Wednesday April 26, 2017
Latest Updates

കൌതുകം - Category

ഗതാഗത മന്ത്രി ഉല്ലാസത്തില്‍,ജീവനക്കാരും യാത്രക്കാരും പെരുവഴിയില്‍

Permalink to ഗതാഗത മന്ത്രി ഉല്ലാസത്തില്‍,ജീവനക്കാരും യാത്രക്കാരും പെരുവഴിയില്‍

ബസ് എറാന്‍ സമരം അനിശ്ചിതമായി നീളുന്നതിനിടെ ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് ഉല്ലാസത്തില്‍. മുന്‍ മിസ് അയര്‍ലണ്ട് അമാന്‍ഡ ബ്രങ്കറുമായി റോസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതോടെ ... Read More »

‘ഒരു സ്വപ്നം പോലെ’..: ക്ലിന്റന്റെ ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഷോപ്പ് മാനേജര്‍

Permalink to ‘ഒരു സ്വപ്നം പോലെ’..: ക്ലിന്റന്റെ ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഷോപ്പ് മാനേജര്‍

‘ഒരു സ്വപ്നം പോലെയായിരുന്നു അത്,’ ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഷോപ്പിങ്ങിനെത്തിയ ക്ലിന്റനെക്കുറിച്ച് ഷോപ്പ് മാനേജറായ അനസ്തേഷ്യ ഡോവ്ഡുളയ്ക്ക് പറയാനുള്ളത് ഇതാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുന്‍ യുഎസ് പ്രസിഡന്റ് ... Read More »

‘സംഭവം’ നടക്കുമ്പോള്‍ സ്ത്രീ നിലവിളിച്ച് കരഞ്ഞില്ലെങ്കില്‍ അത് ബലാത്സംഗം ആവില്ലെന്ന് കോടതി!

Permalink to ‘സംഭവം’ നടക്കുമ്പോള്‍ സ്ത്രീ നിലവിളിച്ച് കരഞ്ഞില്ലെങ്കില്‍ അത് ബലാത്സംഗം ആവില്ലെന്ന്  കോടതി!

ടൂറിന്‍: ലൈംഗീക ആക്രമണം നടക്കുമ്പോള്‍ സ്ത്രീ നിലവിളിച്ച് കരഞ്ഞില്ലെങ്കില്‍ അതിനെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഇറ്റലിയിലെ ഒരു കോടതി. സ്ത്രീ കരഞ്ഞില്ല എന്ന കാരണത്താല്‍ കോടതി പ്രതിയെ വെറുതെ ... Read More »

ഡബ്ലിനിലെ സൂവില്‍ ഇന്ത്യന്‍ ആനയ്ക്ക് സുഖപ്രസവം…

Permalink to ഡബ്ലിനിലെ സൂവില്‍ ഇന്ത്യന്‍ ആനയ്ക്ക് സുഖപ്രസവം…

ഡബ്ലിന്‍:ഡബ്ലിന്‍ സൂവില്‍ പുതിയ ആനക്കുട്ടി പിറന്നു. ഡിന എന്ന ആസാംകാരി പിടിയാനയാണ് തന്റെ മൂന്നാമത്തെ കുട്ടിക്ക് തിങ്കളാഴ്ച രാവിലെ ജന്മം നല്‍കിയത്. 1 മീറ്റര്‍ ഉയരവും 80 ... Read More »

ടിപ്പററിയിലെ ലില്ലി പൂച്ച ഒരു യാത്ര പോയത് 175 കിമീ ദൂരത്തേയ്ക്ക്! കണ്ടെത്തിയത് 8 മാസത്തിനു ശേഷം

Permalink to ടിപ്പററിയിലെ ലില്ലി പൂച്ച ഒരു യാത്ര പോയത് 175 കിമീ ദൂരത്തേയ്ക്ക്! കണ്ടെത്തിയത് 8 മാസത്തിനു ശേഷം

ടിപ്പററിയിലെ ബാന്‍ഷയിലുള്ള കുടുംബത്തിന്റെ വളര്‍ത്തുപൂച്ചയായ ലില്ലി കഴിഞ്ഞ ജൂണില്‍ ഒരു യാത്ര പോയി. 175 കിലോമീറ്ററാണ് ഈ പൂച്ച യാത്ര ചെയ്തത്. ശേഷം 8 മാസം കഴിഞ്ഞ് ... Read More »

കള്ളവോട്ടിന് വ്യാജ വിരലുകള്‍…

Permalink to കള്ളവോട്ടിന് വ്യാജ വിരലുകള്‍…

ലക്നോ: നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വ്യാജ വിരലുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ വ്യാജ വിരലുകളുമായി ചിലരെ പിടികൂടിയതായി സമൂഹമാധ്യമങ്ങള്‍ ... Read More »

ഇനി സര്‍ക്കാര്‍ വക മയക്കുമരുന്ന് ഇഞ്ചക്ഷന്‍ സെന്ററുകള്‍!

Permalink to ഇനി സര്‍ക്കാര്‍ വക മയക്കുമരുന്ന് ഇഞ്ചക്ഷന്‍ സെന്ററുകള്‍!

അയര്‍ലണ്ടില്‍ നിയമപരമായി മയക്കുമരുന്നുകള്‍ ഇഞ്ചക്ട് ചെയ്യുന്ന സെന്ററുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. അധികൃതരുടെ മേല്‍നോട്ടത്തോടെയാകും ഇവിടെ ഇഞ്ചക്ഷന്‍ നല്‍കുക. ഇത് നിയമമാകുന്നതിനുവേണ്ടി ബില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ... Read More »

ഇതാ ആകാശവിസ്മയം! ഡോണഗലിനു പോകാന്‍ ഒരു കാരണമായി..

Permalink to ഇതാ ആകാശവിസ്മയം! ഡോണഗലിനു പോകാന്‍ ഒരു കാരണമായി..

ഡോണഗല്‍:ഡബ്ലിനില്‍ നിന്നും മറ്റുമുള്ള ടൂറിസ്റ്റുകള്‍ക്ക് അയര്‍ലണ്ടിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ടൂറു പോകുന്നത് അത്ര പഥ്യമല്ലെന്ന് പറയാറുണ്ട്.ഡോണഗെലിനെ മാറ്റി നിര്‍ത്തിയിരുന്ന അത്തരക്കാര്‍ക്ക് ഡോണഗലിനു പോകാന്‍ ഇതാ ഒരു ... Read More »

കള്ളന്‍ ബാത്ത്റൂം ജനലില്‍ കുടുങ്ങി; ഇനി രണ്ടര വര്‍ഷം ജയിലില്‍!

Permalink to കള്ളന്‍ ബാത്ത്റൂം ജനലില്‍ കുടുങ്ങി; ഇനി രണ്ടര വര്‍ഷം ജയിലില്‍!

മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ ബാത്ത്റൂം ജനലില്‍ കുടുങ്ങിയ കള്ളനെ കയ്യോടെ പിടികൂടി. ഇപ്പോഴിതാ മോഷണശ്രമത്തിന്റെ പേരില്‍ രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇംഗ്ലണ്ടിലെ ബറി സ്വദേശിയായ കള്ളന് ലഭിച്ചിരിക്കുന്നത്. ... Read More »

ട്രംപ് എമറേറ്റ്സിനും ‘പണി’ കൊടുത്തു

Permalink to ട്രംപ് എമറേറ്റ്സിനും ‘പണി’ കൊടുത്തു

ദുബായ് :ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേയ്ക്ക് പ്രവേശനം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെത്തുടര്‍ന്ന് എയര്‍ലൈന്‍ സര്‍വീസായ എമിറേറ്റ്സിന് പൈലറ്റ്മാരെയും ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരെയും മാറ്റേണ്ടിവന്നു. ... Read More »

Scroll To Top