Saturday January 21, 2017
Latest Updates

സംഭവങ്ങള്‍ - Category

കഴിഞ്ഞ വര്‍ഷം ഓരോ മിനുട്ടിലും പാലായനം ചെയ്തവര്‍ 24 പേര്‍ !

Permalink to കഴിഞ്ഞ വര്‍ഷം ഓരോ മിനുട്ടിലും പാലായനം ചെയ്തവര്‍ 24 പേര്‍ !

ഡബ്ലിന്‍:സിറിയയടക്കമുള്ള ലോകത്തെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു മിനിറ്റില്‍ 24 പേര്‍ വീതം നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരാക്കപ്പെട്ടതായി യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ (യുഎന്‍എച്ച്‌സിആര്‍) കണക്കുകള്‍. ... Read More »

റമദാന്‍ നോയമ്പ് മുടക്കിയ മൂന്നുപേരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി

Permalink to റമദാന്‍ നോയമ്പ് മുടക്കിയ മൂന്നുപേരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി

എസ്സോര്‍:റമദാന്‍ നോയമ്പ് മുടക്കിയെന്നാരോപിച്ച് സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ മൂന്നു പേരെ കുരിശിലേറ്റി. കിഴക്കന്‍ സിറിയയിലെ ദെയ്ര് എസ്സോര്‍ പ്രവിശ്യയിലെ മായദിനിലാണ് രണ്ടു പേരെ കുരുശിലേറ്റിയത്. സമീപത്തെ മറ്റൊരു ... Read More »

ഐറിഷ് ആരാധകര്‍ ഇനി പാരീസിലേയ്ജ്

Permalink to ഐറിഷ് ആരാധകര്‍ ഇനി പാരീസിലേയ്ജ്

2016 യൂറോ കപ്പിന് ഫ്രാന്‍സില്‍ തുടക്കമാകുന്നതോടെ ഐറിഷ് ഫുട്‌ബോള്‍ ആരാധകര്‍ ഇനി പാരീസിലേയ്ക്ക്. അതേസമയം മത്സങ്ങള്‍ക്ക് ടിക്കറ്റ് ഇല്ലാത്ത, ഫാന്‍ സോണുകളില്‍ മത്സരം കാണാണെന്നു കരുതുന്ന ആരാധകര്‍ക്ക് ... Read More »

കലിപ്പ് തീരുന്നില്ല!! വാട്‌സാപ്പിനെ ബ്രസീല്‍ വീണ്ടും വിലക്കി

Permalink to കലിപ്പ് തീരുന്നില്ല!! വാട്‌സാപ്പിനെ ബ്രസീല്‍ വീണ്ടും വിലക്കി

വാട്‌സാപ്പിനെ ബ്രസീലില്‍ രണ്ടാം തവണയും ബ്ലോക്ക് ചെയ്തു. ഇത്തവണ 72 മണിക്കൂര്‍ നേരത്തേയ്ക്കാണ് കോടതി ഉത്തരവു പ്രകാരം വിലക്ക്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വട്‌സാപ്പ് ഉടമകളായ ഫേസ്ബുക്ക്, ... Read More »

ഇന്റല്‍:അയര്‍ലണ്ടില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും

Permalink to ഇന്റല്‍:അയര്‍ലണ്ടില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും

ഡബ്ലിന്‍:വിപണിയിലെ തിരിച്ചടിമൂലം ജോലിക്കാരെ പിരിച്ചുവിടാനുള്ള ഇന്റലിന്റെ തീരുമാനം അയര്‍ലണ്ടില്‍ 400ഓളം ജീവനക്കാരെ ബാധിക്കും. ഇന്റലിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന 350 മുതല്‍ 400 വരെ ജോലിക്കാരെ പിരിച്ചുവിടാനാണ് ... Read More »

ഷാന്‍ ഓര്‍മ്മയാകുമ്പോള്‍…ഇഷ്ടഗായകന് പറയാനുള്ളത് …

Permalink to ഷാന്‍ ഓര്‍മ്മയാകുമ്പോള്‍…ഇഷ്ടഗായകന് പറയാനുള്ളത് …

അനശ്വര ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ താരകമായി നിറഞ്ഞുനില്‍ക്കുന്ന ജോണ്‍സന്റെ മകളും ഗായികയും സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സണെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളിലൂടെ ജോണ്‍സന്റെ അനേകം ഗാനങ്ങള്‍ ... Read More »

ക്രൂരം!..ഐറിഷ് തെരുവുകളില്‍ ആക്രമണം പെരുകുന്നു 

Permalink to ക്രൂരം!..ഐറിഷ് തെരുവുകളില്‍ ആക്രമണം പെരുകുന്നു 

ന്യൂ ബ്രിഡ്ജ്(കൗണ്ടി കില്‍ഡയര്‍):അയര്‍ലണ്ടിലെ ചെറു നഗരങ്ങളില്‍ പോലും സാധാരണകാര്‍ക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കള്ളന്‍മാരെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് എന്ന് വെളിവാക്കുന്നതാണ് ന്യൂ ബ്രിഡ്ജില്‍ എയൂ പെയറായി ജോലി ... Read More »

അയര്‍ലണ്ടിലെ ആദ്യ ഇലക്ഷന്‍ പ്രചരണഗാനം ലീംറിക്കില്‍ നിന്ന് 

Permalink to അയര്‍ലണ്ടിലെ ആദ്യ ഇലക്ഷന്‍ പ്രചരണഗാനം ലീംറിക്കില്‍ നിന്ന് 

ലീംറിക്ക്:കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോഥകളില്‍ മലയാളികള്‍ക്ക് സുപരിചിതമാണ് ഇലക്ഷന്‍ ഗാനങ്ങള്‍.ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയായും അല്ലാതെയും ഇറങ്ങുന്ന ഗാനങ്ങള്‍ നമ്മുടെ ഇല്ക്ഷനുകളെ വര്‍ണ്ണാഭമായ ഉത്സവവേളകളാക്കാറുണ്ട്. അടുത്ത മാസം അവസാനമോ ,മാര്‍ച്ചിലോ ... Read More »

ബിഷപ്പിനെ അറസ്റ്റ് ചെയ്തതിന്റെ സന്തോഷങ്ങള്‍ !

Permalink to ബിഷപ്പിനെ അറസ്റ്റ് ചെയ്തതിന്റെ സന്തോഷങ്ങള്‍ !

ലോംഗ്‌ഫോര്‍ഡ്:അയര്‍ലണ്ടിലെ കത്തോലിക്കാ സഭയെ വിമര്‍ശിക്കാനോ അപഹസിക്കാനോ ലഭിക്കുന്ന ഓരോ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്ന ചിലരുണ്ട്.സഭയുടെ നിലപാടുകളില്‍ വിയോജിപ്പുള്ള ഇവര്‍ അഴിച്ചു വിടുന്ന വ്യാജപ്രചാരണങ്ങള്‍ സഭാ വിശ്വാസികള്‍ക്ക് പോലും ... Read More »

സൂര്യന്‍ ചൂടും വെളിച്ചവും തരാതെയാവും!ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് ശാസ്ത്രഞ്ജര്‍

Permalink to സൂര്യന്‍ ചൂടും വെളിച്ചവും തരാതെയാവും!ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് ശാസ്ത്രഞ്ജര്‍

ലണ്ടന്‍: സൂര്യനില്‍ നിന്നുള്ള ചൂട് കുറയുന്നു. അധികം വൈകാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. സൂര്യനില്‍ നിന്നുള്ള വെളിച്ചത്തിന്റെയും ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ... Read More »

Scroll To Top