Sunday January 22, 2017
Latest Updates

Cinema - Category

ബിജു മേനോന്റെ ‘വെള്ളക്കടുവ’ ഇനി ‘സ്വര്‍ണ്ണക്കടുവ’

Permalink to ബിജു മേനോന്റെ ‘വെള്ളക്കടുവ’ ഇനി ‘സ്വര്‍ണ്ണക്കടുവ’

ബിജു മേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെള്ളക്കടുവ’, ‘സ്വര്‍ണ്ണക്കടുവ’ എന്ന് പേരു മാറ്റി. ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി ... Read More »

പ്രൃഥ്വിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘ടിയാന്‍’

Permalink to പ്രൃഥ്വിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘ടിയാന്‍’

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം പ്രൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന് മുരളി ഗോപി തിരക്കഥയെഴുതുന്നു. ജിയെന്‍ കൃഷ്ണകുമാറാണ് ‘ടിയാന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈയില്‍ ... Read More »

ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്…

Permalink to ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്…

മമ്മൂട്ടിയുടെ പുതിയ ചിത്രം കസബയുടെ ഫസ്റ്റ്‌ലുക്കിനെ പരിഹസിച്ച ട്രോളുകള്‍ക്കെതിരേ മമ്മൂട്ടി രംഗത്ത്. കസബയുടെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ട്രോളുകളുടെ വരവും. ഈ ട്രോളുകളില്‍ പത്തെണ്ണം തന്റെ ഒഫിഷ്യല്‍ ... Read More »

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരെന്നറിയാമോ?

Permalink to ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരെന്നറിയാമോ?

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് ഒടുവില്‍ കങ്കണ റണൗട്ട് തുറന്നു പറഞ്ഞിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയതോടെ ... Read More »

കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് അനുരാഗ് കശ്യപ്

Permalink to കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് അനുരാഗ് കശ്യപ്

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്. ചിത്രത്തിന്റെ സംവിധായകനായ രാജീവ് ... Read More »

ശ്രീശാന്തിന്റെ ‘ടീം 5’

Permalink to ശ്രീശാന്തിന്റെ ‘ടീം 5’

ക്രിക്കറ്റ്‌നും രാഷ്ട്രീയത്തിനും ശേഷം ശ്രീശാന്ത് സിനിമയുടെ പിച്ചില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായ ബൈക്ക് റേസറായാണ് ശ്രീശാന്ത് എത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. ... Read More »

‘കമ്മട്ടിപ്പാടം’ ട്രെയിലര്‍ എത്തി

Permalink to ‘കമ്മട്ടിപ്പാടം’ ട്രെയിലര്‍ എത്തി

രണ്ടു സിനിമകള്‍ കൊണ്ട് മലയാളത്തിന്റെ സംവിധായകരില്‍ മുന്‍നിരയിലെത്തിയ രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്റെ രണ്ട് കാലഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ... Read More »

സിദ്ധാര്‍ത്ഥ് ഭരതന്‍-മോഹന്‍ലാല്‍ സിനിമ ഉടനില്ല

Permalink to സിദ്ധാര്‍ത്ഥ് ഭരതന്‍-മോഹന്‍ലാല്‍ സിനിമ ഉടനില്ല

മോഹന്‍ലാലിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. മോഹന്‍ലാലിന് ഡേറ്റ് നല്‍കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍. ഈ ഒഴിവില്‍ ദിലീപിനെ നായകനാക്കി ... Read More »

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയും കുടിയനാകും

Permalink to തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയും കുടിയനാകും

ജോണി വാക്കര്‍, പൂവിനു പുതിയ പൂന്തെന്നല്‍, കോട്ടയം കുഞ്ഞച്ചന്‍ മുതലായ പഴയകാല സിനിമകളില്‍ മൂക്കറ്റം കുടിച്ച നാലു കാലില്‍ ആടിപ്പാടി വരുന്ന മമ്മൂട്ടിയെ കണ്ട് കയ്യടിച്ചവര്‍ക്ക് ഏറെ ... Read More »

പയ്യന്‍ ഷാരൂഖ് ഖാന്‍@ 25(വിഡിയോ)

Permalink to പയ്യന്‍ ഷാരൂഖ് ഖാന്‍@ 25(വിഡിയോ)

പുതിയ ചിത്രമായ ഫാനിലെ 25 വയസ്സുള്ള പയ്യനായി ഷാരൂഖ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. ചെറുപ്പത്തിലെ അതേ ഷാരൂഖിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍.ഡബ്ലിനിലും ഫാന്‍’റിലീസ് ചെയ്തിട്ടുണ്ട് ക്യൂരിയസ് ... Read More »

Scroll To Top