Friday December 09, 2016
Latest Updates

ഡബ്ലിനില്‍ നിന്നും തട്ടിയെടുത്ത കാറുകള്‍ പൊളിച്ചു ലിത്വാനിയയ്ക്ക് കടത്താനുള്ള ശ്രമം പൊളിഞ്ഞു 

ഡബ്ലിനില്‍ നിന്നും തട്ടിയെടുത്ത കാറുകള്‍ പൊളിച്ചു ലിത്വാനിയയ്ക്ക് കടത്താനുള്ള ശ്രമം പൊളിഞ്ഞു 

ഡബ്ലിന്‍:ആഡംബരകാറുകള്‍ തട്ടിയെടുത്ത ശേഷം പൊളിച്ചു വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ശ്രമം ഗാര്‍ഡ തടഞ്ഞു.ഓഡി, ബി.എംഡബ്‌ള്യൂ യു കാറുകളുടെ മോഷ്ടിച്ച ശേഷം പൊളിച്ചടുക്കിയ ഭാഗങ്ങള്‍ ലിത്വാനിയയ്ക്ക് പോകാന്‍ തയാറായി നിന്നിരുന്ന ട്രയിലറില്‍ നിന്നും ഗാര്‍ഡ കണ്ടെത്തിയത്. 

മോഷ്ടിക്കപ്പെട്ട കാറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി പൊതുജന ശ്രദ്ധാര്‍ത്ഥം ഗാര്‍ഡ ഉദ്യോഗസ്ഥന്‍ ഇന്നലെ രാവിലെ ട്വിറ്ററില്‍ കാറുകളുടെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉടമകള്‍ രംഗത്തെത്തി കാര്‍ തിരിച്ചറിഞ്ഞു.കാറുകള്‍ മോഷ്ട്ടിച്ച് ഒരു ദിവസത്തിനകം അവ വിവിധ പാര്‍ട്‌സുകളാക്കി വെട്ടിപൊളിച്ചിരുന്നു.Garda BMW

വില കൂടിയ കാറുകള്‍ മോഷ്ടിച്ച ശേഷം പൊളിച്ചു പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഗാര്‍ഡ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Scroll To Top