Tuesday June 27, 2017
Latest Updates

Cinema - Category

പുതിയ സിനിമയ്ക്കായി ദിലീപ് പോക്കറ്റടി പഠിക്കുന്നു

Permalink to പുതിയ സിനിമയ്ക്കായി ദിലീപ് പോക്കറ്റടി പഠിക്കുന്നു

സിനിമയിലെ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കായി പലതും അഭിനേതാക്കള്‍ പഠിച്ചെടുക്കാറുണ്ട്. എന്നാല്‍ ജനപ്രിയനായകന്‍ആ ദിലീപ് തന്റെ പുതിയ സിനിമയ്ക്കായി പരിശീലിക്കുന്നത് എന്താണെന്നറിയാമോ, പോക്കറ്റടി! ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന ... Read More »

ആയിരം കണ്ണുമായി കാത്തിരുന്ന’മലയാളികള്‍ക്കായി നദിയ മൊയ്തു വീണ്ടും വരുന്നു

Permalink to ആയിരം കണ്ണുമായി കാത്തിരുന്ന’മലയാളികള്‍ക്കായി നദിയ മൊയ്തു വീണ്ടും  വരുന്നു

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. തുളസിദാസ് സംവിധാനം ചെയ്യുന്ന ഗേള്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നദിയ തിരികെ വരുന്നത്. മലയാളം തമിഴ് ഭാഷകളിലാണ് ... Read More »

മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

Permalink to മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ലൈല ഓ ലൈലയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഒന്നിക്കുന്നത്. ... Read More »

ലാല്‍ജോസിന്റെ പുതിയ ചിത്രം ‘ഒരു ഭയങ്കര കാമുകന്‍’ ; ദുല്‍ഖര്‍ നായകന്‍

Permalink to ലാല്‍ജോസിന്റെ പുതിയ ചിത്രം ‘ഒരു ഭയങ്കര കാമുകന്‍’ ; ദുല്‍ഖര്‍ നായകന്‍

വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മറ്റൊരു സൂപ്പര്‍ഹിറ്റൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. ‘ഒരു ഭയങ്കര കാമുകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ദുല്‍ഖറാണ്. കഥ, തിരക്കഥ, ... Read More »

വിക്രത്തിന്റെ പുതിയ കഥാപാത്രം അന്ധനായി…

Permalink to വിക്രത്തിന്റെ പുതിയ കഥാപാത്രം അന്ധനായി…

പ്രിയദര്‍ശന്റെ ഒപ്പത്തിലെ ജയരാമന്‍ എന്ന അന്ധകഥാപാത്രം ജനപ്രീയത ആര്‍ജ്ജിക്കുന്നതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ താരവും അന്ധനായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. തമിഴ്സൂപ്പര്‍ താരം വിക്രമാണ് അന്ധനായി അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ... Read More »

Scroll To Top