Saturday January 21, 2017
Latest Updates

എന്നീസ് - Category

എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം,ഇന്ത്യാക്കാര്‍ക്കെതിരെ വിവേചനമെന്നും ആക്ഷേപം

Permalink to എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം,ഇന്ത്യാക്കാര്‍ക്കെതിരെ വിവേചനമെന്നും ആക്ഷേപം

ഡബ്ലിന്‍ : എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം.മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരോട് ഏറ്റവും അധികം ടിക്കറ്റ് നിരക്ക് വാങ്ങിയിട്ടും മോശപ്പെട്ട സേവനം നല്‍കുന്നുവെന്നാണ് എത്തിഹാദിനെതിരെ യാത്രക്കാരുടെ പ്രധാന ആക്ഷേപം.കഴിഞ്ഞയാഴ്ച്ച ... Read More »

മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തു; കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം

Permalink to മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തു; കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം

ക്ലയര്‍:ബല്‍റ്റാര്‍ഡില്‍ മൃഗങ്ങളെ കൂട്ടക്കുരുതി ചെയ്തവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 യൂറോ പ്രതിഫലം നല്‍കുമെന്ന് അയര്‍ലണ്ടിലെ മൃഗസ്‌നേഹികള്‍. കഴിഞ്ഞ ദിവസമാണ് ബല്‍റ്റാര്‍ഡിലെ മലനിരകളില്‍ നിരവധി കുതിരകളെയും പശുക്കളെയും ക്രൂരമായി ... Read More »

വീണ്ടും കാലാവസ്ഥ രൂക്ഷമാവുന്നു

Permalink to വീണ്ടും കാലാവസ്ഥ രൂക്ഷമാവുന്നു

ക്ലെയര്‍: ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുമെന്ന അറിയിപ്പുമായി ക്ലെയര്‍ കൗണ്ടി കൗണ്‍സില്‍ രംഗത്ത്. കൗണ്ടിയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നാണ് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ... Read More »

എന്നിസിനെ ആഹ്ലാദ സാന്ദ്രമാക്കി സി ഐ എ യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍

Permalink to എന്നിസിനെ ആഹ്ലാദ സാന്ദ്രമാക്കി സി ഐ എ യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍

ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തി ല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ എന്നിസിലെ കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെട്ടു. സ്‌കിറ്റ്, ഡാന്‍സ്, കുട്ടികളുടെ ഓര്‍ക്കസ്ട്ര, മുതിര്‍ന്നവരുടെ ക്രിസ്തുമസ് കരോള്‍, പഞ്ചാബി ഡാന്‍സ് ... Read More »

എന്നിസില്‍ ക്രിസ്തുമസ് ആഘോഷം :ക്ലെയര്‍ മേഖലയിലെ മലയാളികളുടെ സംഗമമാവും

Permalink to എന്നിസില്‍  ക്രിസ്തുമസ് ആഘോഷം :ക്ലെയര്‍ മേഖലയിലെ മലയാളികളുടെ സംഗമമാവും

എന്നിസ്: എന്നിസ് നഗരം ഇന്ന് ക്ലയര്‍ മേഖലയിലെ മലയാളികളുടെ സംഗമകേന്ദ്രമാകും ക്ലെയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (സിഐഎ) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായിയാണ് മലയാളികളുടെ ഈ കൂടിച്ചേരല്‍ . വൈകുന്നേരം 5.30ന് ... Read More »

എന്നിസില്‍ ജപമാല സമാപനം നാളെ

Permalink to എന്നിസില്‍ ജപമാല സമാപനം നാളെ

എന്നീസ് : വാര്‍ഡുകള്‍ തോറുമുള്ള ഒരുമാസത്തെ കൊന്തനമസ്‌കാരത്തിന്റെ സമാപനം എന്നീസിലെ സെ.പീറ്റര്‍ & സെ.പോള്‍സ് കത്തീഡ്രലിലെ നിത്യാരാധന ചാപ്പലില്‍ ഒക്ടോബര്‍ 31 ന് വൈകുന്നേരം 4:15 ന് ... Read More »

എന്നിസ്സിലെയും ,കില്ലേര്‍ണിയിലേയും മലയാളികള്‍ക്കും അഭിമാനിക്കാം :നിങ്ങളുടെ സിറ്റികളും’ സൂപ്പര്‍ പട്ടികയില്‍

Permalink to എന്നിസ്സിലെയും ,കില്ലേര്‍ണിയിലേയും മലയാളികള്‍ക്കും അഭിമാനിക്കാം :നിങ്ങളുടെ സിറ്റികളും’ സൂപ്പര്‍ പട്ടികയില്‍

ഡബ്ലിന്‍ :മൊയ്‌നാല്റ്റി എന്ന പട്ടണപ്രദേശത്ത് താമസിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്കിത് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. കാരണം നിങ്ങള്‍ താമസിക്കുന്നത് അയര്‍ലണ്ടിലെ തന്നെ ഏറ്റവും വൃത്തിയേറിയ സ്ഥലത്താണ്. 2013ലെ സൂപ്പര്‍ ... Read More »

Scroll To Top