Monday March 27, 2017
Latest Updates

Cinema - Category

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

Permalink to പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു. ലിസി ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി.  നിയമപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചതായി ലിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ... Read More »

ആനക്കൊമ്പ് കേസ് പുലിവാലാകുന്നു; മോഹന്‍ലാലിന് പദ്മഭൂഷന്‍ കൊടുക്കരുതെന്ന് രാഷ്ട്രപതിക്ക് കത്ത്

Permalink to ആനക്കൊമ്പ് കേസ് പുലിവാലാകുന്നു; മോഹന്‍ലാലിന് പദ്മഭൂഷന്‍ കൊടുക്കരുതെന്ന് രാഷ്ട്രപതിക്ക് കത്ത്

പദ്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വച്ച കേസ് പുലിവാലാകുന്നു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ച മോഹന്‍ലാലിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ... Read More »

പദ്മപ്രിയ ഇന്ന് വിവാഹിതയാകുന്നു

Permalink to പദ്മപ്രിയ ഇന്ന് വിവാഹിതയാകുന്നു

നടി പദ്മപ്രിയയ്ക്ക് ഇന്ന് വിവാഹം. ഇന്ന് മുംബൈയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. വിവാഹ വാര്‍ത്ത താരം പുറത്തുവിട്ടിരുന്നില്ല. പ്രണയ വിവാഹമാണ്. ന്യൂയോര്‍ക്കില്‍ ഗവേഷണ കാലത്ത് കണ്ടെത്തിയ ... Read More »

മൈ ഗോഡില്‍ നിന്ന് മിയ ജോര്‍ജ് പിന്‍മാറി

Permalink to മൈ ഗോഡില്‍ നിന്ന് മിയ ജോര്‍ജ് പിന്‍മാറി

കുറഞ്ഞ കാലം കൊണ്ട് നായിക നിരയില്‍ ശ്രദ്ധേയയായ മിയ ജോര്‍ജ് സുരേഷ് ഗോപി ചിത്രത്തില്‍ നിന്ന് പിന്മാറി. എം മോഹനന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനായ ... Read More »

രചന ക്ലബ്ബ് ഡാന്‍സറാകുന്നു

Permalink to രചന ക്ലബ്ബ് ഡാന്‍സറാകുന്നു

ടെലിവിഷന്‍ ഷോകളിലൂടെ സിനിമയില്‍ ചുവടുറപ്പിച്ച രചന നാരായണന്‍കുട്ടി ക്ലബ്ബ് ഡാന്‍സറാകുന്നു. നവാഗത സംവിധായക പ്രീതി പണിക്കര്‍ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന ചിത്രത്തിലാണ് രചന ക്ലബ്ബ് ഡാന്‍സറായി ... Read More »

കാണികളെ വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മാജിക്ക്

Permalink to കാണികളെ വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മാജിക്ക്

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മായാജാല പ്രകടനം കാണികള്‍ക്ക് വിസ്മയമായി. തിരുവനന്തപുരത്ത് തുടങ്ങിയ മാജിക് പ്ലാനറ്റിന്റെ ഉദ്ഘാടന വേദിയിലാണ് മോഹന്‍ലാല്‍ തന്റെ മാജിക് പ്രകടനം പുറത്തെടുത്തത്. പെണ്‍കുട്ടിയെ ശൂന്യതയില്‍ ... Read More »

വെള്ളിമൂങ്ങ:പ്രേക്ഷകപ്രീതി നേടി പറന്നുയരുന്ന സ്വര്‍ണ്ണമൂങ്ങ!ഇന്ന് മുതല്‍ ഡബ്ലിനില്‍ 

Permalink to വെള്ളിമൂങ്ങ:പ്രേക്ഷകപ്രീതി നേടി പറന്നുയരുന്ന സ്വര്‍ണ്ണമൂങ്ങ!ഇന്ന് മുതല്‍ ഡബ്ലിനില്‍ 

കേരളത്തിലെ ശാന്തിപുരം എന്ന ഗ്രാമത്തിലെ ജനപ്രതിനിധിയായ സി.പി.മാമച്ചന് നാട്ടുകള്‍ നല്‍കിയ വിളിപ്പേരാണ് വെള്ളിമൂങ്ങ. 40 വയസ്സിനു മുകളില്‍ പ്രായമുള്ള മാമച്ചന്റെ രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നടക്കുന്ന ... Read More »

റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു

Permalink to റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു

ബോളിവുഡ് താരം റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു. ദാവൂദ് ഇബ്രാഹിമിന്‍െ്‌റ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ജീവചരിത്ര സിനിമയിലാണ് റാണി മുഖര്‍ജി അടുത്തതായി അഭിനയിക്കുന്നത്. ദാവൂദിന്റെ സഹോദരി ... Read More »

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം: മോഹന്‍ലാല്‍ പരാതി നല്‍കി

Permalink to വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം: മോഹന്‍ലാല്‍ പരാതി നല്‍കി

കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡിജിപിക്ക് പരാതി നല്‍കി. ഇമെയില്‍ മുഖേനയാണ് മോഹന്‍ലാല്‍ പരാതി നല്‍കിയത്. ... Read More »

ഇന്ത്യന്‍ യുവാക്കള്‍ക്ക് സണ്ണി ലിയോണിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്

Permalink to ഇന്ത്യന്‍ യുവാക്കള്‍ക്ക് സണ്ണി ലിയോണിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിലെ യുവാക്കള്‍ക്ക് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അഭിനന്ദനം. പോണ്‍ നടിയായിരുന്ന ഇന്‍ഡോ-കനേഡിയന്‍ വംശജ സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമാണ്. ജിസം 3 എന്ന ... Read More »

Scroll To Top