Friday January 20, 2017
Latest Updates

ഡബ്ലിനില്‍ ജൂലൈ 19 ന് സൗജന്യ സംഗീതമേള’കര്‍ണാട്ടിക് ക്വറേറ്റ് മ്യൂസിക്ക്’

ഡബ്ലിനില്‍ ജൂലൈ 19 ന് സൗജന്യ സംഗീതമേള’കര്‍ണാട്ടിക് ക്വറേറ്റ് മ്യൂസിക്ക്’

ഡബ്ലിന്‍: ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനും ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ജൂലൈ 19 ന് സെല്‍ബ്രിഡ്ജില്‍ കര്‍ണാട്ടിക് ക്വറേറ്റ് മ്യൂസിക്ക് സംഘടിപ്പിക്കുന്നു.

മദ്രാസ് സ്ട്രിംഗ് ക്വറേറ്റ് എന്ന പേരില്‍ പ്രശസ്തരായ നാല് പ്രശസ്ത സംഗീതന്ജര്‍ ചേര്‍ന്നവതരിപ്പിക്കുന്ന അപൂര്‍വ്വ വിരുന്ന് 19 ന്( ഞായര്‍) ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ സെല്‍ബ്രിഡ്ജിലെ മനോര്‍ ഹോട്ടലിലാണ് നടത്തപ്പെടുക.പ്രവേശനം സൗജന്യമാണ്.എല്ലാ ഇന്ത്യാക്കാരെയും സംഗീതമേളയിലേയ്ക്ക് ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു

Scroll To Top