Wednesday April 26, 2017
Latest Updates

സമകാലികം - Category

അമ്പാടികണ്ണന്‍ 

Permalink to അമ്പാടികണ്ണന്‍ 

ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത്.ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ... Read More »

ദൈവകണം പ്രപഞ്ചത്തിന്റെ അവസാനത്തിന് കാരണമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്

Permalink to ദൈവകണം പ്രപഞ്ചത്തിന്റെ അവസാനത്തിന് കാരണമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്

ജനീവ:ദൈവകണം അഥവാ ഹിഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന്  പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്. അടുത്ത മാസം പുറത്തുവരാന്‍ പോകുന്ന ‘സ്റ്റാര്‍മസ്’ ( Starmus ) എന്ന ... Read More »

അയര്‍ലണ്ടിലെമ്പാടും ആഹ്ലാദം അലതല്ലിയ ഓണാഘോഷം

Permalink to അയര്‍ലണ്ടിലെമ്പാടും ആഹ്ലാദം അലതല്ലിയ ഓണാഘോഷം

ഡബ്ലിന്‍ ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം അയര്‍ലണ്ടിലെ മലയാളികളും ആഘോഷത്തിമിര്‍പ്പോടെ ഓണം ആഘോഷിച്ചു.സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് ഒരുപോലെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് തിരുവോണം കടന്നുപോയത്.പ്രവാസി മലയാളികള്‍ക്ക് ഈ ഓണം ... Read More »

ഓണത്തോരന്‍ (ജുനൈദ് അബുബക്കറിന്റെ കവിത )

Permalink to ഓണത്തോരന്‍ (ജുനൈദ് അബുബക്കറിന്റെ കവിത )

അടുക്കിവച്ചിരിക്കുകയാണ്ഒരോണക്കടയുടെ പൂമുഖത്ത്ചുവപ്പ്, പച്ച, മഞ്ഞ, കാവി നിറങ്ങളില്‍എരിവില്ലാത്ത, അരിയില്ലാത്തഉള്ളു പൊള്ളയായ ബി.ടി* മുളകുകള്‍പിന്നാമ്പുറത്ത് നിന്നും കേള്‍ക്കുന്നുണ്ട്ആര്‍ക്കുവേണമീയോണത്തിന് നിന്നെയെന്നൊരു കാന്‍താരി ചോദ്യം..‘വെറയ്റ്റി തോരന് ബെസ്റ്റല്ലേ സാറേ’എന്നൊരു കച്ചവട വാക്കില്‍ ... Read More »

ഓര്‍മ്മയിലെ ഓണം (കഥ-സലിന്‍ ശ്രീനിവാസ്) 

Permalink to ഓര്‍മ്മയിലെ ഓണം (കഥ-സലിന്‍ ശ്രീനിവാസ്) 

അറബിക്കടലിന്റെ തീരദേശത്ത് വാമനപുരം നദിയോട് ഇഴുകിചേര്‍ന്നു കിടക്കുന്ന ചിറയിന്‍കീഴ് ഗ്രാമം.ഇതിഹാസ നായകന്‍ പ്രേംനസീര്‍,നടനവിസ്മയം ഭരത്‌ഗോപി, നാടകാചാര്യന്‍ ശങ്കരകുറുപ്പ് തുടങ്ങി അപ്രശസ്തനായ ഞാനുള്‍പ്പടെ ജനിച്ചുവളര്‍ന്ന മണ്ണ്.തൊണ്ടഴുക്കി ചകിരിപിരിച്ചും , ... Read More »

ഓണസ്മരണകള്‍ (അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍)

Permalink to ഓണസ്മരണകള്‍ (അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍)

അന്നും ഇന്നും ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സന്തോഷമാണ് ഓണം. ഓണം മലയാളിക്ക് ഉത്സവകാലമാണ്. ഓണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി എത്തുന്നത് കുട്ടിത്വം നിറഞ്ഞ ബാല്യകാലമാണ്. സ്‌കൂളിനോടും പുസ്തകത്തോടും ... Read More »

എന്റെ കേരളത്തിന്റെ ഓണം 

Permalink to എന്റെ കേരളത്തിന്റെ ഓണം 

ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു തിരുവോണം കൂടി വരവായി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ ... Read More »

എന്‍ ആര്‍ ഐ ഓണം (വീഡിയോ )

Permalink to എന്‍ ആര്‍ ഐ ഓണം (വീഡിയോ )

ഓണത്തെ വെറും നാട്ടുത്സവമായി കാണുന്നവര്‍ മലയാളികള്‍ക്കിടയിലും ഉണ്ട്.സ്വന്തം അസ്ഥിത്വത്തെ മറക്കുന്നവര്‍.മലയാളനാടിന്റെ സുഗന്ധവും രുചികളും വിട്ട് ഹോട്ട് ഡോഗിന്റെയും പാസ്തയുടെയും പിറകെ പായുന്നവര്‍.അത്തരം ഒരാളാണ് കുമാരന്‍.അമേരിക്കന്‍ മലയാളി.കുമാരന്റെ ഇത്തവണത്തെ ... Read More »

മോസില്ല ഒഎസില്‍ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

Permalink to മോസില്ല ഒഎസില്‍ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ ബ്രൗസറായ  മോസില്ല ഫയര്‍ ഫോക്‌സിന്റെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. ഇന്ത്യന്‍ ഫോണ്‍ നിര്മ്മാതാക്കലായ സ്‌പൈസും ഇന്റെക്‌സുമാണ് മോസില്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ പുറത്തിറക്കുന്നത്. ... Read More »

സോഷ്യല്‍ മീഡിയയ്ക്ക് ആര് മണി കെട്ടും? ജെയിംസ് ഫോലെയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Permalink to സോഷ്യല്‍ മീഡിയയ്ക്ക് ആര് മണി കെട്ടും? ജെയിംസ് ഫോലെയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ ദാരുണാന്ത്യം സോഷ്യല്‍ മീഡിയയിലെ പെരുമാറ്റചട്ടങ്ങളെക്കുറിച്ചും ചോദ്യം ഉയര്‍ത്തുന്നു. ക്രൂരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ സുലഭമായി സോഷ്യല്‍ ... Read More »

Scroll To Top