Thursday February 23, 2017
Latest Updates

കൌതുകം - Category

പിസ വേണോ പിസ…ഡബ്ലിനില്‍ ഫ്രീ പിസ വിതരണം

Permalink to പിസ വേണോ പിസ…ഡബ്ലിനില്‍ ഫ്രീ പിസ വിതരണം

ഡബ്ലിന്‍:ഡബ്ലിനിലെ ഓന്‍ഗിയര്‍ സ്ട്രീറ്റില്‍(Aungier Street)  തുറക്കുന്ന പുതിയ പിസ കമ്പനിയായ ‘ഡബ്ലിന്‍ പിസ കമ്പനി’ ഇന്ന്(വെള്ളിയാഴ്ച)സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യമായി പിസ വിതരണം ചെയ്യുന്നു. വൈകിട്ട് 5.30 മുതല്‍ 8 ... Read More »

ആട് കഞ്ചാവടിച്ചാല്‍…

Permalink to ആട് കഞ്ചാവടിച്ചാല്‍…

കഞ്ചാവ് ലോകത്തില്‍ കുറേ പേര്‍ക്കെങ്കിലും എന്നും പ്രിയപ്പെട്ട ലഹരിയാണ്. എന്നാല്‍ ഒരല്‍പ്പം കഞ്ചാവടിച്ച ഈ ചെമ്മരിയാട് കാട്ടിക്കൂട്ടിയത് എന്തെല്ലാമാണെന്നോ…? സംഭവമിങ്ങനെ: വെല്‍ഷ് വില്ലേജ് റോഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ... Read More »

ഫേസ്ബുക്കിലെ പുതിയ ഇമോജി ബട്ടനുകള്‍ അപകടകാരികളോ?

Permalink to ഫേസ്ബുക്കിലെ പുതിയ ഇമോജി ബട്ടനുകള്‍ അപകടകാരികളോ?

ഫേസ്ബുക്ക് ഈയിടെയായി അവതരിപ്പിച്ച ഇമോജി ബട്ടനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ബെല്‍ജിയന്‍ പോലീസ്. ഇത്തരം ഇമോജികള്‍ ഉപയോഗിക്കുന്നതുവഴി, ഉപയോക്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പരസ്യങ്ങള്‍ നല്‍കി വലയിലാക്കാന്‍ ... Read More »

സഞ്ജു സാംസന്റെ മലയാളം പുച്ഛപൂര്‍വ്വം തള്ളി മനോരമയുടെ വീരസ്യം…

Permalink to സഞ്ജു സാംസന്റെ മലയാളം പുച്ഛപൂര്‍വ്വം തള്ളി മനോരമയുടെ വീരസ്യം…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കളത്തില്‍ സഞ്ജു സാംസന്‍ മലയാളം പറഞ്ഞതിനെ പുച്ഛപൂര്‍വ്വം കളിയാക്കി പത്രമുത്തശ്ശി.പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റു ചെയ്യവെ നാലാം ഓവറില്‍ സഞ്ജു സാംസണ്‍ ഒപ്പമുണ്ടായിരുന്ന ... Read More »

അയര്‍ലണ്ടില്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

Permalink to അയര്‍ലണ്ടില്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

ഡബ്ലിന്‍: അടുത്തയാഴ്ചയോടെ അയര്‍ലണ്ടിലെ അന്തരീക്ഷതാപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ ദ്വീപായ ഇബിസയേക്കാളും ചൂട് കൂടുതലാകും ... Read More »

കേരള നിയമസഭയെ തോത്പ്പിക്കുന്ന പ്രകടനവുമായി ടര്‍ക്കിഷ് പാര്‍ലമെന്റ് (വീഡിയോ)

Permalink to കേരള നിയമസഭയെ തോത്പ്പിക്കുന്ന പ്രകടനവുമായി ടര്‍ക്കിഷ് പാര്‍ലമെന്റ് (വീഡിയോ)

കേരളാ നിയമസഭയിലെ സംഘര്‍ഷങ്ങളെ കുറ്റം പറയുന്നവര്‍ ഓര്‍ക്കുക.ടര്‍ക്കിഷ് പാര്‍ലമെന്റിലെ അംഗങ്ങളുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ മഹാ വഴക്കാളിയായ ശിവന്‍കുട്ടി എം എല്‍ എ യ്ക്ക് പോലും ആവില്ല. ഭരണഘടനയില്‍ ... Read More »

മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

Permalink to മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

ഡബ്ലിന്‍:ഡോണഗലില്‍ കനത്ത മഞ്ഞും, ഡബ്ലിനില്‍ ശക്തമായ ആലിപ്പഴം വീഴ്ചയും ഉണ്ടായെങ്കിലും രാജ്യത്ത് സമ്മര്‍ വരവറിയിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്തായാലും ദിവസത്തില്‍ പല തവണ മാറി മാറി ... Read More »

മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

Permalink to മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

കോട്ടയം: മാനസാന്തരപ്പെട്ട് നല്ല മനസ്സോടെ ആരു വന്നാലും സ്വീകരിക്കുമെന്നും തിരിച്ചു വരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്നും കെഎം മാണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിനോടുള്ള ... Read More »

ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

Permalink to ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

ഡബ്ലിന്‍: ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ ഓഫീസില്‍ കാര്യ സാധ്യത്തിനായി എത്തിയ സ്ത്രീക്ക് പ്രസവവേദനയുണ്ടാകുകയും, ഓഫീസില്‍ പ്രസവിക്കുകയുമായിരുന്നു. തുടര്‍ന്ന് പാരാമെഡിക്കല്‍ ... Read More »

പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

Permalink to പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

ഡബ്ലിന്‍: നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ പൊതു ഗാര്‍ഡനില്‍ മലവിസര്‍ജ്ജനം നടത്തിയ 62കാരനെ പോലീസ് പിടികൂടി. തോമസ് കോള്‍മാന്‍ എന്നയാളെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.കേരളാ സ്‌റ്റൈലില്‍ പൊതു സ്ഥലത്ത് ... Read More »

Scroll To Top