Friday January 20, 2017
Latest Updates

My City - Category

റിപ്പബ്ലിക്ക് ദിനാഘോഷം വ്യാഴാഴ്ച്ച,പുതിയ അംബാസിഡര്‍ പതാക ഉയര്‍ത്തും

Permalink to റിപ്പബ്ലിക്ക് ദിനാഘോഷം വ്യാഴാഴ്ച്ച,പുതിയ അംബാസിഡര്‍ പതാക ഉയര്‍ത്തും

ഡബ്ലിന്‍ :ഭാരതത്തിന്റെ 68 മത് റിപ്പബ്ലിക് ദിനാഘോഷത്തിന് അയര്‍ലണ്ടൊരുങ്ങി.ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷ ചടങ്ങുകള്‍ ജനുവരി 26 ന് വ്യാഴാഴ്ച്ച സ്റ്റിലോര്‍ഗന്‍ എന്‍ 11 ന് സമീപമായുള്ള ... Read More »

ഓഐസി സി അയര്‍ലണ്ട്,ഡബ്ലിന്‍ ബൂമോണ്ടില്‍ ഇന്‍ഡ്യന്‍ ദേശീയ ഗാന പഠന ക്ലാസ്സ് ഒരുക്കുന്നു

Permalink to ഓഐസി സി അയര്‍ലണ്ട്,ഡബ്ലിന്‍ ബൂമോണ്ടില്‍ ഇന്‍ഡ്യന്‍ ദേശീയ ഗാന പഠന ക്ലാസ്സ് ഒരുക്കുന്നു

ഡബ്‌ളിന്‍: ഓ ഐ സി സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ജനുവരി 28 തീയതി ശനിയാഴ്ച വൈകിട്ടു 3.30 നു ഡബ്‌ളിനിലെ ബൂമോണ്ട് നേറ്റിവിറ്റി ചര്‍ച്ച് പാരിഷ് ഹാളില്‍ ... Read More »

ദ്രോഗഡ സെന്റ്. അത്തനേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍ ജനുവരി 27, 28 തിയതികളില്‍

Permalink to ദ്രോഗഡ സെന്റ്. അത്തനേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍ ജനുവരി 27, 28 തിയതികളില്‍

ദ്രോഗഡ. സെന്റ് അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പളളിയുടെ കാവല്‍ പിതാവായ പരി.പൗലോസ് മാര്‍ അത്താനാസ്യോസ് വലിയതിരുമേനിയുടെ അറുപത്തിനാലാമത് ശ്രാദ്ധപ്പെരുന്നാള്‍ 2017 ജനുവരി 27 ,28 (വെള്ളി, ... Read More »

ഉത്സവഛായയില്‍ ദ്രോഗഡ: ഡിഎംഎയുടെ പത്താം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും പ്രൗഡോജ്ജ്വലമായി

Permalink to ഉത്സവഛായയില്‍ ദ്രോഗഡ: ഡിഎംഎയുടെ പത്താം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും പ്രൗഡോജ്ജ്വലമായി

ദ്രോഗഡ:ദ്രോഗഡ മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും ദ്രോഗഡ ബാര്‍ബിക്കന്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച 8 മുതല്‍ 15 ... Read More »

മൂന്നാമത് ഐര്‍ ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജനുവരി 22 ഞായറാഴ്ച

Permalink to മൂന്നാമത് ഐര്‍ ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജനുവരി 22 ഞായറാഴ്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ ഐര്‍ ഫ്രണ്ട്‌സിന്റെ ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജനുവരി 22 ഞായറാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടത്തപ്പെടും. ഇത് മൂന്നാം ... Read More »

അതിക്രമിച്ചു കടക്കല്‍; വീട്ടുകാരോട് ജാഗ്രത പാലിക്കാന്‍ ഗാര്‍ഡ

Permalink to അതിക്രമിച്ചു കടക്കല്‍; വീട്ടുകാരോട് ജാഗ്രത പാലിക്കാന്‍ ഗാര്‍ഡ

ഡബ്ലിന്‍:രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ ഈയിടെയുണ്ടായ അതിക്രമിച്ചുകടക്കലിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ. ക്രിസ്മസിനു ശേഷം ഡ്രംകോണ്‍ഡ്ര,ഫിംഗ്ളാസ്,സാന്‍ട്രി, ബാലിമണ്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച വ്യാപകമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡബ്ലിനിലും ... Read More »

24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ് വേണം; വാട്ടര്‍ഫോര്‍ഡില്‍ പ്രതിഷേധം

Permalink to 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ് വേണം; വാട്ടര്‍ഫോര്‍ഡില്‍ പ്രതിഷേധം

വാട്ടര്‍ഫോര്‍ഡ് :യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു പേര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. സൗത്ത് ഈസ്റ്റ് പേഷ്യന്റ് അഡ്വക്കസി ... Read More »

അയര്‍ലണ്ടില്‍ നിന്നും മലയാള സാഹിത്യത്തിന് രണ്ടു പുതിയ നോവലുകള്‍ കൂടി,സറാക്കയും പരിപൂര്‍ണ്ണനും ഇന്ന് പ്രകാശനം ചെയ്യും

Permalink to അയര്‍ലണ്ടില്‍ നിന്നും മലയാള സാഹിത്യത്തിന് രണ്ടു പുതിയ നോവലുകള്‍ കൂടി,സറാക്കയും പരിപൂര്‍ണ്ണനും ഇന്ന് പ്രകാശനം ചെയ്യും

ഡബ്ലിന്‍:അയര്‍ലണ്ടിലെ പോര്‍ട്ട് ലീഷില്‍ നിന്നുള്ള എഴുത്തുകാരന്‍ ജോണ്‍ വര്‍ഗീസിന്റെ രണ്ടു പുതിയ നോവലുകളുടെ പ്രകാശനം ഇന്ന് കോട്ടയത്ത് വെച്ച് നടത്തപ്പെടും. ‘താഴത്തങ്ങാടിത്തമ്പുരാന്‍’ ഉള്‍പ്പെടെ ഒട്ടേറെ മികച്ച സാഹിത്യസൃഷ്ടികളിലൂടെ ... Read More »

അയര്‍ലണ്ടില്‍ അരങ്ങുണര്‍ത്താന്‍ അളിയന്‍സ് എത്തുന്നു

Permalink to അയര്‍ലണ്ടില്‍ അരങ്ങുണര്‍ത്താന്‍ അളിയന്‍സ് എത്തുന്നു

ഡബ്ലിന്‍ :മലയാളം സംഘടിപ്പിക്കുന്ന ‘അരങ്ങ്-2017’ കലാസന്ധ്യയില്‍ ഇക്കുറി മലയാളികളുടെ നൃത്ത വിസ്മയമായ അളിയന്‍സ് ടീം എത്തുന്നു.മഴവില്‍ മനോരമ നടത്തിയ ഡി-3 ഡാന്‍സ് വിജയികളുടെ കൂടെ പ്രശസ്ത കലാകാരന്മാരുടെ ... Read More »

എന്നിസിലെ നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Permalink to എന്നിസിലെ നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മാസം 17 ,18 ,19 നടത്തപെടുന്ന നോമ്പ്കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം അഭിവന്ദ്യ എലിയാസ് മോര്‍ ... Read More »

Scroll To Top