Wednesday March 29, 2017
Latest Updates

താരവിശേഷം - Category

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

Permalink to തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടി കാവ്യാ മാധവനും. അതു പക്ഷേ പ്രത്യേകമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടഭ്യര്‍ത്ഥിക്കാനല്ലായിരുന്നു.ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാംപെയിനുമായി ബന്ധപ്പെട്ടായിരുന്നു താരമെത്തിയത്. ... Read More »

ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

Permalink to ആക്‌സിഡന്റില്‍ പെട്ടവരെ രക്ഷിച്ചത് തമിഴ് നടന്‍ സൂര്യ…

തമിഴ് സിനിമാ താരം സൂര്യ തന്റെ മാനുഷികമൂല്യവും ദയവും ഒരിക്കല്‍ക്കൂടി ലോകത്തിന് കാട്ടിക്കൊടുത്തു. കഴിഞ്ഞ ദിവസം റോഡില്‍ ആക്‌സിഡന്റ് പറ്റിക്കിടന്ന രണ്ടു പേരെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്ക് വേണ്ട ... Read More »

യോഗയെ പിന്തുണച്ചും വിവാദങ്ങളെ അപലപിച്ചും മോഹന്‍ലാലിന്റെ ബ്‌ളോഗ്

Permalink to യോഗയെ പിന്തുണച്ചും വിവാദങ്ങളെ അപലപിച്ചും മോഹന്‍ലാലിന്റെ ബ്‌ളോഗ്

യോഗയുടെ ചരിത്രത്തെകുറിച്ചും പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചും യോഗയെ പിന്തുണച്ചും നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയില്‍ ഒരു മതത്തിന്റെ ഛായയില്ലെന്നും യോഗ പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിവാദങ്ങളില്‍ ദുഖമുണ്ടെന്നും ബ്ലോഗില്‍ ... Read More »

ഷൂട്ടിങ്ങിനിടെ അപകടം: `തല`ക്ക് പരിക്കേറ്റു

Permalink to ഷൂട്ടിങ്ങിനിടെ അപകടം: `തല`ക്ക് പരിക്കേറ്റു

സ്റ്റണ്ട് രംഗം ചിത്രീകരിയ്ക്കുന്നതിനിടെ തമിഴ് താരം അജിത്തിന് പരിക്കേറ്റു. തന്റെ പുതിയ ചിത്രത്തിനായി ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതിനിടെയാണ് ആരാധകരുടെ സ്വന്തം `തല`ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ... Read More »

പ്രതാപ് പോത്തന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയറാം

Permalink to പ്രതാപ് പോത്തന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയറാം

പ്രതാപ് പോത്തന്‍ തനിക്കും മകനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് നടന്‍ ജയറാം. ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ ജയറാം സ്ഥലത്തെ മലയാളം റേഡിയോ ആയ എസ്ബിഎസിന് ... Read More »

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

Permalink to അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

അടുത്ത മൂന്ന് വര്‍ഷം മമ്മൂട്ടിയാകും  അമ്മഭയുടെ ജനറല്‍ സെക്രട്ടറി. താര സംഘടനയായ ഭഅമ്മഭയുടെ തലപ്പത്തേക്ക് മോഹന്‍ലാലിനു പകരം ഇന്നാണ് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ ... Read More »

നിവിന്റെ ടെന്‍ഷന്‍ കുറക്കാന്‍ പ്രിഥ്വിരാജിന്റെ ഉപദേശം; എന്തായിരിക്കും അത്?

Permalink to നിവിന്റെ ടെന്‍ഷന്‍ കുറക്കാന്‍ പ്രിഥ്വിരാജിന്റെ ഉപദേശം; എന്തായിരിക്കും അത്?

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഗ്യാരണ്ടിയുള്ള നടന്‍ ആരെന്നു ചോദിച്ചാല്‍ സംശയമില്ലാതെ പറയാനാവുന്ന പേരാണ് നിവിന്‍ പോളിയുടേത്. അഭിനയിക്കുന്നത് നിവിനാണോ? പടം വിജയിക്കുമെന്നുറപ്പാണ് എന്ന നിലയിലാണ് കാര്യങ്ങള്‍. സംവിധായകരുടെ ... Read More »

100 സിനിമകളില്‍ അഭിനയിച്ചാലും തനിക്ക് മോഹന്‍ലാലാവാന്‍ കഴിയില്ലെന്ന് നിവിന്‍ പോളി

Permalink to 100 സിനിമകളില്‍ അഭിനയിച്ചാലും തനിക്ക് മോഹന്‍ലാലാവാന്‍ കഴിയില്ലെന്ന് നിവിന്‍ പോളി

100 സിനിമകളില്‍ അഭിനയിച്ചാലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴലില്‍ നില്‍ക്കാനുള്ള യോഗ്യത പോലും തനിക്ക് ഉണ്ടാവില്ലെന്ന് നിവിന്‍ പോളി. മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി മാറിയ നിവിന്‍ ... Read More »

‘ഡ്രാക്കുള’യെ അനശ്വരമാക്കിയ നടന്‍ ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

Permalink to ‘ഡ്രാക്കുള’യെ അനശ്വരമാക്കിയ നടന്‍ ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

ഡ്രാക്കുള ചിത്രങ്ങളുടെ വിവിധ പതിപ്പുകളില്‍ ഡ്രാക്കുളയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറെ ... Read More »

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സൂരേഷ്

Permalink to പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സൂരേഷ്

ആമയും മുയലും എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സുരേഷ്. പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മകളാണ് ... Read More »

Scroll To Top