Tuesday January 23, 2018
Latest Updates

Health - Category

പാമ്പിന്‍ വിഷത്തില്‍ നിന്നും ഉണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സ് തടയാനാകുമെന്ന് ഗവേഷകര്‍

Permalink to പാമ്പിന്‍ വിഷത്തില്‍ നിന്നും ഉണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സ് തടയാനാകുമെന്ന് ഗവേഷകര്‍

ഒരിനം പാമ്പിന്റെ വിഷത്തില്‍ നിന്നുമുണ്ടാക്കുന്ന ഹോമിയോ മരുന്നുകള്‍ക്ക് എയ്ഡ്‌സിന്റെ വ്യാപനം ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. ലോക ഹോമിയോപ്പതി സമ്മേളനത്തിലാണ് ഗവേഷകര്‍ കണ്ടെത്തല്‍ വിശദീകരിച്ചത്. ... Read More »

കഷണ്ടിക്ക് ചികിത്സ; ബാക്കിയുള്ള മുടി കൂടി പറിച്ചു കളഞ്ഞാല്‍ മതി

Permalink to കഷണ്ടിക്ക് ചികിത്സ; ബാക്കിയുള്ള മുടി കൂടി പറിച്ചു കളഞ്ഞാല്‍ മതി

നിങ്ങള്‍ക്ക് കഷണ്ടിയുണ്ടോ? എന്നാല്‍ ഇനി വിഷമിക്കേണ്ട, ബാക്കിയുള്ള മുടി കൂടിയങ്ങ് പറിച്ചു കളഞ്ഞാല്‍ മതി. തമാശയല്ല, കഷണ്ടിക്ക് ഇത് ഫലപ്രദമായ ചികിത്സയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയ ... Read More »

ഉയരം കുറഞ്ഞവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍

Permalink to ഉയരം കുറഞ്ഞവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍

ഉയരം കുറഞ്ഞവരില്‍ കൊറോനറി ത്രോംബോസിസ് എന്നറിയപ്പെടുന്ന ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ് എന്ന് പഠനം. ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളില്‍ ഒരു പ്രത്യേക ഫലകം അടിഞ്ഞു കൂടുകയും അത് ... Read More »

തുടര്‍ച്ചയായ ഫേസ്ബുക്ക് ഉപയോഗം വിഷാദരോഗത്തിനു കാരണമാവും

Permalink to തുടര്‍ച്ചയായ ഫേസ്ബുക്ക് ഉപയോഗം വിഷാദരോഗത്തിനു കാരണമാവും

തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ വിഷാദരോഗത്തിനു സാധ്യതയേറെയാണെന്ന് കണ്ടെത്തല്‍. ലോകമെമ്പാടുമായി 900 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കുക എന്നതാണ് മാധ്യമത്തിന്റെ ലക്ഷ്യം. ... Read More »

സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈര്‍ഘ്യം കുറയുന്നു

Permalink to സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈര്‍ഘ്യം കുറയുന്നു

പ്രായമായ സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈഘ്യത്തില്‍ അപ്രതീക്ഷിത ഇടിവ് സംഭവിക്കുന്നതായി പുതിയ പഠനം. സ്ത്രീകളുടെ ജീവിത രീതിയിലുണ്ടായ മാറ്റമാണ് കാരണമെന്നു കരുതുന്നു. ശരാശരി പ്രായം 75 ഉള്ള ... Read More »

Scroll To Top