Monday March 27, 2017
Latest Updates

Automobiles - Category

ഡെല്‍പിയറോ വെസ്പ ബ്രാന്‍ഡ് അമ്പാസിഡര്‍

Permalink to ഡെല്‍പിയറോ വെസ്പ ബ്രാന്‍ഡ് അമ്പാസിഡര്‍

പ്രീമിയം ഇറ്റാലിയന്‍ ലൈഫ്‌സ്‌റ്റൈല്‍ ടൂവീലര്‍ ബ്രാന്‍ഡ് ആയ വെസ്പയുടെ ആഗോള ബ്രാന്‍ഡ്  അമ്പാസിഡര്‍ ആയി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലെസാന്‍ഡ്രോ ഡെല്‍പിയറോ നിയമിതനായി. 2006 ഫിഫ ലോകകപ്പ് ഇറ്റലിക്ക് ... Read More »

ഇനിവരുന്നത് ഇലക്ട്രിക് ഓട്ടോകളുടെ കാലം; ടെറ ഇന്ത്യയില്‍ 80 ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നു

Permalink to ഇനിവരുന്നത് ഇലക്ട്രിക് ഓട്ടോകളുടെ കാലം; ടെറ ഇന്ത്യയില്‍ 80 ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നു

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടെറ മോട്ടോഴ്‌സ് ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ്സ് വ്യാപകമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗന്മായി രാജ്യത്ത് പുതുതായി 80 അംഗീകൃത ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് കമ്പനി ... Read More »

കണ്ണു തള്ളാനൊരുങ്ങിക്കോളൂ, 250 കിലോമീറ്റര്‍ മൈലേജുമായി ബി എം ഡബ്‌ളിയു എത്തുന്നു

Permalink to കണ്ണു തള്ളാനൊരുങ്ങിക്കോളൂ, 250 കിലോമീറ്റര്‍ മൈലേജുമായി ബി എം ഡബ്‌ളിയു എത്തുന്നു

ബി എം ഡബ്‌ളിയു ഷോറൂമില്‍ ചെന്ന് കാറിന്റെ മൈലേജിനെക്കുറിച്ച് ചോദിച്ചാല്‍ കാര്‍ വില്‍ക്കില്ല എന്നാണ് സാധാരണയായി പറയാറ്. പണമുള്ളവന്‍ മൈലേജിനെക്കുറിച്ച് വേവലാതിപ്പെടുന്നില്ല എന്നാണ് ഇതിനു പിന്നിലെ ന്യായം. ... Read More »

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വോള്‍വോയുടെ വി40 ഹാച്ച്ബാക്ക് എത്തുന്നു

Permalink to ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വോള്‍വോയുടെ വി40 ഹാച്ച്ബാക്ക് എത്തുന്നു

വോള്‍വോ വി40 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്തെ പ്രീമിയം കാര്‍ വിപണിയില്‍ ചെറുവാഹനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത മുന്നില്‍കണ്ടാണ് വോള്‍വോയുടെ പുതിയ നീക്കം. ഹാച്ബാക്കിന്റെ ക്രോസ്സോവര്‍ മോഡല്‍ ... Read More »

തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് അമേരിക്കയില്‍ ഒരാള്‍ മരണപ്പെട്ടു

Permalink to തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് അമേരിക്കയില്‍ ഒരാള്‍ മരണപ്പെട്ടു

ലോകമെമ്പാടുമുള്ള ഓട്ടോ വിപണികളില്‍ കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയതാണ് തകാറ്റ എയര്‍ബാഗുകള്‍. ഇപ്പോള്‍ തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച അമേരിക്കയില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി ... Read More »

ജൂണിലും ജൂലായിലും വാഹനവിപണിയില്‍ ആഘോഷമാവും; പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി വാഹനങ്ങള്‍

Permalink to ജൂണിലും ജൂലായിലും വാഹനവിപണിയില്‍ ആഘോഷമാവും; പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി വാഹനങ്ങള്‍

ജൂണ്‍ ജൂലൈ മാസങ്ങള്‍ കാര്‍ പ്രേമികള്‍ക്ക് ഉത്സവ കാലമാവും. ഹാച്ച് ബാക്കുകള്‍ മുതല്‍ ആഢംബര വാഹനങ്ങള്‍ വരെയുള്ള മികച്ച കാറുകളുടെ ഒരു നിര തന്നെയാണ് ഈ കാലയളവില്‍ ... Read More »

എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്

Permalink to എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്

എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി ലഭിച്ച ഒരു റെയ്ഞ്ച് റോവര്‍ എസ്യുവിയാണ് ഇപ്പോള്‍ ബ്രിട്ടണില്‍ താരം. റേഞ്ച് റോവര്‍ കമ്പനിയാണ് പ്രത്യേക സൈനിക വാഹനമായി നിര്‍മ്മികപ്പെട്ട കാര്‍ രാജ്ഞിക്ക് ... Read More »

ഗട്ടറുകള്‍ അറിയാതെ വാഹനമോടിക്കാനുള്ള വിദ്യയുമായി ജാഗ്വാര്‍

Permalink to ഗട്ടറുകള്‍ അറിയാതെ വാഹനമോടിക്കാനുള്ള വിദ്യയുമായി ജാഗ്വാര്‍

മികച്ച യാത്രാ സൗകര്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ജാഗ്വാര്‍ പോലെയുള്ള മുന്‍നിര നിര്‍മ്മാതാക്കളുടെ വാഹനങ്ങള്‍. വികസിത രാജ്യങ്ങളിലെ മികച്ച റോഡുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇത്തരം വാഹനങ്ങള്‍ ഇന്ത്യ പോളുള്ള വികസ്വര ... Read More »

ട്രാക്ക് തെറ്റി വാഹനമോടിക്കുന്നതു തടയാന്‍ സാങ്കേതിക വിദ്യയെത്തുന്നു

Permalink to ട്രാക്ക് തെറ്റി വാഹനമോടിക്കുന്നതു തടയാന്‍ സാങ്കേതിക വിദ്യയെത്തുന്നു

വാഹനങ്ങള്‍ ട്രാക്ക് വിട്ട് ഓടിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാനമായും കാരണം. ഇത്തരം അപകടങ്ങള്‍ക്ക് പരിഹാരമാണ് കോണ്‍ടിനെന്റല്‍ വികസിപ്പിച്ചെടുത്ത പുതിയ ... Read More »

ചൈന അടുത്ത അഞ്ചു വര്‍ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

Permalink to ചൈന അടുത്ത അഞ്ചു വര്‍ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ചൈനയിലെ വാഹന ഗവേഷണ രംഗം അടുത്ത അഞ്ചു വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020 ഓടെ രാജ്യത്തെ ഇലക്ട്രിക് ... Read More »

Scroll To Top