Tuesday September 19, 2017
Latest Updates

കാനഡയിലെ സാമ്പത്തിക മാന്ദ്യം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആഘാതമായേക്കും 

കാനഡയിലെ സാമ്പത്തിക മാന്ദ്യം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആഘാതമായേക്കും 

ഒട്ടാവ :സാമ്പത്തിക മാന്ദ്യം കാനഡയിലെ ആയിരക്കണക്കിന് ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആഘാതമാകുന്നതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കനേഡിയന്‍ ഇക്കോണമി സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആധുനിക മാന്ദ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രത്യേകിച്ച് പ്രില്‍ മുതല്‍ ജൂണ്‍ വരെയയുള്ള മെച്ചപ്പെട്ട അവസ്ഥയ്ക്ക് ശേഷം മാന്ദ്യത്തിറെ സൂചനകള്‍ പ്രത്യക്ഷപ്പെടുന്നതയാണ് വാര്‍ത്തകള്‍.

കാനഡയില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആധുനിക സാമ്പത്തിക മാന്ദ്യത്തിന്റെ വലിയ കണക്കുകള്‍ ഉര്‍ത്തി ക്യാംപയിന്‍ ചെയ്യുന്നത് പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റോയിട്ടര്‍ വിലയിരുത്തുന്നു.

Scroll To Top