Wednesday February 22, 2017
Latest Updates

പുതിയ പടം - Category

അജിത്ത് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ടാക്‌സി ഡ്രൈവറായെത്തുന്നു

Permalink to അജിത്ത് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ടാക്‌സി ഡ്രൈവറായെത്തുന്നു

ശ്രുതി ഹാസന്‍ ആദ്യമായി അജിത്തിന്റെ നായികയായെത്തുന്നു. തിരുത്തൈ സിവ സംവിധാനം ചെയ്യുന്ന തല 56 എന്ന ചിത്രത്തിലാണ് ശ്രുതിയും അജിത്തും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ഒരു ലേഡി ... Read More »

സൂര്യയുടെ മാസിന് കുവൈറ്റില്‍ വിലക്ക്

Permalink to സൂര്യയുടെ മാസിന് കുവൈറ്റില്‍ വിലക്ക്

കുവൈത്തിലെ സൂര്യ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സൂര്യയുടെ ഏറ്റവും പുതിയ സിനിമ മാസിന് കുവൈറ്റില്‍ വിലക്ക്. ചിത്രത്തില്‍ ഭയം ജനിപ്പിക്കുന്ന രംഗങ്ങളുണ്ട് എന്നതാണ് നിരോധനത്തിനു കാരണം. ഹൊറര്‍ ... Read More »

ഷങ്കര്‍ ചിത്രത്തിലൂടെ രജനികാന്തും, ഷാരൂഖ് ഖാനും ഒന്നിക്കുന്നു

Permalink to ഷങ്കര്‍ ചിത്രത്തിലൂടെ രജനികാന്തും, ഷാരൂഖ് ഖാനും ഒന്നിക്കുന്നു

രജനീകാന്തിന്റെയും ഷാരൂഖ് ഖാന്റെയും ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഷങ്കറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ഇരുവരും ഒന്നിക്കുവെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദ്വിഭാഷാ ചിത്രത്തില്‍ ... Read More »

വാടാചെന്നൈ; ധനുഷിന്റെ അടുത്ത ചിത്രം വെട്രിമാരനൊപ്പം

Permalink to വാടാചെന്നൈ; ധനുഷിന്റെ അടുത്ത ചിത്രം വെട്രിമാരനൊപ്പം

തമിഴ് സിനിമയില്‍ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ധനുഷ് വെട്രിമാരനൊപ്പമുള്ള തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വാടാചെന്നൈ എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. സെപ്തംബറില്‍ ... Read More »

സൂപ്പര്‍താര പരിവേഷം വിടാനൊരുങ്ങി രജനീകാന്ത്; അടുത്ത ചിത്രത്തില്‍ നായിക നയന്‍താര

Permalink to സൂപ്പര്‍താര പരിവേഷം വിടാനൊരുങ്ങി രജനീകാന്ത്; അടുത്ത ചിത്രത്തില്‍ നായിക നയന്‍താര

എന്തിരന്‍, ലിങ്ക തുടങ്ങി സൂപ്പര്‍താര പരിവേഷത്തില്‍നിന്ന് ഒരു പടി താഴേക്ക് ഇറങ്ങാന്‍ രജനീകാന്ത് ചിന്തിക്കുന്നു. ഇതിന്റെ ഭാഗമായി രജനീ ഇപ്പോള്‍ ഡെയ്റ്റ് കൊടുത്തിരിക്കുന്നത് നവസംവിധായകനായ പി.എ. രഞ്ജിത്തിനാണ്. ... Read More »

ആദിവാസികള്‍ക്ക് തയ്യല്‍ മെഷീന്‍ സമ്മാനിച്ച് മമ്മൂട്ടി

Permalink to ആദിവാസികള്‍ക്ക് തയ്യല്‍ മെഷീന്‍ സമ്മാനിച്ച് മമ്മൂട്ടി

മറയൂരിലെ ഇരുപത് ആദിവാസി യുവതികള്‍ക്ക് തയ്യല്‍മെഷീന്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവിന്റെ പൂജയോട് അനുബന്ധിച്ചാണ് മമ്മൂട്ടി ... Read More »

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ രണ്ടാം പാട്ട്

Permalink to സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ രണ്ടാം പാട്ട്

നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേമം സോഷ്യല്‍ മീഡിയയില്‍ ... Read More »

ആക്ഷന്‍ ത്രില്ലറില്‍ മമ്മൂട്ടി വീണ്ടും

Permalink to ആക്ഷന്‍ ത്രില്ലറില്‍ മമ്മൂട്ടി വീണ്ടും

മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വീണ്ടും. അഖില്‍ പോളു അനസ് ഖാനും ചേര്‍ന്നു തിരക്കഥയെഴുതുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തുന്നത്. അഖിലും അനസ് ഖാനുംതന്നെയാണു ചിത്രം സംവിധാനം ... Read More »

ലൈല ഓ ലൈല മെയ് 14ന്

Permalink to ലൈല ഓ ലൈല മെയ് 14ന്

കാത്തിരിപ്പിനൊടുവില്‍ ജോഷിയുടേയും മോഹന്‍ലാലിന്‍റെയും കൂട്ടുകെട്ടില്‍ വിരിഞ്ഞ ലൈല ഓ ലൈല തിയേറ്ററുകളിലേക്ക്. മെയ് 14നു ചിത്രം റിലീസ് ചെയ്യും. അമലാ പോലും മോഹന്‍ലാലുമാണു ചിത്രത്തിലെ നായികാ നായകന്മാര്‍. ... Read More »

ദുല്‍ഖറും അപര്‍ണയും വീണ്ടും ഒന്നിക്കുന്നു

Permalink to ദുല്‍ഖറും അപര്‍ണയും വീണ്ടും ഒന്നിക്കുന്നു

ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ഗോപിനാഥും വീണ്ടും ഒന്നിക്കുന്നു. ഇവരെ വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിപ്പിച്ച മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ഉണ്ണി ആറും സംവിധായകനും ചേര്‍ന്നാണ് ... Read More »

Scroll To Top