Monday April 24, 2017
Latest Updates

Features - Category

കേരളത്തിന്റെ കപ്പകൃഷിയേയും ,ചെറുതേനീച്ചകളെയും അയര്‍ലണ്ടിന് പരിചയപ്പെടുത്താന്‍ കോര്‍ക്കില്‍ നിന്നൊരു സായിപ്പ് !

Permalink to കേരളത്തിന്റെ കപ്പകൃഷിയേയും ,ചെറുതേനീച്ചകളെയും അയര്‍ലണ്ടിന് പരിചയപ്പെടുത്താന്‍ കോര്‍ക്കില്‍ നിന്നൊരു സായിപ്പ് !

ഡബ്ലിന്‍:കേരളത്തില്‍ എമ്പാടും കാണപ്പെടുന്ന ചെറുതേനീച്ചകള്‍ക്ക് അയര്‍ലണ്ടില്‍ അതിജീവിക്കാനാവുമോ?ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഐറിഷ്‌കാരനായ ഡേവിഡ് മെലാനി. അയര്‍ലണ്ടില്‍ നിന്ന് കേരളത്തിലെത്തി കേരളസംസ്‌കാരവും,കൃഷി രീതികളും പഠിക്കാന്‍ ശ്രമിക്കുന്ന ... Read More »

എളുപ്പവഴികള്‍

Permalink to എളുപ്പവഴികള്‍

അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ ചോറിനു നല്ല വെള്ള നിറം കിട്ടും. മിക്‌സിയില്‍ തേങ്ങാ പ്പീര നല്ലവണ്ണം അരയുന്നില്ലെങ്കില്‍ അല്‍പംവെള്ളം തളിച്ച് ഫ്രിഡ്ജില്‍ വെച്ച ... Read More »

വിമാനത്തില്‍ അടിപിടി,യാത്രക്കാരെ അറസ്റ്റ് ചെയ്തു

Permalink to വിമാനത്തില്‍ അടിപിടി,യാത്രക്കാരെ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍:ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടിപിടി കൂട്ടുന്ന യാത്രക്കാര്‍ പതിവ് കാഴ്ച്ചയാണ്.എന്നാല്‍ വിമാനത്തിലെ അത്തരം അപൂര്‍വ സീനുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് റെയനെയറിലേ യാത്രക്കാര്‍ക്കാണ്. ബ്രസ്സല്‍സില്‍ നിന്നും മാള്‍ട്ടയിലേയ്ക്ക് ... Read More »

ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ അമേരിക്കന്‍ കോണ്‍ഗ്രസിലുമെത്തുമോ?

Permalink to ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍  അമേരിക്കന്‍ കോണ്‍ഗ്രസിലുമെത്തുമോ?

ന്യൂജേഴ്സി: യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബ് തികഞ്ഞ ആത്മവിശ്വാസത്തില്‍. നാലു തവണ ഇവിടെ ജയിച്ച് അഞ്ചാം തവണയും ജനവിധി ... Read More »

അയര്‍ലണ്ടില്‍ വിവാഹപ്രായം വര്‍ദ്ധിക്കുന്നു,അവിവാഹിതരും സന്തുഷ്ടര്‍ !

Permalink to അയര്‍ലണ്ടില്‍ വിവാഹപ്രായം വര്‍ദ്ധിക്കുന്നു,അവിവാഹിതരും സന്തുഷ്ടര്‍ !

ജീവിതത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്കേ സന്തോഷമുണ്ടാകൂ എന്ന വാദം അയര്‍ലണ്ടില്‍ പൊളിയുന്നു!.പുതിയ റിപ്പോര്‍ട്ടനുസരിച്ച് അയര്‍ലണ്ടില്‍ ജനങ്ങളുടെ വിവാഹപ്രായം വര്‍ദ്ധിക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും ഇക്കര്യത്തില്‍ ഏകദേശം തുല്യരാണ്. 30-39 വയസ്സുകാരായ ... Read More »

നവംബര്‍ 14ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകും

Permalink to നവംബര്‍ 14ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകും

21ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും, തെളിച്ചമുള്ളതുമായ സൂപ്പര്‍മൂണ്‍ നവംബര്‍ 14ന് ദൃശ്യമാകും. 1948 ശേഷം ആദ്യമായാകും നവംബര്‍ 14ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക. ഇനി ... Read More »

മഞ്ഞുകാലം വരവായി,അരിച്ചിറങ്ങുന്ന തണുപ്പും

Permalink to മഞ്ഞുകാലം വരവായി,അരിച്ചിറങ്ങുന്ന തണുപ്പും

അയര്‍ലണ്ടിനെ തണുപ്പിലാഴ്ത്തിക്കൊണ്ട് മഞ്ഞുകാലം വരവായി.ഇതിന്റെ സൂചനയായി രാജ്യത്ത് തണുപ്പ് ഏറിത്തുടങ്ങി. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ പുലര്‍കാലങ്ങളില്‍ അനുഭവപ്പെടുന്ന താപനില.പകല്‍ ഇത് പരമാവധി ... Read More »

പുലിമുരുകന്‍ ഇന്ന് മുതല്‍ അയര്‍ലണ്ടിലും വേട്ടയ്ക്കിറങ്ങും!,അറുപതോളം പ്രദര്‍ശനങ്ങള്‍

Permalink to പുലിമുരുകന്‍ ഇന്ന് മുതല്‍ അയര്‍ലണ്ടിലും വേട്ടയ്ക്കിറങ്ങും!,അറുപതോളം പ്രദര്‍ശനങ്ങള്‍

കേരളത്തില്‍ തരംഗമായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇന്ന് മുതല്‍ അയര്‍ലണ്ടിലെ തിയേറ്ററുകളിലേക്കും.ഡബ്ലിന്‍(സാന്‍ട്രി,ഡണ്‍ലേറി,റാത്ത്‌മൈന്‍സ്,ലിഫിവാലി,താല,സ്റ്റില്ലോര്‍ഗന്‍),കോര്‍ക്ക്,ലീമെറിക്ക്,വെക്‌സ്‌ഫോര്‍ഡ്,ഗോള്‍വേ,വാട്ടര്‍ഫോര്‍ഡ്,ബെല്‍ഫാസ്റ്റ്,ഡണ്‍ടാല്‍ക്ക് എന്നിവിടങ്ങളിലെ തീയേറ്ററുകളിലായി അറുപതോളം പ്രദര്‍ശനങ്ങളാണ് പുലിമുരുകനായി ഒരുക്കിയിരിക്കുന്നത്.. . ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ... Read More »

അതേ…ട്രംപ് മുമ്പിലായി..

Permalink to അതേ…ട്രംപ് മുമ്പിലായി..

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് ഏറ്റവും പുതിയ സര്‍വേ ഫലം. മുന്‍ സര്‍വേകളിലെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനായിരുന്നു മുന്‍തൂക്കം. എബിസി ... Read More »

യോഗയും ആയുര്‍വേദവും ഒപ്പം സ്ലൈഗോയിലെ ഓണവിശേഷങ്ങളുമായി കേരളാ ഹൗസ് എഫ് എം(വീഡിയോ)

Permalink to യോഗയും ആയുര്‍വേദവും ഒപ്പം സ്ലൈഗോയിലെ ഓണവിശേഷങ്ങളുമായി കേരളാ ഹൗസ് എഫ് എം(വീഡിയോ)

ഡബ്ലിനില്‍ അടുത്തിടെ എത്തിയ ആയുര്‍വേദ ഡോക്ടര്‍ വിപിന്‍ ശശിധരന്‍ യോഗയെയേയും ആയുര്‍വേദപെരുമയെക്കുറിച്ചും വിവരിക്കുന്നതിനൊപ്പം കഴിഞ്ഞ പത്തു വര്‍ഷമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ഒട്ടാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന സ്ലൈഗോയിലെ ... Read More »

Scroll To Top