Sunday January 22, 2017
Latest Updates

സംഭവങ്ങള്‍ - Category

ജനം ജയിച്ചു,ജെല്ലിക്കെട്ട് നാളെ

Permalink to ജനം ജയിച്ചു,ജെല്ലിക്കെട്ട് നാളെ

ന്യൂഡല്‍ഹി : ജെല്ലിക്കെട്ടിനുള്ള സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതോടെ മധുരയില്‍ ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ജെല്ലിക്കെട്ട് അരങ്ങേറും. ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് ... Read More »

ലെറ്റര്‍ കെന്നിയിലും,ഡബ്ലിനിലും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്

Permalink to ലെറ്റര്‍ കെന്നിയിലും,ഡബ്ലിനിലും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. രാജ്യത്തെ വിവിധ ടൗണുകളില്‍ നിന്നായി ആയിരക്കണക്കിന് യൂറോയുടെ തട്ടിപ്പുകളാണ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി ഒരു സംഘം നടത്തിയത്. മൂന്നു പുരുഷന്മാരും ... Read More »

ഡബ്ലിനില്‍ വിറ്റ ടിക്കറ്റിനു 11.5 മില്ല്യണ്‍ സമ്മാനം

Permalink to ഡബ്ലിനില്‍ വിറ്റ ടിക്കറ്റിനു 11.5 മില്ല്യണ്‍ സമ്മാനം

ഇന്നലെ നടന്ന ലോട്ടോ ജാക്ക്പോട്ട് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഡബ്ലിന്‍കാരന്. 11.5 മില്ല്യണ്‍ യൂറോയാണ് സമ്മാനത്തുക. ഡിസംബര്‍ 3ന് സമ്മാനമടിച്ച നമ്പറുകള്‍ 2,6,21,23,29,44 എന്നിവയാണ്.41 ആണ് ബോണസ് ... Read More »

ഹിലറിയുടെ ക്യാംപെയ്ന്‍ സംഘം റീകൗണ്ടില്‍ പങ്കെടുക്കും

Permalink to ഹിലറിയുടെ ക്യാംപെയ്ന്‍ സംഘം റീകൗണ്ടില്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക് :വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് നടക്കുന്ന വോട്ട് റീകൗണ്ടിങ്ങില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലറി ക്ലിന്റന്റെ ക്യാംപെയ്ന്‍ സംഘം പങ്കെടുക്കും. നവംബര്‍ 8ന് നടന്ന ഇലക്ഷനില്‍ വോട്ട് അട്ടിമറി നടന്നതായി ... Read More »

ഗൂഗിളിലും ഫേസ്ബുക്കിലും ഇനി വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിക്കേണ്ട!

Permalink to ഗൂഗിളിലും ഫേസ്ബുക്കിലും ഇനി വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിക്കേണ്ട!

വ്യാജവാര്‍ത്തകള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതിന് തടയിടാന്‍ ഗൂഗിളും ഫേസ്ബുക്കും മുന്നിട്ടിറങ്ങുന്നു. പരസ്യങ്ങള്‍ വഴി ആളുകളെ ആകര്‍ഷിക്കുകയും, വ്യാജ വാര്‍ത്തകള്‍ നല്‍കി കബളിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് തടയിടാനുള്ള പദ്ധതി തങ്ങള്‍ ... Read More »

2000 രൂപയുടെ നോട്ട് ഇന്ത്യ പുറത്തിറക്കും

Permalink to 2000 രൂപയുടെ നോട്ട് ഇന്ത്യ പുറത്തിറക്കും

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ഇതാദ്യമായി ഇന്ത്യയില്‍ നിലവില്‍ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യും. ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം ... Read More »

അയര്‍ലണ്ടില്‍ വ്യാജവിവാഹത്തിന് കൂലി 10000 യൂറോ മാത്രം,പിന്നില്‍ ഏജന്‍സികള്‍

Permalink to അയര്‍ലണ്ടില്‍ വ്യാജവിവാഹത്തിന് കൂലി 10000 യൂറോ മാത്രം,പിന്നില്‍ ഏജന്‍സികള്‍

വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന ഏജന്‍സികള്‍ രാജ്യത്ത് പണം വാരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ ലാത്വിയ സ്വദേശിനികളായ സ്ത്രീകളെ വ്യാജവിവഹം ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ... Read More »

സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

Permalink to സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

ഡബ്ലിന്‍:ഓള്‍ അയര്‍ലണ്ട് ഗേലിക് ഫുട്ബോളില്‍ ഡബ്ലിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കിരീടം. ഇന്നലെ ലൈകുന്നേരം ക്രോക്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മേയോയെയാണ് ഡബ്ലിന്‍ പരാജയപ്പെടുത്തിയത്. 1977ന് ശേഷം ... Read More »

കാനഡയില്‍ 90 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ച മലയാളിയുടെ ആദ്യ ആഗ്രഹം ഫ്രാന്‍സില്‍ പോകാന്‍….

Permalink to കാനഡയില്‍ 90 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ച മലയാളിയുടെ ആദ്യ ആഗ്രഹം ഫ്രാന്‍സില്‍ പോകാന്‍….

കാല്‍ഗറി(കാനഡ): കാനഡയില്‍ സ്ഥിര താമസമാക്കിയ മലയാളിയ്ക്ക് വന്‍ തുകയുടെ ലോട്ടറി സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം ഓണ്‍ലൈനില്‍ നമ്പര്‍ നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചെന്ന് മനസിലാക്കുന്നത്. അത്ഭുതം ... Read More »

നടുക്കം തീരാതെ ഫ്രാന്‍സ്,അഞ്ജലി ബദ്ധരായി അയര്‍ലണ്ട്

Permalink to നടുക്കം തീരാതെ ഫ്രാന്‍സ്,അഞ്ജലി ബദ്ധരായി അയര്‍ലണ്ട്

ഡബ്ലിന്‍:ഫ്രാന്‍സിലെ ദുരന്തത്തില്‍കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു അയര്‍ലണ്ടിലെങ്ങും അനുസ്മരണയോഗങ്ങള്‍.എല്ലാ നഗരങ്ങളിലും തന്നെ പുഷ്പ്പചക്രങ്ങളും ദീപനാളങ്ങളുമൊരുക്കി ജനം ഫ്രാന്‍സിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു ഫ്രാന്‍സിന്റ ദേശീയദിനാഘോഷമായ ‘ബാസ്റ്റില്‍ ഡേ’യില്‍ (വെള്ളിയാഴ്ച) ഉണ്ടായ ... Read More »

Scroll To Top