ഡബ്ലിന്‍:ബ്യൂമോണ്ട് ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം തുടങ്ങാന്‍ 40 മില്യണ്‍ യൂറോയുടെ പദ്ധതിക്ക് അനുമതി. രാജ്യത്തെ ഏറ്റവും തിരക്കേറിയ അത്യാഹിത വിഭാഗങ്ങളില്‍ ഒന്നാണ് ബ്യൂമോണ്ടിലേത്. ഇന്‍ഡിപെന്‍ഡന്റ് അലയന്‍സിലെ ... Read More »
ഡബ്ലിന്‍ - Category
ലൂക്കന്‍ മലയാളി ക്ലബ്ബ് ഓണാഘോഷം സെപ്റ്റ്ംബര്‍ 9 ന്,ഒരുക്കങ്ങള്‍ ആരംഭിച്ചു
ഡബ്ലിന്‍ :ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റ്ംബര്‍ 9 ശനി രാവിലെ 10 മുതല്‍ 4 വരെ പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ വച്ചു ... Read More »
താര ടവര്‍ ഓര്‍മ്മയിലേക്ക്; പകരം വന്‍കിട അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഫോര്‍ സ്റ്റാര്‍ ഹോട്ടലും
ഡബ്ലിന്‍: സെന്റ് വിന്‍സന്റ്സ് ഹോസ്പിറ്റലിന് സമീപമുള്ള പ്രസിദ്ധമായ താര ടവര്‍ ഹോട്ടല്‍ ചരിത്രത്തിലേക്ക്. ചെറുകിട ഹോട്ടലുകള്‍ക്കും അപ്പാര്ട്ട്മെന്റുകള്ക്കുമായാണ് ഈ ഹോട്ടല്‍ സമുച്ചയം വഴിമാറുന്നത്. ഇപ്പോഴത്തെ കെട്ടിടം പൊളിച്ചു ... Read More »
ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍:അയര്‍ലണ്ടിലെ 12 കൗണ്ടികളില്‍ കനത്ത മഴ
ഡബ്ലിന്‍ :കത്തിക്കാളുന്ന വെയിലില്‍ നിന്നും പെരുമഴയിലേയ്ക്ക് അയര്‍ലണ്ട് നീങ്ങുന്നുവെന്നു കാലാവസ്ഥാ നിരീക്ഷകര്‍.അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഇ വിചിത്രമായ കാലാവസ്ഥാ മാറ്റം. കനത്ത മഴയെത്തുടര്‍ന്ന് 12 കൗണ്ടികളില്‍ ... Read More »
ഡബ്ലിനില്‍ ഈച്ച പ്രളയം;പൊറുതി മുട്ടി തീര മേഖലയിലെ ജനങ്ങള്‍
ഡബ്ലിന്‍:സാന്‍ഡി മൗണ്ട് ,റിഗ്സെന്ഡ് മേഖലകള്‍ അടങ്ങുന്ന ഡബ്ലിനിലെ തീരമേഖലയില്‍ ഈച്ച ശല്യം കൊണ്ട് പൊറുതി മുട്ടുന്നുവെന്ന് പരാതിയുയരുന്നു.റിംഗ്സെന്ഡില് നിലവിലുണ്ടായിരുന്ന മാലിന്യ സംസ്കരണ യൂണിറ്റ് നിര്‍ത്തലാക്കിയതും സമീപത്തെ വേസ്റ്റ് ... Read More »