രദേശത്ത് അധിവസിക്കുന്ന കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും കഴിഞ്ഞദിവസം വന്ന തകരാറ് ബാധിച്ചിരുന്നുവെന്നാണ് ... Read More »

പൂര്‍ണ്ണ നഗ്‌നരായി അയര്‍ലണ്ടിലെ ജനപ്രതിനിധികള്‍ ! പ്രതിഷേധം ശുദ്ധ ജലത്തിന് വേണ്ടി ..

Permalink to പൂര്‍ണ്ണ നഗ്‌നരായി അയര്‍ലണ്ടിലെ ജനപ്രതിനിധികള്‍ ! പ്രതിഷേധം ശുദ്ധ ജലത്തിന് വേണ്ടി ..

കോര്‍ക്ക് :ലോകത്തിന്റെ പല ഭാഗങ്ങളിലും തുണിയുരിഞ്ഞുകൊണ്ട് പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ ആദ്യമായി അത്തരത്തില്‍ ഒരു പ്രതിഷേധം നടന്നിരിക്കുകയാണ്. സാധരണക്കാരായ പൗരന്‍മാരല്ല പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വെസ്റ്റ്‌കോര്‍ക്കിലുള്ള ... Read More »

ഡബ്ലിനില്‍ മദ്യപാനിയായ യുവാവിന്റെ ‘കുടി ‘ കോടതി വിലക്കി !

Permalink to ഡബ്ലിനില്‍ മദ്യപാനിയായ യുവാവിന്റെ ‘കുടി ‘ കോടതി വിലക്കി !

ഡബ്ലിന്‍ : മദ്യപിക്കുന്നതൊക്കെ കൊള്ളം.പക്ഷെ കള്ള് കുടിച്ചശേഷം മറ്റുള്ളവരുടെ സ്വസ്ഥത കളയാനൊരുങ്ങിയാല്‍ ഡബ്ലിനിലെ ഫെര്‍ഗല്‍ റൈലിയ്ക്ക് കിട്ടിയ പണി കിട്ടും. അമിതമദ്യപാനവും അയല്‍പക്കക്കാര്‍ക്ക് ശല്യമാവുന്ന തരത്തിലുള്ള തെറിപ്രയോഗവുംകാരണം ... Read More »

ഡ്രിമ്‌ന മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ന്

Permalink to ഡ്രിമ്‌ന മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ന്

ഡബ്ലിന്‍ : ക്രംലിന്‍ ഡ്രിമ്‌ന മലയാളി കമ്മ്യൂണിറ്റിയുടെ (DMC)ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ന് വെള്ളിയാഴ്ച്ച നടത്തപ്പെടും.27 ന് വൈകിട്ട് 6 മണി മുതല്‍ ക്രംലിന്‍ WSAF ... Read More »

എടിഎം കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്

Permalink to എടിഎം കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്

ഗാല്‍വേ: എടിഎം മെഷീനുമായി ബന്ധപ്പെട്ട് കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. മോഷണത്തിനായി ഇപ്പോള്‍ എടിഎം ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നതായി ... Read More »

കോര്‍ക്കില്‍ കുട്ടിയെ കാണാതായി,തിരച്ചില്‍ ഊര്‍ജിതം

Permalink to കോര്‍ക്കില്‍ കുട്ടിയെ കാണാതായി,തിരച്ചില്‍ ഊര്‍ജിതം

കോര്‍ക്ക്: കോര്‍ക്കില്‍ വച്ച് കാണാതായ നാലുവയസ്സുകാരന്‍ കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ ഗാര്‍ഡ ഊര്‍ജ്ജിതമാക്കി. പോളണ്ടുകാരനായ ജാന്‍ റഹ്മാനാണ് കഴിഞ്ഞ നവംബര്‍ 6മുതല്‍ കാണാതായത്. കുഞ്ഞ് അവന്റെ ... Read More »

കലോത്സവവും നൃത്ത്യാഞ്ജലിയും:രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കുന്നു

Permalink to കലോത്സവവും നൃത്ത്യാഞ്ജലിയും:രജിസ്‌ട്രേഷന്‍  ഇന്ന്  അവസാനിക്കുന്നു

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന,” കലോത്സവം & നൃത്ത്യാഞ്ജലി 2013 ‘ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.രജിസ്ട്രഷന്‍ നവംബര്‍ 10 ന് (ഇന്ന് )  അവസാനിക്കുമെന്ന് ഭാരവാഹികള്‍ ... Read More »

ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയര്‍

Permalink to ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയര്‍

ഡബ്ലിന്‍  :ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയറുകളുമായി കനേഡിയന്‍ കമ്പനിയായ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്‌റഡാര്‍. നവംബര്‍ 9,10 തീയ്യതികളില്‍ ഡബ്ലിനിലും നവംബര്‍ 12ന് വാട്ടര്‍ഫോര്‍ഡിലും ജോബ്‌ഫെയറുകള്‍ സംഘടിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ... Read More »

Scroll To Top