Wednesday February 22, 2017
Latest Updates

കാഴ്ചകള്‍ - Category

ക്ലയര്‍ തീരത്ത് ഐലന്‍ഡില്‍ വേലിയേറ്റത്തില്‍ കുടുങ്ങി പോയവരെ കോസ്റ്റ് ഗാര്‍ഡെത്തി രക്ഷപ്പെടുത്തി 

Permalink to ക്ലയര്‍ തീരത്ത് ഐലന്‍ഡില്‍ വേലിയേറ്റത്തില്‍ കുടുങ്ങി പോയവരെ കോസ്റ്റ് ഗാര്‍ഡെത്തി രക്ഷപ്പെടുത്തി 

ലിംറിക്ക് :വേലിയേറ്റത്തെ തുടര്‍ന്ന് വെസ്റ്റ് കോസ്റ്റിലെ ഐലന്‍ഡില്‍ കുടുങ്ങി പോയ രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ക്ലെയര്‍ കോസ്റ്റിലെ ഗ്രീന്‍ ഐലണ്ടില്‍ എത്തിയപ്പോള്‍ വേലിയേറ്റമുണ്ടാകുകയും വന്ന ... Read More »

രാഹുല്‍ ഗാന്ധി വനാശ്രമത്തില്‍ ധ്യാനമിരിക്കുന്നു !

Permalink to രാഹുല്‍ ഗാന്ധി വനാശ്രമത്തില്‍ ധ്യാനമിരിക്കുന്നു !

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മ്യാന്‍മര്‍ തലസ്ഥാനമായ യങ്കൂണിനു സമീപമുളള വനത്തിലെ ഒരു ആശ്രമത്തില്‍ ധ്യാനത്തിലാണെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ടു ചെയ്തു. രാഹുല്‍ അവിടെ വിപാസന ക്രിയാ ... Read More »

കോണിയില്‍ നിന്നും താഴെവീണ് പരിക്കേറ്റയാള്‍ക്ക് മൂന്നര ലക്ഷം യൂറോ നഷ്ട്ടപരിഹാരം 

Permalink to കോണിയില്‍ നിന്നും താഴെവീണ് പരിക്കേറ്റയാള്‍ക്ക് മൂന്നര ലക്ഷം യൂറോ നഷ്ട്ടപരിഹാരം 

ഡബ്ലിന്‍:ജോലിക്കിടെ കോണിയില്‍ നിന്നും വീണ് പരിക്കേറ്റ കേബിള്‍ തൊഴിലാളിക്ക് മൂന്നര ലക്ഷം യൂറോയുടെ നഷ്ടപരിഹാരം. ടിവി കേബിള്‍ വിലക്കുന്നതിനിടെ കോണിയില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ ലിത്വാനിയന്‍ ... Read More »

സൂര്യഗ്രഹണം ലൈവ്

Permalink to സൂര്യഗ്രഹണം ലൈവ്

ഡബ്ലിന്‍:പ്രതീക്ഷിച്ചിരുന്നത് പോലെ കൃത്യം 8.21 ന് തന്നെ അയര്‍ലണ്ടില്‍ സൂര്യഗ്രഹണം ദൃശ്യമാവാന്‍ തുടങ്ങി.ലോകമെമ്പാടുമുള്ള ശാസ്ത്ര കുതുകികളോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരും ആശങ്കയോടെ മാനത്തു വിരിയുന്ന അത്ഭുതദൃശ്യം മാധ്യമങ്ങളിലൂടെ ലൈവായി ... Read More »

ഗ്രീസിനെ യൂറോ സോണില്‍ നിന്നും പുറത്താക്കാന്‍ നീക്കം 

Permalink to ഗ്രീസിനെ യൂറോ സോണില്‍ നിന്നും പുറത്താക്കാന്‍ നീക്കം 

ബ്രസല്‍സ്: യൂറോസോണിന്റെ കടാശ്വാസ പ്രകാരം സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ഗ്രീസിനെ യൂറോസോണില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. പാപ്പരായ ഗ്രീസിന് താത്ക്കാലിക കടാശ്വാസമായി രണ്ട് ആന്ത്രാഷ്ട്ര ... Read More »

ഓണ്‍ ലൈന്‍ വഴി ബില്ലുകള്‍ അടച്ചാല്‍ ലാഭം,പക്ഷേ …

Permalink to ഓണ്‍ ലൈന്‍ വഴി ബില്ലുകള്‍ അടച്ചാല്‍ ലാഭം,പക്ഷേ …

നിങ്ങള്‍ ഓണ്‍ ലൈന്‍ വഴിയാണോ ബില്ലുകള്‍ അടയ്ക്കുന്നത് ?ബില്ലുകളടക്കാന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നവരെക്കാള്‍ 300 മുതല്‍ 400 യൂറോയോളം അധിക ചെലവ് ... Read More »

എസ് 6 :ബുക്കിംഗ് നാളെ തുടങ്ങും 

Permalink to എസ് 6 :ബുക്കിംഗ് നാളെ തുടങ്ങും 

ലണ്ടന്‍ :യുകെയില്‍ സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്‌സി എസ് 6, എസ് 6 എഡ്ജ് എന്നിവയ്ക്കുള്ള ബുക്കിംഗ് നാളെ തുടങ്ങും. സാംസ്ങ് ഇക്കാര്യം സ്ഥിരീകരിച്ചു. ബാഴ്‌സലോണയില്‍ ... Read More »

സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കള്‍ 

Permalink to സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കള്‍ 

സ്ലൈഗോ:സ്ലൈഗോയില്‍ നടന്ന സെന്റ് പാട്രിക്‌സ് ദിനാഘോഷപരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കളായി. കമ്മ്യൂണിറ്റി വിഭാഗത്തിലാണ് സമ്മാനം.ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ മാര്‍ച്ച് 10 ന് നടന്ന ലോകകപ്പ് ... Read More »

ബ്ലാഞ്ചസ്‌ടൌണ്‍ പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം: മഹാബലിയും പുലികളിയുംനഗരത്തിന് പുതുമയായി 

Permalink to ബ്ലാഞ്ചസ്‌ടൌണ്‍ പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം: മഹാബലിയും പുലികളിയുംനഗരത്തിന് പുതുമയായി 

ഡബ്ലിന്‍:ബ്ലാഞ്ചസ്‌ടൌണിനെ പുളകമണിയിച്ച് നടത്തപ്പെട്ട സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം. ബ്ലാഞ്ചസ്‌ടൌണ്‍ ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ പരേഡില്‍ പങ്കെടുത്ത മലയാളി സമൂഹം ബ്ലാഞ്ചസ്‌ടൌണിനെ അക്ഷരാര്‍ഥത്തില്‍ ... Read More »

ചെണ്ടമേളവും ഇലത്താളവുമൊരുക്കി വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ശ്രദ്ധേയരായി 

Permalink to ചെണ്ടമേളവും ഇലത്താളവുമൊരുക്കി വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ശ്രദ്ധേയരായി 

വാട്ടര്‍ഫോര്‍ഡ്:ചെണ്ടമേളത്തിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ വര്‍ണ്ണാഭമായ പരമ്പരാഗത വസ്ത്രശൈലിയില്‍ വാട്ടര്‍ ഫോര്‍ഡിലെ സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ അണിചേര്‍ന്ന ഇന്ത്യന്‍ സമൂഹം സവിശേഷമായ ശ്രദ്ധ നേടി.പല വിഭാഗങ്ങളിലും വിവിധ ... Read More »

Scroll To Top