Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരു മലയാളി ചായക്കടയോ?നാടന്‍ പലഹാരങ്ങളുടെ കലവറയൊരുക്കി ലൂക്കനിലെ മഹിളകള്‍!

അയര്‍ലണ്ടില്‍ ഒരു മലയാളി ചായക്കടയോ?നാടന്‍ പലഹാരങ്ങളുടെ കലവറയൊരുക്കി ലൂക്കനിലെ മഹിളകള്‍!

ഡബ്ലിന്‍:കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ചായക്കടകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതിരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണ്.പരിപ്പുവട,ബോണ്ട,പഴംപൊരി,മുതല്‍ ദോശയും ചമ്മന്തിയും,പൊറോട്ടയും ഇറച്ചിയും വരെ ലഭിക്കുന്ന കൊതിയെറിയ ഒരു അനുഭവം കൂടിയാണ് കേരളത്തിലെ ചായക്കട കാഴ്ചകള്‍.

ഉത്സവങ്ങളിലും,പെരുന്നാളുകളിലും,കാണുന്ന ചായക്കടകളും അവിടെ നിന്ന് ലഭിക്കുന്ന നാടന്‍ വിഭവങ്ങളും മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു.

ഇപ്പോഴിതാ അയര്‍ലണ്ട് മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായ ,കേരള ഹൌസ് കാര്‍ണിവലിന് ഒരു ചായക്കട കൂടി ഉണ്ടെന്ന അറിയിപ്പ് പുറത്തു വന്നിരിക്കുന്നു.

ലൂക്കനിലെ SPICE GIRLS എന്ന മലയാളി വനിതകളുടെ കൂട്ടായ്മയാണ്,തനി നാടന്‍ പാചക കൂട്ടുകളുമായി,വീട്ടില്‍ പാചകം ചെയ്യുന്ന പലഹാരങ്ങള്‍ ഉള്‍പെടുത്തി ലൂക്കന്‍ വില്ലേജില്‍ ചായക്കട’യൊരുക്കുന്നത്.ചായക്കടയുടെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ടറിയാന്‍,24ന് വെള്ളിയാഴ്ച്ച ഏവരെയും ലൂക്കന്‍ വില്ലെജിലേയ്ക്ക് ക്ഷണിക്കുന്നതായി ‘സ്‌പൈസ് ഗേള്‍സ്’അറിയിക്കുന്നു.SPICE GI

 

Scroll To Top