Wednesday April 26, 2017
Latest Updates

സമ്പാദ്യം - Category

ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

Permalink to ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്ല് ലോക്‌സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണു സഭ ബില്ല് പാസാക്കിയത്. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ... Read More »

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയ്‌ലിനു തുടക്കം

Permalink to ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയ്‌ലിനു തുടക്കം

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിനു തുടക്കമായി. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന പദ്ധതിയില്‍ മൊബൈല്‍ ഫോണുകള്‍, ക്യാമറ, ടാബ്ലെറ്റ്്, ... Read More »

മോട്ടോ സ്മാര്‍ട്ട് വാച്ച് വില 5,000 രൂപ കുറച്ചു

Permalink to മോട്ടോ സ്മാര്‍ട്ട് വാച്ച് വില 5,000 രൂപ കുറച്ചു

മോട്ടൊറോള സ്മാര്‍ട്ട് വാച്ചുകള്‍ക്കു വന്‍ വിലക്കുറവ്. മോട്ടോ 360 സ്മാര്‍ട്ട് വാച്ചുകള്‍ ഇനി 12,999 രൂപ മുതല്‍ ലഭിക്കും. ഫഌപ്കാര്‍ട്ട് വഴിയാകും വില്‍പ്പന. മോട്ടോ 360 ലെതര്‍ ... Read More »

10 ശതമാനം വളര്‍ച്ച സാധ്യം: ജെയ്റ്റ്‌ലി

Permalink to 10 ശതമാനം വളര്‍ച്ച സാധ്യം: ജെയ്റ്റ്‌ലി

രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിവച്ച്, സാമ്പത്തിക മേഖലയില്‍ ഒമ്പതു മുതല്‍ പത്തു ശതമാനം വരെ വളര്‍ച്ച സാധ്യമാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപ രംഗത്തു ... Read More »

സ്‌കൈപ്പിന് വെല്ലുവിളിയുമായി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ വീഡിയോ കോള്‍ ഫീച്ചര്‍

Permalink to സ്‌കൈപ്പിന് വെല്ലുവിളിയുമായി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ വീഡിയോ കോള്‍ ഫീച്ചര്‍

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സൗജന്യ വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയില്ലെങ്കിലും യുഎസ് യുകെ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിംഗ് രംഗത്ത് ... Read More »

ഉപാധികളില്ലാത്ത ഇന്റര്‍നെറ്റ് സമത്വത്തിന് പദ്ധതിയുമായി കമ്പനികളുടെ കൂട്ടായ്മ

Permalink to ഉപാധികളില്ലാത്ത ഇന്റര്‍നെറ്റ് സമത്വത്തിന് പദ്ധതിയുമായി കമ്പനികളുടെ കൂട്ടായ്മ

ഇന്റര്‍നെറ്റ് സമത്വം യാഥാര്‍ത്ഥ്യമാക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്ന കമ്പനികളുടെ പ്രതിനിധി യോഗം പ്രഖ്യാപിച്ചു. ഇനിയും ഇന്റര്‍നെറ്റ് ലഭ്യമാകാത്ത നൂറു ദശലക്ഷം ഇന്ത്യക്കാരെ ... Read More »

ഐഐടി ബോംബെയില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് തുടക്കമായി

Permalink to ഐഐടി ബോംബെയില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് തുടക്കമായി

സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകള്‍ക്കും ബിസിനസിന് ഗവേഷണ പഠനങ്ങള്‍ക്കുമായി, ഐഐടി ബോംബെ അലൂമിനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ബിസിനസ് ഫോറത്തിനു (ജിബിഎഫ്) തുടക്കമായി. സര്‍ക്കാര്‍, അക്കാഡമിക് രംഗത്തുള്ളവര്‍ക്ക് വിവിധ ബിസിനസുകളില്‍ ... Read More »

2030 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവും

Permalink to 2030 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവും

അമേരിക്കന്‍ കാര്‍ഷിക മന്ത്രാലയം അടുത്തിടെ നടത്തിയ പഠനം സൂചിപ്പിക്കുന്നത് പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും ആയിരിക്കും സാമ്പത്തിക രംഗത്ത് അമേരിക്കക്ക് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുക ... Read More »

എച്ച്ഡിഎഫ്സി ഭവന വായ്പകളുടെ പലിശ കുറക്കുന്നു

Permalink to എച്ച്ഡിഎഫ്സി ഭവന വായ്പകളുടെ പലിശ കുറക്കുന്നു

പൊതു മേഖലാ സ്ഥാപനമായ എച്ഡിഎഫ്‌സി ഭാവന വായ്പകളുടെ പലിശ നിരക്ക് കുറക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ 20 ബിപി എസ് എന്ന നിരക്ക് 9.9 ശതമാനമായാണ് കുറയുക. ഏപ്രില്‍ ... Read More »

ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദീകരണവുമായി കമ്പനി എംഡി

Permalink to ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദീകരണവുമായി കമ്പനി എംഡി

ഫാബ് ഇന്ത്യ ഷോറൂമില്‍ ഒളിക്യാമറ എന്ന ആരോപണത്തെ തള്ളി കമ്പനിയുടെ എംഡി വില്യം ബിസ്സെല്‍. കമ്പനിയുടെ ഷോറൂമുകളില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് കമ്പനിയുടെ ... Read More »

Scroll To Top