Wednesday March 29, 2017
Latest Updates

വ്യക്തി വിശേഷം - Category

പ്രമുഖ മലയാള നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

Permalink to പ്രമുഖ മലയാള നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഗോള്‍വേ:ആഗോള വ്യാപകമായ നരഭോജികളുടെ അസാധാരണ യാഥാര്‍ത്ഥ്യങ്ങള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യിലൂടെയും ബീഭത്സമായ വര്‍ത്തമാനകാല രാഷ്ട്രീയവും മായികമായ ഭൂതകാല മിത്തും ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ യിലൂടെയും മലയാള നോവല്‍ ... Read More »

ഡബ്ലിനിലെ മയക്കുമരുന്ന് മാഫിയ തലവന്‍ ദുബായിലേക്ക് പാലായനം ചെയ്തു

Permalink to ഡബ്ലിനിലെ മയക്കുമരുന്ന് മാഫിയ തലവന്‍ ദുബായിലേക്ക് പാലായനം ചെയ്തു

ഡബ്ലിനിലെ മാഫിയാ തലവന്‍ ഡാനിയേല്‍ കിനാഹാന്‍ ദുബായിലേക്ക് കടന്നു. തന്റെ പിതാവും മാഫിയാ രംഗത്തെ തന്റെ ഗോഡ്ഫാദറുമായ ക്രിസ്റ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാനിയേല്‍ ഡബ്ലിന്‍ വിട്ടത്. ഡാനിയേലിന്റെ സഹോദരന്‍ ... Read More »

ബ്രണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ ലീഡര്‍

Permalink to ബ്രണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ ലീഡര്‍

ഡബ്ലിന്‍: ബ്രെണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.ഐക്യകണ്ഡേനെയായിരുന്നു തിരഞ്ഞെടുപ്പ്.മുന്‍ ഉപ പ്രധാനമന്ത്രി കൂടിയായ ജോണ്‍ ബര്‍ട്ടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ബ്രണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ... Read More »

അയര്‍ലണ്ടുകാരി ഇ യൂ പ്രസിഡണ്ട് ആയേക്കും

Permalink to അയര്‍ലണ്ടുകാരി ഇ യൂ പ്രസിഡണ്ട് ആയേക്കും

ഡബ്ലിന്‍: ഗോള്‍വേ-സ്ലൈഗോ-കില്‍ഡയര്‍-ഡോനഗേല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിഡ് ലാന്‍ഡ് നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫിനഗേലിന്റെ ഐറിഷ് എ.ഇ.പിയായ മെയ്‌റെഡ് മക്ഗിന്നസ് 751 അംഗ യൂറോപ്യന്‍ യൂണിയന്‍ ... Read More »

പരിഭവപൂര്‍വ്വം പടിയിറക്കം

Permalink to പരിഭവപൂര്‍വ്വം പടിയിറക്കം

ഡബ്ലിന്‍: താന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് കുറ്റബോധത്തോടെയാണെന്ന് വെസ്റ്റ് ഡബ്ലിന്‍ ടി.ഡിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനു ശേഷം ... Read More »

അയര്‍ലണ്ടിലെ ആദ്യത്തെ ലെസ്ബിയന്‍ മന്ത്രിയ്ക്ക് ശിശുക്ഷേമ വകുപ്പിന്റെ ചുമതല !

Permalink to അയര്‍ലണ്ടിലെ ആദ്യത്തെ ലെസ്ബിയന്‍ മന്ത്രിയ്ക്ക് ശിശുക്ഷേമ വകുപ്പിന്റെ ചുമതല !

ഡബ്ലിന്‍: അയര്‍ലണ്ടിന് ചരിത്രത്തിലാദ്യമായി ലെസ്ബിയന്‍ മന്ത്രി. യു.എസ് പൗരയായ കാതറിന്‍ സപ്പോനെയെയാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി തന്റെ മന്ത്രിസഭയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ശിശുക്ഷേമ വകുപ്പാകും സപ്പോനെ കൈകാര്യം ചെയ്യുക. അയര്‍ലണ്ടിന്റെ ... Read More »

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

Permalink to തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടി കാവ്യാ മാധവനും. അതു പക്ഷേ പ്രത്യേകമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടഭ്യര്‍ത്ഥിക്കാനല്ലായിരുന്നു.ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാംപെയിനുമായി ബന്ധപ്പെട്ടായിരുന്നു താരമെത്തിയത്. ... Read More »

ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

Permalink to ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

തമിഴ് സിനിമാ താരം സൂര്യ തന്റെ മാനുഷികമൂല്യവും ദയവും ഒരിക്കല്‍ക്കൂടി ലോകത്തിന് കാട്ടിക്കൊടുത്തു. കഴിഞ്ഞ ദിവസം റോഡില്‍ ആക്‌സിഡന്റ് പറ്റിക്കിടന്ന രണ്ടു പേരെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്ക് വേണ്ട ... Read More »

ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍; ഉയരം 7 അടി, ഭാരം 194 കിലോഗ്രാം!

Permalink to ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍; ഉയരം 7 അടി, ഭാരം 194 കിലോഗ്രാം!

ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യനെപ്പറ്റി കേട്ടോളൂ; ഷോണ്‍ ഒ ഹേഗന്‍ എന്ന ഇദ്ദേഹത്തിന്റെ ഉയരം 7 അടിയാണ്. ഭാരമാകട്ടെ 194 കിലോഗ്രാമും.കോ ഡൗണിലെ ബാന്‍ബ്രിഡ്ജ് സ്വദേശിയായ ... Read More »

ബിഗ് സല്യൂട്ട്‌സ്…! ധീര യോദ്ധാവേ…

Permalink to ബിഗ് സല്യൂട്ട്‌സ്…! ധീര യോദ്ധാവേ…

ന്യൂഡല്‍ഹി : സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയ സാനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പ കൊക്കാട് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ... Read More »

Scroll To Top