Wednesday April 26, 2017
Latest Updates

ആരോഗ്യം - Category

അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

Permalink to അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിനു കൂടി സാക്ഷ്യം വഹിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് എയ്ഡ്‌സ് രോഗികള്‍ക്കിടയില്‍ വര്‍ദ്ദിച്ചു വരുന്ന മയക്കുമരുന്നുപയോഗവും പടര്‍ന്നു പിടിക്കുന്ന ഹെപ്പിറ്റെറ്റിസ് ബി രോഗവുമാണ് കാരണം. ... Read More »

ബ്രിട്ടണിലെ എന്‍എച്ച്എസ് മാതൃകയില്‍ എെഎസ് തീവ്രവാദികള്‍ ആശുപത്രി ശൃംഖല സ്ഥാപിക്കുന്നു

Permalink to ബ്രിട്ടണിലെ എന്‍എച്ച്എസ് മാതൃകയില്‍ എെഎസ് തീവ്രവാദികള്‍ ആശുപത്രി ശൃംഖല സ്ഥാപിക്കുന്നു

ബ്രിട്ടണിലെ എന്‍എച്ച്എസിന്റെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഹോസ്പിറ്റല്‍ ശൃംഖല ആരംഭിക്കുന്നു. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഹെല്‍ത്ത് ... Read More »

എബോളക്ക് ശേഷം മറ്റൊരു ഭീകര രോഗം കൂടി നൈജീരിയയില്‍ പടരുന്നു

Permalink to എബോളക്ക് ശേഷം മറ്റൊരു ഭീകര രോഗം കൂടി നൈജീരിയയില്‍ പടരുന്നു

ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ എബോള രോഗം ആദ്യമായി സ്ഥിതീകരിച്ചത് നൈജീരിയയിലായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത എബോള വൈറസിന് അല്‍പ്പമൊരു ശമനമുണ്ടായപ്പോള്‍ മറ്റൊരു അജ്ഞാത രോഗം കൂടി നൈജീരിയയില്‍ പടര്‍ന്നു ... Read More »

വൃക്ക രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാക്കാം

Permalink to വൃക്ക രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാക്കാം

ഇന്നു സര്‍വ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് വൃക്കരോഗം. മറ്റു പല രോഗങ്ങളിലുമെന്നപോലെ തിരിച്ചറിയാനെടുക്കുന്ന കാല താമസമാണ് വൃക്ക രോഗങ്ങളെയും അപകടകരമാക്കുന്നത്. ഒട്ടേറെ തരത്തിലുള്ള രോഗങ്ങള്‍ വൃക്കകളെ ... Read More »

ശ്രദ്ധിക്കാതെ പോവല്ലേ, ലൂപ്പസ് രോഗം നേരത്തേ കണ്ടറിഞ്ഞു ചികിത്സിക്കാം

Permalink to ശ്രദ്ധിക്കാതെ പോവല്ലേ, ലൂപ്പസ് രോഗം നേരത്തേ കണ്ടറിഞ്ഞു ചികിത്സിക്കാം

വളരെ അപൂര്‍വമായി കണ്ടു വരുന്ന ഒന്നാണ് ലൂപ്പസ് രോഗം. അധികം ആളുകളും രോഗത്തെ കുറിച്ച് ബോധാവാന്മാരല്ലാത്തതിനാല്‍ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നതാണ് ചികിത്സയില്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. ... Read More »

പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

Permalink to പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

പാര്‍ക്കിന്‍സണ്‍സ് രോഗം നാഡീവ്യൂഹ വ്യവസ്ഥക്ക് തകരാറുണ്ടാക്കുന്ന സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ്. പലപ്പോഴും രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗാവസ്ഥ സങ്കീര്‍ണ്ണമാകുവാന്‍ കാരണമായി തീരുന്നത്. രോഗം എളുപ്പത്തില്‍ എങ്ങിനെയെല്ലാം തിരിച്ചറിയാം എന്ന് ... Read More »

ഉമിനീര്‍ പരിശോധിച്ച് കരള്‍ രോഗത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കാം

Permalink to ഉമിനീര്‍ പരിശോധിച്ച് കരള്‍ രോഗത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കാം

ഉമിനീരിലുള്ള ബാക്ടീരിയകള്‍ പരിശോധിച്ച് കരള്‍രോഗത്തിന്റെ സ്വഭാവമറിയാന്‍ കഴിയുമെന്ന് പഠനം. ഇതുവഴി ചികിത്സയുടെ സ്വഭാവം നിര്‍ണ്ണയിക്കാനാവുമെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ... Read More »

മെലിഞ്ഞ പുരുഷന്മാര്‍ക്ക് ഇണയെ ഗര്‍ഭിണിയാക്കാനുള്ള കഴിവ് കൂടുതലെന്ന് പഠനം

Permalink to മെലിഞ്ഞ പുരുഷന്മാര്‍ക്ക് ഇണയെ ഗര്‍ഭിണിയാക്കാനുള്ള കഴിവ് കൂടുതലെന്ന് പഠനം

മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കൂട്ടി പങ്കാളി ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ചെലവു കൂടിയ ഐവിഎഫ് ചികിത്സാ രീതിയേക്കാള്‍ ആശ്വാസകരമായ ... Read More »

തൊണ്ടക്കുഴലിലെ ബുദ്ധിമുട്ട്‌ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് സൗദി ഡോക്ടര്‍

Permalink to തൊണ്ടക്കുഴലിലെ ബുദ്ധിമുട്ട്‌ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് സൗദി ഡോക്ടര്‍

ഭക്ഷണം കഴിക്കുമ്പോഴും ശ്വസിക്കുമ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തൊണ്ടക്കുഴലിലെ പരിമിതി അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു ഡോ. പ്രോദുല്‍ ഹസ്സാരിക്കയുടെ നേട്ടം ഉറക്കക്കുറവിനും ശ്വസന ബുദ്ധിമുട്ടുകള്‍ക്കുമെല്ലാം കാരണമാകുന്ന ഈ അസുഖം ... Read More »

ഇനി വിയര്‍പ്പിലൂടെയും സന്തോഷം പടര്‍ത്താം!

Permalink to ഇനി വിയര്‍പ്പിലൂടെയും സന്തോഷം പടര്‍ത്താം!

ഓരോ സാഹചര്യത്തിലും  നാം വിയര്‍ക്കുമ്പോള്‍ അതു മണക്കുന്നവര്‍ക്ക് അതാതു സമയങ്ങളിലെ വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്ന് പഠനം. ഫാരല്‍ വില്യംസ് എന്ന ശാസ്ത്രജ്ഞനും സംഘവും സൈക്കോളജിക്കല്‍ സയന്‍സ് എന്ന ... Read More »

Scroll To Top