Monday March 27, 2017
Latest Updates

Features - Category

ഫീനിക്‌സ് പാര്‍ക്കിലെ പാവപ്പെട്ട ധനികന്‍

Permalink to ഫീനിക്‌സ് പാര്‍ക്കിലെ പാവപ്പെട്ട ധനികന്‍

ഫീനിക്‌സ് പാര്‍ക്കില്‍ ആരോരുമില്ലാതെ കയറി ടെന്റ് കെട്ടി താമസിച്ച് അവിടെ അക്രമിയുടെ കൈയ്യാല്‍ കൊല്ലപ്പെട്ട ആളുടെ ബാങ്ക് ബാലന്‍സ് 130,000യൂറോ. കേട്ടാല്‍ അതിശയം തോന്നും. ധനികനായ ഒരു മനുഷ്യനാണോ ... Read More »

ലൂക്കനിലെ ഓട്ടക്കാരി

Permalink to ലൂക്കനിലെ ഓട്ടക്കാരി

അമേരിക്കന്‍ ഓട്ടക്കാരി വില്‍മ റൂഡോള്‍ഫിന്റെ കഥ പലര്‍ക്കും അറിയാം. പോളിയോ തളര്‍ത്തിയ കാലുകളുടെ ബലഹീനതയെ വകവയ്ക്കാതെ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ലോകത്തിലെ മുന്‍ നിര അത്‌ലറ്റുകളില്‍ സ്ഥാനം പിടിച്ച ... Read More »

തലേന്നത്തെ ‘കെട്ടു’ വിടാതെ രാവിലെ വണ്ടിയോടിക്കുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ തരാന്‍ ഗാര്‍ഡ

Permalink to തലേന്നത്തെ ‘കെട്ടു’ വിടാതെ രാവിലെ വണ്ടിയോടിക്കുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ തരാന്‍ ഗാര്‍ഡ

തലേന്നാള്‍ കള്ള് കുടിച്ചിട്ട് പിറ്റെന്നാള്‍ രാവിലെ വണ്ടിയോടിച്ചാലും ഗാര്‍ഡ പിടിക്കുമോ ? സംശയിക്കേണ്ട ..പിടിക്കും എന്ന് തന്നെയാണ് അയര്‍ലണ്ടിലെ ഗാര്‍ഡ പറയുന്നത്.പാതിരാ വരെ ‘ആഘോഷിച്ചിട്ട് രാവിലെ വണ്ടിയോടിക്കുന്നവരില്‍ ... Read More »

അയ്യായിരം സാന്തോക്ലോസുമാര്‍ ഓടി, ഓടി ഗിന്നസ് ബുക്കില്‍ കയറി !

Permalink to അയ്യായിരം സാന്തോക്ലോസുമാര്‍ ഓടി, ഓടി ഗിന്നസ് ബുക്കില്‍ കയറി !

ഡബ്ലിന്‍ : അയ്യായിരം ക്രിസ്തുമസ് അപ്പൂപ്പന്‍മാര്‍ ഒന്നിച്ചൊരോട്ടം. അത് കാണാന്‍ ആയിരങ്ങള്‍ .കഴിഞ്ഞ ദിവസം ചാരിറ്റിയുടെ ഭാഗമായി ഡണ്ടല്‍ക്കില്‍ നടത്തിയ ഫണ്‍ റണ്ണില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത് അയ്യായിരത്തോളം ... Read More »

കല്ല്യാണം വേണം… പക്ഷേ പിള്ളേരു വേണ്ട

Permalink to കല്ല്യാണം വേണം… പക്ഷേ പിള്ളേരു വേണ്ട

അയര്‍ലണ്ടില്‍ നടക്കുന്ന വിവാഹങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ കണക്കില്‍ തുടരുമ്പോഴും ജനന നിരക്ക് കുറവായി രേഖപ്പെടുത്തുകയാണ്. അയര്‍ലണ്ടിലെ ജനനനിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവു വന്നതായി റിപ്പോര്‍ട്ട്. ... Read More »

ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനകള്‍ നാല് പേര്‍ക്കും ‘വിശേഷം’

Permalink to ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനകള്‍ നാല് പേര്‍ക്കും ‘വിശേഷം’

ഡബ്ലിന്‍: സൂവിലെ ആനത്താവളം അറിയപ്പെടുന്നത് ഇന്ത്യയിലെ ഒരു നാഷണല്‍ പാര്‍ക്കിന്റെ പേരിലാണ്.ആസാമിലെ കാശിരംഗ നാഷണല്‍ പാര്‍ക്കിന്റെ അതെ പേരില്‍ .ഇവിടെയുളള ബഹു ഭൂരിപക്ഷം ആനകളും’ ഇന്ത്യന്‍ വംശജരാണ് ... Read More »

ഡബ്ലിനില്‍ ചോക്ലേറ്റ് മ്യൂസിയത്തിന് പദ്ധതിയായി

Permalink to ഡബ്ലിനില്‍ ചോക്ലേറ്റ്  മ്യൂസിയത്തിന് പദ്ധതിയായി

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുന്ന തിരക്കിലാണ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലേക്ക് വരുന്ന ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒരു ചോക്ലേറ്റ് മ്യൂസിയം തയ്യാറാക്കണമെന്ന പദ്ധതി ... Read More »

വില കൂടി: ഐറിഷുകാര്‍ കള്ളുകുടി നിര്‍ത്തുന്നു

Permalink to വില കൂടി: ഐറിഷുകാര്‍ കള്ളുകുടി നിര്‍ത്തുന്നു

ഡബ്ലിന്‍ : ഇത്തവണത്തെ ബജറ്റ് എന്തുകൊണ്ടും പ്രശ്‌നം തന്നെയാണ് ഐറിഷുകാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. വിലക്കയറ്റവും സഹായങ്ങളുടെ വെട്ടിച്ചുരുക്കലുമെല്ലാം വെട്ടിലാക്കിയിരിക്കുകയാണ് പാവങ്ങളെ. എന്തിനേറെ ഒരു കുപ്പി വൈന്‍ വാങ്ങാനുള്ള വിഷമം ... Read More »

ഐറിഷ്‌ക്കാരും ക്രിസ്തുമസ് സമ്മാനങ്ങളും

Permalink to ഐറിഷ്‌ക്കാരും ക്രിസ്തുമസ് സമ്മാനങ്ങളും

ക്രിസ്തുമസ് മാസം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഷോപ്പിംഗുകള്‍ക്കായി ആളുകള്‍ ഇപ്പോഴേ ധൃതി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഈ കൃസ്തുമസ് കാലം ഏതു ദിവസമാണ് ഏറ്റവു കൂടുതല്‍ ആളുകള്‍ ... Read More »

ഫാ അലക്‌സ് റീഡിന് വിട , അയര്‍ലണ്ടിന്റെ ആദരം

Permalink to ഫാ അലക്‌സ് റീഡിന് വിട , അയര്‍ലണ്ടിന്റെ ആദരം

ബെല്‍ഫാസ്റ്റ്: ഗാന്ധി ഫൌണ്ടേഷന്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് ജേതാവും ഐറിഷ് സമാധാന പ്രസ്ഥാനത്തിന്റെ നായകന്‍മാരില്‍ ഒരാളുമായിരുന്ന ഫാ അലക്‌സ് റീഡ് ഓര്‍മയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെയൊപ്പം നൂറുകണക്കിന് ... Read More »

Scroll To Top