Wednesday March 29, 2017
Latest Updates

കൌതുകം - Category

മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

Permalink to മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

ഡബ്ലിന്‍:ഡോണഗലില്‍ കനത്ത മഞ്ഞും, ഡബ്ലിനില്‍ ശക്തമായ ആലിപ്പഴം വീഴ്ചയും ഉണ്ടായെങ്കിലും രാജ്യത്ത് സമ്മര്‍ വരവറിയിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്തായാലും ദിവസത്തില്‍ പല തവണ മാറി മാറി ... Read More »

മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

Permalink to മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

കോട്ടയം: മാനസാന്തരപ്പെട്ട് നല്ല മനസ്സോടെ ആരു വന്നാലും സ്വീകരിക്കുമെന്നും തിരിച്ചു വരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്നും കെഎം മാണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിനോടുള്ള ... Read More »

ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

Permalink to ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

ഡബ്ലിന്‍: ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ ഓഫീസില്‍ കാര്യ സാധ്യത്തിനായി എത്തിയ സ്ത്രീക്ക് പ്രസവവേദനയുണ്ടാകുകയും, ഓഫീസില്‍ പ്രസവിക്കുകയുമായിരുന്നു. തുടര്‍ന്ന് പാരാമെഡിക്കല്‍ ... Read More »

പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

Permalink to പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

ഡബ്ലിന്‍: നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ പൊതു ഗാര്‍ഡനില്‍ മലവിസര്‍ജ്ജനം നടത്തിയ 62കാരനെ പോലീസ് പിടികൂടി. തോമസ് കോള്‍മാന്‍ എന്നയാളെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.കേരളാ സ്‌റ്റൈലില്‍ പൊതു സ്ഥലത്ത് ... Read More »

പാമ്പുകള്‍ അയര്‍ലണ്ടിലേയ്ക്ക് മടങ്ങി വരുമോ?!!

Permalink to പാമ്പുകള്‍ അയര്‍ലണ്ടിലേയ്ക്ക് മടങ്ങി വരുമോ?!!

ഡബ്ലിന്‍: അയര്‍ലണ്ടിലെ പാമ്പുകളെ സെന്റ് പാട്രിക്‌സ് മറ്റിടങ്ങളിലേയ്ക്ക് ഓടിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനാല്‍ത്തന്നെ അയര്‍ലണ്ടുകാര്‍ക്ക് പാമ്പിനെ പേടിക്കേണ്ട കാര്യവുമില്ല. പക്ഷേ പാമ്പുകള്‍ ഇവിടേയ്ക്ക് തിരികെ വരികയാണെങ്കിലോ? ... Read More »

മാര്‍പാപ്പ ദേഷ്യപ്പെട്ടാല്‍ …(വീഡിയോ)

Permalink to മാര്‍പാപ്പ ദേഷ്യപ്പെട്ടാല്‍ …(വീഡിയോ)

ഫ്രാന്‍സീസ് പാപ്പ ഒരു പച്ചമനുഷ്യനാണെന്ന് ലോകത്തില്‍ എല്ലാവര്‍ക്കും അറിയാം.ഉള്ളത് ഉള്ളതുപോലെ തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനു പണ്ടേയുണ്ട്.മെക്‌സിക്കോയുടെ ഉള്‍ഗ്രാമങ്ങളില്‍ പര്യടനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട ആവേശത്തില്‍ ... Read More »

അനുഗ്രഹപ്പൂമഴ ചൊരിയണമേ !

Permalink to അനുഗ്രഹപ്പൂമഴ ചൊരിയണമേ !

സോഷ്യല്‍ മീഡിയയില്‍ പുതിയ ഹിറ്റ് .. കോട്ടന്‍ഹില്‍ സ്‌കൂളിലെ പിള്ളേര് ഭൂമിയില കമന്നു കിടന്നു മണ്ണ് മാന്തി കളിക്കുന്നു.ഒന്ന് രണ്ടെണ്ണം തലേം കുത്തി ഇപ്പുറത്തേക്ക് മറിഞ്ഞോന്നു സംശയം ... Read More »

ഐസ്‌ക്രീം നല്കിയില്ല ,ഭീമന്‍ രഘു കടയുടമയെ തല്ലി ചതിച്ചു!

Permalink to ഐസ്‌ക്രീം നല്കിയില്ല ,ഭീമന്‍ രഘു കടയുടമയെ തല്ലി ചതിച്ചു!

തിരുവനന്തപുരം: ഐസ്‌ക്രീം കാറില്‍ കൊണ്ടു കൊടുക്കാത്തതിന് നടന്‍ ഭീമന്‍ രഘുവും കൂട്ടുകാരനും ചേര്‍ന്ന് കടയുടമയെ തല്ലിച്ചതച്ചു. വട്ടിയൂര്‍കാവ് പൈപ്പ് ലൈന്‍ റോഡിലെ ശ്രീലക്ഷ്മി സ്റ്റോഴ്‌സ് ഉടമ ആ ... Read More »

ഇന്ത്യന്‍ പട്ടികളുടെ ഐറിഷ് പിതൃത്വം !

Permalink to ഇന്ത്യന്‍ പട്ടികളുടെ ഐറിഷ് പിതൃത്വം !

പട്ടിയായാലും യോഗമുള്ള പട്ടിയാവണം എന്നൊരു ചൊല്ലുണ്ട്.അയര്‍ലണ്ടിലായാലും ഇന്ത്യയിലായാലും ചില പട്ടികള്‍ക്ക് അത്തരം സൗഭാഗ്യം ലഭിക്കുന്നത് ദൈനംദിന കാഴ്ച്ചകളില്‍ ഒന്നാണ്.കര്‍ണ്ണാടകത്തിലെ റിപ്പബ്ലിക് ദിന പരേഡിന് അണിനിരന്ന ശ്വാന വീരന്‍മാരെ ... Read More »

സിക്ക വൈറസ് വിനയായി,ഇന്ത്യന്‍ കാര്‍ കമ്പനി പേര് മാറ്റുന്നു

Permalink to സിക്ക വൈറസ് വിനയായി,ഇന്ത്യന്‍ കാര്‍ കമ്പനി പേര് മാറ്റുന്നു

ന്യൂ ഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി സിക്ക(Zika Virus) വൈറസ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ മോട്ടേഴ്‌സ് കാറിന്റെ പേരുമാറ്റാനൊരുങ്ങുന്നു. പുതിയതായി പുറത്തിറക്കുന്ന ഹാച്ച്ബാക്കായ സിക്കയുടെ (Zica) പേര് മാറ്റുന്നതിനെ ... Read More »

Scroll To Top