Monday April 24, 2017
Latest Updates

Health - Category

മാഗി സുരക്ഷിതമെന്ന് നെസ്‌ലെ; ഓണ്‍ലൈന്‍ കാമ്പൈനുകള്‍ ആരംഭിച്ചു

Permalink to മാഗി സുരക്ഷിതമെന്ന് നെസ്‌ലെ; ഓണ്‍ലൈന്‍ കാമ്പൈനുകള്‍ ആരംഭിച്ചു

അനുവദനീയമായതില്‍ കൂടുതല്‍ ഭക്ഷ്യമായം കലര്‍ന്നിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിപണിയില്‍ നേരിട്ട തിരിച്ചടിയില്‍ മുഖം രക്ഷിക്കല്‍ നടപടികളുമായി മാഗി രംഗത്ത്. നഷ്ടപ്പെട്ട വിപണി തിരിച്ചുപടിക്കാന്‍ മാഗി ന്യൂഡില്‍സിന്റെ നിര്‍മാതാക്കളായ ... Read More »

വാര്‍ദ്ധക്യം തടയാന്‍ മരുന്നുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

Permalink to വാര്‍ദ്ധക്യം തടയാന്‍ മരുന്നുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

മൃതസഞ്ചീവനിയെ കുറിച്ച് നാം പുരാണങ്ങളില്‍ മാത്രമാണ് കേട്ടിട്ടുള്ളത്. വാര്‍ദ്ധക്യം തടയുന്നതിനുള്ള ഈ മരുന്നിന്റെ കഥകള്‍ നാം ഏറെ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നിട്ടുള്ളത്. എന്നാലിതാ കഥകള്‍ സത്യമാവാന്‍ പോകുന്നു. വാര്‍ദ്ധക്യം ... Read More »

ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

Permalink to ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തല്‍. രക്തധമനികള്‍ ദൃഡമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയും. ദിവസവും രണ്ടു കപ്പ് ... Read More »

കാന്‍സറിന് ഫലപ്രദമായ മരുന്നുമായി മലയാളി ശാസ്ത്രജ്ഞര്‍

Permalink to കാന്‍സറിന് ഫലപ്രദമായ മരുന്നുമായി മലയാളി ശാസ്ത്രജ്ഞര്‍

രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനാവുകയാണ് കാസര്‍ഗോഡ് സ്വദേശി ഡോക്ടര്‍ സൂരജ്. അമേരിക്കയിലെ ടെക്‌സാസിലാണ് ഈ മലയാളി ശാസ്ത്രജ്ഞന്‍ താമസിക്കുന്നത്. ടെക്‌സാസിലെ എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണിലെ ... Read More »

തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; സയാറ്റിക്ക എന്ന വാത രോഗത്തെ

Permalink to തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; സയാറ്റിക്ക എന്ന വാത രോഗത്തെ

ഇരുന്നയിരിപ്പില്‍ ജോലി ചെയ്യുന്നവരില്‍ സാധാരണമായി കണ്ടുവരുന്ന രോഗമാണ് സയാറ്റിക്ക. പേരുകേട്ടാല്‍ വിചിത്രമായി തോന്നാമെങ്കിലും ഒരുതരം വാത രോഗത്തിന്റെ പേരാണ് സയാറ്റിക. തുടര്‍ച്ചയായി ജോലി ചെയ്യുന്നവരില്‍ നട്ടെല്ലിന്റെ ഇടയിലുള്ള ... Read More »

ടോണ്‍സിലൈറ്റിസ് തിരിച്ചറിയാം, പ്രതിരോധിക്കാം

Permalink to ടോണ്‍സിലൈറ്റിസ് തിരിച്ചറിയാം, പ്രതിരോധിക്കാം

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്. തൊണ്ടയിലെ ഗളഗ്രന്ഥികള്‍ക്ക് അണുബാധയും തടിപ്പും ഉണ്ടാകുന്ന അവസ്ഥയാണിത്. ഗളഗ്രന്ഥികളുടെ പ്രാഥമികദൌത്യം ശ്വാസകോശ രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണമേകുക എന്നതാണ്. അതിനാല്‍ ... Read More »

പുകവലിക്കാത്തവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും ബ്രോങ്കൈറ്റിസ് ബാധിക്കാം

Permalink to പുകവലിക്കാത്തവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും ബ്രോങ്കൈറ്റിസ് ബാധിക്കാം

പുകവലിക്കാത്തവരും സൂക്ഷിക്കുക. ബ്രോങ്കൈറ്റിസ് സാധ്യത കൂടുതല്‍ പാസീവ് സ്‌മോക്കിങ്ങില്‍. പുകവലിക്കാര്‍ക്ക് അധികമായി കണ്ടു വരുന്ന രോഗമായിരുന്നു ഇതെങ്കിലും അടുത്തകാലത്തായി ഏറ്റവുമധികം കണ്ടുവരുന്നത് പാസീവ് സ്‌മോക്കിങ്ങുകാരിലാണ്. ശ്വാസകോശങ്ങളുടെ നാശത്തിനു ... Read More »

ഡയബറ്റിസ് നിയന്ത്രിക്കുന്നതിനായുള്ള അഞ്ചു മാര്‍ഗങ്ങള്‍

Permalink to ഡയബറ്റിസ് നിയന്ത്രിക്കുന്നതിനായുള്ള അഞ്ചു മാര്‍ഗങ്ങള്‍

നിത്യേന പരിചരണം വേണ്ട രോഗാവസ്ഥയാണ് ഡയബറ്റിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയെന്നതാണ് ഏതൊരു ഡയബറ്റീസ് രോഗിയും ആദ്യമായി ചെയ്യേണ്ട കാര്യം. അതിനനുസരിച്ചായിരിക്കണം രോഗികളുടെ ജീവിതചര്യ. രക്തത്തിലെ പഞ്ചസാരയുടെ ... Read More »

വെയില്‍ കൊണ്ടാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

Permalink to വെയില്‍ കൊണ്ടാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

വെയില്‍ കൊള്ളുന്നത് അത്രനല്ല കാര്യമായി നമ്മളാരും ഗണിക്കാറില്ല. കറുത്തു പോകും, ക്ഷീണമുണ്ടാകും എന്നൊക്കെ പറഞ്ഞ് വെയിലില്‍ നിന്നും മാറിനില്ക്കാനാണ് നമ്മളെല്ലാവരും ശ്രമിക്കാറ്. ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും വെയില്‍ ... Read More »

രാത്രിയില്‍ ലൈറ്റണക്കാതെ കിടന്നുറങ്ങിയാല്‍ ശരീരം വണ്ണം വെയ്ക്കും

Permalink to രാത്രിയില്‍ ലൈറ്റണക്കാതെ കിടന്നുറങ്ങിയാല്‍ ശരീരം വണ്ണം വെയ്ക്കും

രാത്രിയില്‍ ഉറങ്ങുമ്പോള്‍ മുറിക്കുള്ളിലെ ലൈറ്റ് തെളിയിച്ചിട്ടാല്‍ അത് ശരീരത്തിന് വണ്ണം വെയ്ക്കാന്‍ ഇടയാക്കുമെന്ന് പഠനം. മുറിയിലെ വെളിച്ചം ബോഡി ക്ലോക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും കൊഴുപ്പിനെ ദഹിപ്പിച്ചു കളയുന്ന ... Read More »

Scroll To Top