Friday January 20, 2017
Latest Updates

സമ്പാദ്യം - Category

സര്‍ക്കാര്‍ സ്വര്‍ണ്ണകടപത്രങ്ങളിറക്കാന്‍ തുനിയുന്നു; സ്വര്‍ണ്ണ ഇ ടി എഫുകളില്‍ ആശങ്ക

Permalink to സര്‍ക്കാര്‍ സ്വര്‍ണ്ണകടപത്രങ്ങളിറക്കാന്‍ തുനിയുന്നു; സ്വര്‍ണ്ണ ഇ ടി എഫുകളില്‍ ആശങ്ക

പുതിയ വില്‍പ്പനകള്‍ നടക്കാതിരിക്കാതിരിക്കുകയും പുറത്തേക്കുള്ള ഒഴുക്ക് തുടരുകയും ചെയ്യുന്നത് വിപണിക്ക് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വര്‍ണ കടപ്പത്രങ്ങളിറക്കാന്‍ തുനിയുന്നത് സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫുകളെ ഞെട്ടിച്ചിരിക്കുന്നു. രാജ്യത്തെ സ്വര്‍ണഭ്രമം കുറച്ച് ... Read More »

സണ്‍ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്ക് പൂട്ട് വീണേക്കും

Permalink to സണ്‍ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്ക് പൂട്ട് വീണേക്കും

സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതോടെ മലയാളം ചാനലുകളായ സൂര്യ, കിരണ്‍, കൊച്ചു ടിവി ഉള്‍പ്പെടെയുള്ളവയുടെ സംപ്രേഷണം അവസാനിക്കും. ... Read More »

സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം ധനകമ്മി കുറഞ്ഞതായി കണക്കുകള്‍

Permalink to സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം ധനകമ്മി കുറഞ്ഞതായി കണക്കുകള്‍

കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ ധനകമ്മി കുറക്കാന്‍ സഹായിച്ചതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ധനകമ്മി 5.01 ലക്ഷം കോടി രൂപയായി കുറഞ്ഞു. ... Read More »

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കേരളത്തിലേക്ക്

Permalink to ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കേരളത്തിലേക്ക്

ലോകത്തെ രണ്ടാമത്തെ അതിസമ്പന്നനായ കാര്‍ലോസ് സ്ലിം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലെത്തുന്നു. അതും വന്‍കിട വ്യവസായികള്‍ അത്ര താല്പര്യം കാണിക്കാത്ത കേരളത്തില്‍. ജൂലൈയില്‍ മേക്ക് ഇന്‍ ... Read More »

വിവാഹത്തിന് മുഹൂര്‍ത്തങ്ങളില്ല; സ്വര്‍ണ്ണ വിപണിയില്‍ ആശങ്ക

Permalink to വിവാഹത്തിന് മുഹൂര്‍ത്തങ്ങളില്ല; സ്വര്‍ണ്ണ വിപണിയില്‍ ആശങ്ക

വര്‍ഷത്തിന്റെ രണ്ടാം പകുത്തിയില്‍ വിവാഹങ്ങള്‍ കുറയുന്നതു മൂലം സ്വര്‍ണ്ണ വിപണിയില്‍ ഇടിവ് നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. ഹിന്ദു വിവാഹങ്ങള്‍ക്കുള്‍ക്ക് ഈ കാലയളവില്‍ വളരെ കുറവ് മുഹൂര്‍ത്തങ്ങള്‍ മാത്രമാണ് ലഭ്യമായുള്ളത് ... Read More »

ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

Permalink to ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

സാമ്പത്തിക വളര്‍ച്ചയില്‍ നടപ്പുവര്‍ഷത്തില്‍ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ ഇന്ത്യ നിര്‍ണ്ണായക സാമ്പത്തിക ശക്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ... Read More »

മോഡി മംഗോളിയയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു

Permalink to മോഡി മംഗോളിയയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു

ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മംഗോളിയയിലെത്തി. മംഗോളിയന്‍ പാര്‍ഡലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ച മോഡി ലോകത്തിന് മംഗോളിയന്‍ ജനാധപത്യം പുതു വെളിച്ചമാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ... Read More »

അധിക വരുമാനം ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ ആരംഭിച്ചു

Permalink to അധിക വരുമാനം ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ ആരംഭിച്ചു

ഫെയ്‌സ്ബുക്കില്‍ തന്നെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ കമ്പനി ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ തന്നെ നിലയുറപ്പിക്കുന്നതോടെ ഇത് കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാര്‍ക്ക് ... Read More »

ജി20 രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇന്ത്യക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി

Permalink to ജി20 രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇന്ത്യക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി

ജി20 രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് ... Read More »

ഇംപോര്‍ട്ടഡ് ഉത്പന്നങ്ങളുടെ ഓഫറുമായി ഇബേയും വിപണി കയ്യടക്കുന്നു

Permalink to ഇംപോര്‍ട്ടഡ് ഉത്പന്നങ്ങളുടെ ഓഫറുമായി ഇബേയും വിപണി കയ്യടക്കുന്നു

വിദേശ ഉത്പന്നങ്ങള്‍ 60 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കലിലെത്തിച്ച് ഇബേ ഓണ്‍ലൈന്‍ വിപണി പിടിക്കാനൊരുങ്ങുന്നു. ആപ്പിള്‍, എച്ച്ടിസി, സാംസങ്ക് ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ വന്‍ വിലക്കുറവില്‍ ഇബേ ഓണ്‍ലൈനില്‍ എത്തിച്ചിട്ടുണ്ട്. ... Read More »

Scroll To Top