Saturday January 21, 2017
Latest Updates

കാഴ്ചകള്‍ - Category

സേവനത്തിന് പണം ഈടാക്കില്ല: ഫേസ്ബുക്ക്

Permalink to സേവനത്തിന് പണം ഈടാക്കില്ല: ഫേസ്ബുക്ക്

ഡബ്ലിന്‍:ഫേസ് ബുക്ക് സേവനങ്ങള്‍ക്കായി ഇനി മുതല്‍ പണം ഈടാക്കും എന്ന വാര്‍ത്ത തെറ്റാണെന്ന് ഫേസ്ബുക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസബുക്കിലും മറ്റും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ... Read More »

ഐക്കയുടെ അലമാര മരണകാരണമാകുന്നു

Permalink to ഐക്കയുടെ അലമാര മരണകാരണമാകുന്നു

ഡബ്ലിന്‍:പ്രശസ്ത ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാതാക്കളായ ഐക്ക, തങ്ങളുടെ 35 മില്ല്യണോളം വരുന്ന അലമാരകള്‍  തിരികെ വിളിക്കുന്നു.അമേരിക്കയിലും കാനഡയിലുമായാണ് ഇവയില്‍  കൂടുതലും വിറ്റത്. ഇത്തരം അലമാരകള്‍ മറിഞ്ഞുവീണ് ആറ് കുട്ടികള്‍ ... Read More »

ഫോര്‍ഡ് കാറുകളില്‍ ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു

Permalink to ഫോര്‍ഡ് കാറുകളില്‍ ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു

പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്, തങ്ങളുടെ കാറുകളില്‍ പരീക്ഷണാര്‍ത്ഥം ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു. ഈ ആപ്പിലൂടെ ഒരാള്‍ ശരിയായ ഡ്രൈവിങ് രീതിയാണോ പുലര്‍ത്തുന്നത് എന്നറിയാന്‍ സാധിക്കും. ... Read More »

വരും തലമുറ ബ്രെക്‌സിറ്റിന്റെ വില നല്‍കേണ്ടിവരും: ഡേവിഡ് പുട്ട്‌നാം

Permalink to വരും തലമുറ ബ്രെക്‌സിറ്റിന്റെ വില നല്‍കേണ്ടിവരും: ഡേവിഡ് പുട്ട്‌നാം

കോര്‍ക്ക് :അയര്‍ലണ്ടിലെയടക്കം വരും തലമുറകള്‍ ബ്രെക്‌സിറ്റിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഓസ്‌കര്‍ ജേതാവായ ബ്രിട്ടിഷ് ഫിലിം പ്രൊഡ്യൂസറും, വിദ്യാഭ്യാസവിദ്ഗദ്ധനുമായ ഡേവിഡ് പുട്ട്‌നാം. ബ്രെക്‌സിറ്റ് സംഭവിസിച്ചാല്‍ നേര്‍ത്തേണ്‍ അയര്‍ലണ്ട് ... Read More »

മോര്‍ട്ട്‌ഗേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?ഭൂരിപക്ഷത്തിനും അറിയില്ലെന്ന് സര്‍വേ

Permalink to മോര്‍ട്ട്‌ഗേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?ഭൂരിപക്ഷത്തിനും അറിയില്ലെന്ന് സര്‍വേ

മോര്‍ട്ട്‌ഗേജ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭൂരിപക്ഷം വീട്ടുടമകള്‍ക്കും, വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കും അറിയില്ലെന്ന് സര്‍വേ. പലിശനിരക്ക് എങ്ങനെ കണക്കുകൂട്ടണമെന്നറിയാതെ ഭൂരിപക്ഷവും ആശയക്കുഴപ്പത്തിലാണ്. കൂടുതലും 20നും 40നും ഇടയില്‍ പ്രായമായവര്‍ക്കാണ് മോര്‍ട്ട്‌ഗേജിനെപ്പറ്റി ... Read More »

ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കടിച്ചു മുറിച്ചു!

Permalink to ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കടിച്ചു മുറിച്ചു!

എസ്സെക്‌സ്:ഓര്‍ഡര്‍ ഡെലിവറിക്കിടെ പിസാ ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേഡ് നായ കടിച്ചു മുറിച്ചു. രണ്ടു തവണ കടിയേറ്റ പിസ ഡെലിവറിക്കാരന്‍ ഡാനിയല്‍ ഡെയ്ത് (40) ആശുപത്രിയില്‍ ചികിത്സയിലാണ്. ... Read More »

ഇംഗ്ലീഷ് ആരാധകരെ വിറപ്പിച്ച് റഷ്യാക്കാര്‍,അടി കൊണ്ടത് ഐറിഷ്‌കാര്‍ക്ക് !

Permalink to ഇംഗ്ലീഷ് ആരാധകരെ വിറപ്പിച്ച് റഷ്യാക്കാര്‍,അടി കൊണ്ടത് ഐറിഷ്‌കാര്‍ക്ക് !

2016 യൂറോ കപ്പിലെ ഇംഗ്ലണ്ട്‌-റഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞശേഷം ഗ്യാലറിയില്‍ ഇംഗ്ലിഷ്‌റഷ്യന്‍ ആരാധകര്‍ തമ്മില്‍ ഇടഞ്ഞു. മാര്‍സിലിയിലെ വെല്‍ഡ്രോം സ്‌റ്റേഡിയത്തിലാണ് സംഭവം. പരസ്പരം ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തില്‍ നോര്‍ത്തേന്‍ ... Read More »

ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിരോധിക്കാന്‍ നോര്‍വേയും ഹോളണ്ടും

Permalink to ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിരോധിക്കാന്‍ നോര്‍വേയും ഹോളണ്ടും

ഡബ്ലിന്‍:2025ന്റെ തുടക്കത്തോടെ ഡീസല്‍, ഗ്യാസൊലിന്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന നിര്‍ത്താന്‍ നോര്‍വേയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. 2025ഓടെ എല്ലാവിധ ഡീസല്‍, ഗ്യാസൊലിന്‍ കാറുകളും ... Read More »

കോര്‍ക്കില്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ സിംഹമിറങ്ങും!

Permalink to കോര്‍ക്കില്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ സിംഹമിറങ്ങും!

കോര്‍ക്ക്:കോര്‍ക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫോട്ട വന്യജീവി പാര്‍ക്കിന്റെ മോഡികൂട്ടനായി ഇനി ഇന്ത്യയില്‍ നിന്നൊരു വിരുന്നുകാരന്‍.വെറും വിരുന്നുകാരനല്ല അയര്‍ലണ്ടിലെ മൃഗാവലിയുടെ രാജത്വസ്ഥാനം ഏറ്റെടുക്കാന്‍ കൂടിയാണ് ഫിലന്‍ണ്ടിലെ ഹെല്‌സിങ്കി ... Read More »

രാവിലെ ബട്ടറിട്ട കട്ടന്‍ കാപ്പി ശീലമാക്കൂ, തടി കുറയുന്നതു കാണാം

Permalink to രാവിലെ ബട്ടറിട്ട കട്ടന്‍ കാപ്പി ശീലമാക്കൂ, തടി കുറയുന്നതു കാണാം

രാവിലത്തെ ബെഡ് കോഫിയില്‍ ഒരല്‍പ്പം ബട്ടര്‍ ചേര്‍ക്കുന്നത് ശരീരത്തിലെ ഫാറ്റ് (കൊഴുപ്പ്) ഇല്ലാതാക്കും എന്നറിയാമോ? തടി കൂടുന്നു എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്‍ ... Read More »

Scroll To Top